Fusion and Friction✍️
前往频道在 Telegram
Kerala PSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് നിങ്ങളെ പ്രാപ്തരാക്കാൻ.. ഫിസിക്കൽ സയൻസ് ഭാഗത്തെ എല്ലാ മാർക്കും നേടാൻ..
显示更多📈 Telegram 频道 Fusion and Friction✍️ 的分析概览
频道 Fusion and Friction✍️ (@physicalsciencemkdf) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 55 135 名订阅者,在 教育 类别中位列第 3 084,并在 印度 地区排名第 6 264 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 55 135 名订阅者。
根据 03 九月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 699,过去 24 小时变化为 88,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 10.61%。内容发布后 24 小时内通常能获得 3.84% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 5 851 次浏览,首日通常累积 2 116 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 41。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“Kerala PSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് നിങ്ങളെ പ്രാപ്തരാക്കാൻ..
ഫിസിക്കൽ സയൻസ് ഭാഗത്തെ എല്ലാ മാർക്കും നേടാൻ..”
凭借高频更新(最新数据采集于 04 九月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
55 135
订阅者
+8824 小时
+1367 天
+69930 天
帖子存档
55 135
https://youtu.be/7tmm8cL-KHw?si=fyi04YGit7H6-qm2
അവസാനം കഴിഞ്ഞ 10th prelims ഫിസിക്സ് എക്‌സ്പ്ലനേഷൻ sir ചെയ്തിട്ടുണ്ട്. എല്ലാരും കാണുക
55 135
ഇന്ന് നടന്ന എക്സാം ഫിസിക്കൽ സയൻസ് 3 ചോദ്യങ്ങൾ(2 ഫിസിക്സ്,1 കെമിസ്ട്രി) അല്പം കടുപ്പിച്ചു. അനാലിസിസ് ഉടനെ ഉണ്ടാകുന്നതാണ്.
55 135
Repost from TRIG TURN
LDC ULTRA 2.0🔥 MEGA LAUNCH 🔥 ഇവിടെ തുടങ്ങുന്നു ...
Trig Turn PSC - LDC Second Batch💯 - Official Launch
LDC 2027 ലക്ഷ്യമിടുന്നവർക്ക് 🎯 - കരുത്തേകാൻ Trig Turn PSC
Launch Live 12.00 PM 🔴: https://www.youtube.com/live/If2N08Z6v3g?si=qiHmc2sbFQXrJMTK
Trig Turn LDC ULTRA 2.0 ബാച്ചിൽ Join ചെയ്യാൻ ഇപ്പോൾ തന്നെ Join ചെയ്യൂ! 📚
https://qmvyne.on-app.in/app/oc/875976/qmvyn
For admission call📞: 9567575760
🤩 Join 💬 TRIG TURN 🥳
55 135
3p സബ്ഷെല്ലിലെ ഒരു ഇലക്ട്രോണിന് താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സെറ്റാണ് വരാൻ സാധ്യതയുള്ളത്?
55 135
ഒരു ഇലക്ട്രോണിന്റെ ക്വാണ്ടം സംഖ്യകൾ (n = 4, l = 2, m = +1, s = -1/2) ആയാൽ, ഈ ഇലക്ട്രോൺ ഏത് സബ്ഷെല്ലിലാണ് ഉള്ളത്?
55 135
താഴെ നൽകിയിരിക്കുന്ന ക്വാണ്ടം സംഖ്യകളുടെ സെറ്റുകളിൽ പൂർണ്ണമായും ശരിയായത് ഏതാണ്?
55 135
അസിമുത്തൽ ക്വാണ്ടം നമ്പറിന് (l) നൽകിയിട്ടുള്ള മറ്റൊരു പേര് എന്താണ്?
55 135
p-സബ്ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്?
(A)
55 135
അസിമുത്തൽ ക്വാണ്ടം നമ്പറിന്റെ മൂല്യം l = 0 ആണെങ്കിൽ അത് ഏത് സബ്ഷെല്ലിനെയാണ് സൂചിപ്പിക്കുന്നത്?
(A)
55 135
മുഖ്യ ക്വാണ്ടം നമ്പർ n = 3 ആയാൽ, ആ ഷെല്ലിലെ ആകെ ഓർബിറ്റലുകളുടെ എണ്ണം എത്രയാണ്?
