GRASSROOT PSC🔰
前往频道在 Telegram
👉Live Class @atChatroom 👉LGS discussion :- @lgsroots 👉SCERT &NCERT പാഠപുസ്തകങ്ങൾ @scert_ncert 👉Daily current affairs @ca4kpsc 👉PSC Previous question papers @kpsc_qp
显示更多3 061
订阅者
无数据24 小时
-117 天
-2630 天
帖子存档
3 061
Repost from DAILY CA MALAYALAM - CURRENT AFFAIRS MALAYALAM
30/07/2024
Catagory No 054/2022
Examination centre:
Register Number:
ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ് എൽഡിസി മെയിൻ പരീക്ഷ ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള പരീക്ഷ എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എന്ന്
Name
User Name
Mobile No
👉mailto :Kpsc.psc@kerala.gov.in
3 061
ക്ലാസുകൾ എടുക്കുന്നത്.. മഴയുടെ സാഹചര്യം മൂലം പലർക്കും എടുക്കാൻ സാധിക്കുന്നില്ല.. എല്ലാവരും അവസ്ഥകൾ മനസ്സിലാക്കുക.
3 061
എല്ലാവരും സുരക്ഷിതരായിരിക്കുക.. ന്യൂസുകൾ ഒക്കെ അപ്പപ്പോൾ കണ്ടു മനസ്സിലാക്കുക.. നമ്മളെക്കൊണ്ട് സഹായിക്കാൻ പറ്റുന്നവരെ എല്ലാം മാക്സിമം സഹായിക്കാൻ ശ്രമിക്കുക.. God bless u all❣️
3 061
♻️ മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും ♻️
🔰ജീവശാസ്ത്രവും
പൊതുജനാരോഗ്യവും 🔰
🔅 Part:-1
@grassrootpsc
By:- Nezlath 😌
