‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧
前往频道在 Telegram
🧋 WELCOME TO Art Loop 🔮 🧋Wallpapers / Dp 🔮 🧋 Short Bios 🔮 🧋 Vintage / Aesthetic Loops 🪬 🧋 Suggest And Take Your Wallpapers 🪬 🧋 Not mine yours Too Channel 🫧 🧋 Art Loop a channel With Your choices 🔮 Owner >> @amkidbot
显示更多230
订阅者
无数据24 小时
-47 天
-430 天
帖子存档
നിന്റെ ആവശ്യത്തിന് മാത്രം, ഒരാളെ നീ സ്നേഹം കൊടുത്ത് ചതിച്ചിട്ടുണ്ടെങ്കിൽ, നാളെ അതേ സ്നേഹം നടിച്ച് " ജീവിതകാലം മുഴുവൻ മറ്റൊരാൾ നിന്നെ ചതിക്കുന്നതായിരിക്കും "
അല്ല, എനിക്കാണ് തെറ്റിപ്പോയത്... ഞാൻ ഇല്ലാ എങ്കിൽ അയാൾ ഒരുപാട് വിഷമിക്കുമെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു... ആദ്യം ആ മുഖത്ത് ഞാൻ കണ്ടിരുന്ന മൗനം ഇപ്പൊ പതിയെ മായ്ഞ്ഞു തുടങ്ങിയിരിക്കുന്നു... അയാളിപ്പോ ഒരുപാട് സന്തോഷത്തിലാണ്... അതു പക്ഷെ ഒരിക്കലും എന്നേ ഓർത്ത് അല്ലെന്ന് എനിക്കുറപ്പാണ്... അയാളുടെ ഓർമ്മകളിൽ ഞാൻ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല... ഉണ്ടായിരുന്നുവെങ്കിൽ ഇതിനോടകം അയാൾ എന്നേ ഒന്നു തിരക്കി വന്നേനെ... മനപ്പൂർവ്വം മറന്നതാണോ, അതോ മറ്റു തിരക്കുകളുടെ കൂടെ അറിയാതെ ഓർമ്മിക്കാതെ പോയതാണോ, ഒന്നുമറിയില്ല... എന്തായാലും, ഞാൻ ഒരു നിമിഷം പോലും അയാളെ ഓർക്കാതിരുന്നിട്ടില്ല....❕
ശരിയാണ്..
അടുത്തിരുന്നപ്പോഴൊക്കെയും അവൻ നിർത്താതെ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.. ചിലപ്പോഴൊക്കെ വാക്കുകൾക്ക് ക്ഷാമവും..
ഏങ്കിലും, എന്റെ കണ്ണുകൾ അവന്റെ മിഴിക്കോണുകളിലുടക്കിയിരുന്നു, സൂക്ഷ്മമായി പീലിചരടുകളുടെ തുമ്പിൽ അള്ളി പിടിച്ചിരുന്ന കവിതകളെ ഏറ്റവും ആസ്വദിച്ചു തന്നെ ഞാൻ വായിച്ചിരുന്നു..
ഞാൻ ഒന്നും മിണ്ടുന്നില്ലെന്ന് പരാതിയും,പരിഭവവും പറയുമ്പോഴും, ഞൻ അവനെ ഒരു നോട്ടം കൊണ്ട് പോലും പ്രണയിച്ചിരുന്നുവെന്ന് ഹൃദയം കൊണ്ട് ഒരായിരം വട്ടം കെട്ടിപിടിച്ചു നൂറ് ജന്മം ബാക്കി വെച്ചതെല്ലാം പറയാതെ പറഞ്ഞുവെന്ന്, അവൻ മനസ്സിലാക്കിയിട്ടുണ്ടാവണം എന്ന് ഞാൻ ആഗഹിക്കുന്നു..!!
അവൾക്കെന്നും പരാതികൾ ആയിരുന്നു അവനോട് അവനാണെങ്കിൽ കേൾക്കുമ്പോൾ അരിശം വരും....!!
ഒടുവിൽ വെള്ള പുതപ്പിച്ച അവളെ നോക്കി അവൻ പറഞ്ഞു.... ഒരു പരാതി എങ്കിലും പറഞ്ഞൂടെ നിനക്ക്....!!
ഓരോ തവണ കാണുമ്പോഴും പറയാൻ ഒരുപാട് കഥകൾ കുട്ടിവെക്കും....
കണ്ടാലോ നിന്നിൽ ഞാൻ നിശ്ചലമായി പോകും.... ആ കണ്ണുകളിൽ തന്നെ നോക്കിയിരിക്കാൻ തോന്നും...
ആ തോളോടു ചേർന്നിരിക്കാൻ തോന്നും.. വിടാതെ മുറുകെ പിടിക്കാൻ തോന്നും...
പക്ഷെ ആ ഒരു നിമിഷം നിസ്സഹായരായി നിൽക്കേണ്ടിവരും പിന്നെയും ഒരു നീണ്ട കാത്തിരിപ്പാണ് ഇതുപോലെ ഒരു ദിവസത്തിനായി... തന്റെ ജിവനെ കാണാനുള്ള കാത്തിരിപ്പ്...!🤍
സ്നേഹിച്ച പെണ്ണിന്റെ മുന്നിൽ ഇരുന്ന് നീ കരഞ്ഞിട്ടുണ്ടെങ്കിൽ, നീ നിന്റെ അമ്മയോളം അവളെ സ്നേഹിരുന്നിരിക്കണം.
" പക്ഷെ അത് മനസ്സിലാക്കാതെ പോയ ഒരുവൾക്ക് വേണ്ടി " ഒരിക്കലും നീ നിന്റെ കണ്ണുനീർ പാഴാക്കരുത്.
പ്രണയം തോന്നുന്നെങ്കിൽ മാത്രം പ്രണയിക്കുക, പഴയ പ്രണയം മറക്കാനുള്ള കുറുക്കുവഴിയായി പുതിയ പ്രണയം തുടങ്ങരുത്..!
