ch
Feedback
𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+

𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+

前往频道在 Telegram

Let's Crack PSC.. Focused on PSC Exams... New SCERT, NCERT, UPSC MCQ & Many More

显示更多

📈 Telegram 频道 𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+ 的分析概览

频道 𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+ (@cutoffplus) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 11 467 名订阅者,在 教育 类别中位列第 17 217,并在 印度 地区排名第 33 635 位。

📊 受众指标与增长动态

自 невідомо 创建以来,项目保持高速增长,吸引了 11 467 名订阅者。

根据 01 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 305,过去 24 小时变化为 34,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 28.20%。内容发布后 24 小时内通常能获得 6.72% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 3 229 次浏览,首日通常累积 770 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 1。

📝 描述与内容策略

作者将该频道定位为表达主观观点的平台:
“Let's Crack PSC.. Focused on PSC Exams... New SCERT, NCERT, UPSC MCQ & Many More”

凭借高频更新(最新数据采集于 02 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

11 467
订阅者
+3424 小时
+1517 天
+30530 天
帖子存档
https://www.instagram.com/reel/Dd6W4-TTNIJ/?stkn=MWlibjczYmU3NGtibQ== LDC 2027 Free Guidance & Mentorship Batch LDC 2027… തുടങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ എവിടെ നിന്ന് തുടങ്ങണം? എന്ത് പഠിക്കണം? എങ്ങനെ മുന്നോട്ട് പോകണം? ഈ ചോദ്യങ്ങൾ ഒരുപാട് പേരുടെ മനസ്സിലുണ്ടാകും. ഒരു ദിവസം കുറച്ച് പഠിക്കും… അടുത്ത ദിവസം എന്ത് പഠിക്കണമെന്ന് അറിയില്ല. ഒരു PDF കിട്ടിയാൽ അത് പഠിക്കും… പക്ഷേ PSC preparation ശരിയായ track-ൽ ആണോ എന്നൊരു സംശയം. ഈ confusion കുറയ്ക്കാനാണ് LDC 2027-നായി ഒരു പുതിയ initiative തുടങ്ങുന്നത്. ❤️ ഇത് ഒരു Daily Class Group അല്ല. Daily Materials മാത്രം share ചെയ്യുന്ന ഒരു ഗ്രൂപ്പും അല്ല. 👉 Free Guidance 👉 Free Mentorship 👉 Study Direction 👉 Preparation Strategy 👉 Regular Motivation & Accountability LDC 2027 ലക്ഷ്യമാക്കി തയ്യാറെടുക്കുന്നവർക്ക് “എന്ത് പഠിക്കണം?” എന്നതിലുപരി “എങ്ങനെ പഠിക്കണം?” എന്നതിന് ഒരു direction നൽകുക എന്നതാണ് ലക്ഷ്യം. നമ്മൾ ഒരുമിച്ച് പഠിക്കില്ല… പക്ഷേ ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. 🎯 LDC 2027 — ഒരു പരീക്ഷയ്ക്ക് വേണ്ടിയുള്ള preparation മാത്രമല്ല, ഒരു rank ലക്ഷ്യമാക്കി തുടങ്ങുന്ന യാത്ര. ഈ യാത്രയിൽ നിങ്ങൾക്കും കൂടെ വരാം. ❤️ Free Guidance & Mentorship Group — LDC 2027 👇 Group details / Join link താഴെ https://t.me/+QKl3rj7TO4tlMjY1

https://www.instagram.com/reel/Ddx6QOPRKXd/?stkn=MXNtNWtwMWZhOWoybQ== ഇന്നലെ നടന്ന PSC പരീക്ഷയിലെ ടോപ്പിക്ക് വൈസ് കറന്റ്‌ അഫയർ ചോദ്യം...കറന്റ്‌ അഫയർ പഠിക്കുമ്പോൾ ടോപ്പിക്ക് വൈസ് തന്നെ പഠിക്കാൻ നോക്കുക...!! JOIN @CUTOFFPLUS

085-2026 VFA Phase1 QP.pdf1.65 MB

5_6125388422325479329.pdf7.07 KB

*പി.എസ്.സി എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം പൂർത്തിയായിട്ടും ആകെയുള്ള 20,589 ഉദ്യോഗാർത്ഥികളിൽ 9 ശതമാനം (
*പി.എസ്.സി എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം പൂർത്തിയായിട്ടും ആകെയുള്ള 20,589 ഉദ്യോഗാർത്ഥികളിൽ 9 ശതമാനം (1,799 പേർ) പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് നിയമന വേഗതയിൽ വൻ കുറവുണ്ടായതിൽ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലാണ്.* JOIN @CUTOFFPLUS

Shocking 🫨 JOIN @CUTOFFPLUS
Shocking 🫨 JOIN @CUTOFFPLUS

LPST ക്കാരുടെ സമര വിഷയത്തിൽമുഖ്യമന്ത്രിയുടെ പ്രതികരണം.ഇന്നത്തെ പത്രസമ്മേളനം 03 - 08- 26 JOIN @CUTOFFPLUS

1OTH PRELIMS 3RD.pdf11.12 MB

മാറ്റി വച്ച 10th LEVEL PRELIMS പരീക്ഷ ഓഗസ്റ്റ് 22 നു നടത്തും AUGUST 22 നടത്താൻ നിശ്ചയിച്ചിരുന്ന LEGAL METROLOGY INSPECTING ASSISTANT  പരീക്ഷ നവംബർ 21 ലേക്ക് മാറ്റി വച്ചിരിക്കുന്നു JOIN: @CUTOFFPLUS

ഓഗസ്റ്റ് 1 നു നടക്കുന്ന 10th പ്രിലിംസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് profile ൽ വന്നിട്ടുണ്ട്

𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+ - Telegram 频道 @cutoffplus 的统计与分析