ch
Feedback
B AMAZED

B AMAZED

前往频道在 Telegram
255
订阅者
无数据24 小时
+17 天
+130 天
帖子存档
Think about this...
Think about this...

നമ്മുടെ മനസ്സ് നെ പുതിയ അവസരങ്ങൾക്കായും പുതിയ സാത്യതകൾക്കായും നമ്മൾക്ക് തുറന്ന് വെക്കണം എങ്കിൽ നമ്മൾ ആദ്യം നമ്മളുടെ ജീവിത സാഹചര്യങ്ങളെ പറ്റി blame ചെയ്തുകൊണ്ടിരിക്കുന്നത് നിർത്തണം, നമ്മൾ ഏതൊരവസ്തിയിലാണെങ്കിലും നമ്മൾക്ക് വളരാനായുള്ള possibilities എവിടെയും ഉണ്ടാവും, അതിനു വേണ്ടത് അത് കാണാനും അതിനെ ഉപയോഗിച്ചുകൊണ്ട് മുന്നേറാനും ഉള്ള മനസ്സാണ്.

നിങ്ങളെ സ്വയം ഈ കാര്യങ്ങൾ ദിവസവും ഓർമിപ്പിക്കൂ..ഇതൊരു print എടുത്ത് നിങ്ങൾ കാണുന്നിടത്ത് ഒട്ടിച്ചുവെക്കുന്നത് നന്നായിരിക്കും
നിങ്ങളെ സ്വയം ഈ കാര്യങ്ങൾ ദിവസവും ഓർമിപ്പിക്കൂ..ഇതൊരു print എടുത്ത് നിങ്ങൾ കാണുന്നിടത്ത് ഒട്ടിച്ചുവെക്കുന്നത് നന്നായിരിക്കും 🙌 #keepmovingforward

photo content

Stay tuned to do a relaxing night meditation today. Guided Night Meditation Releasing on YouTube Today @8:00 PM
Stay tuned to do a relaxing night meditation today. Guided Night Meditation Releasing on YouTube Today @8:00 PM

Releasing Tomorrow Morning @ 6:00 AM ✨ On YouTube
Releasing Tomorrow Morning @ 6:00 AM ✨ On YouTube

പുതിയ വീഡിയോ കണ്ടായിരുന്നോ? ദിവസവും രാവിലെ ഒരു മികച്ച ദിവസം നിർമ്മിക്കാനായി നിങ്ങൾക്ക് ചെയ്യാവുന്ന ഒരു സിമ്പിൾ പ്രാക്ടീസ് ഞാൻ ഈ വിഡിയോയിൽ പങ്കുവെക്കുന്നുണ്ട് തീർച്ചയായും കണ്ടുനോക്കുക ☺️🫶🏻

The journey to achieving whatever you want doesn't need to be always a struggle and hard work, you can have fun, enjoy the pr
The journey to achieving whatever you want doesn't need to be always a struggle and hard work, you can have fun, enjoy the process and joyfully move towards your goals and dreams ✨

语音消息08:36

Here is an exercise for you to achieve your dreams, goals and your Ideal Future ✨ 👇

How to make gratitude a daily Practice ? Here are some simple way to practice gratitude ✨
How to make gratitude a daily Practice ? Here are some simple way to practice gratitude ✨

语音消息07:40

ലൈഫിൽ നിങ്ങള്ക്ക് കൂടുതൽ Happiness and Blessings വേണം എങ്കിൽ ഈ ശീലം തീർച്ചയായും നിങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ☺️👇 ❣️