1 932
订阅者
无数据24 小时
-37 天
-2130 天
帖子存档
Please watch it
B.TECH LET 2021 ADMISSION PROCESS STARTED ON 29/09/2021
https://youtu.be/GSG-DGRA8sE
*PRAGATI SCHOLARSHIP*
Scholarship/Contingency is awarded to meritorious girls taking admission in AICTE approved Technical institution at Degree/ Diploma. Total 10000 scholarship are given @ Rs 50000 as incidentals each year.
🛑🛑B.TECH LET 2021🛑🛑🛑
*We are available in playstore*
https://play.google.com/store/apps/details?id=com.tamul.connect
*Website*
Sciencetechlearningapp.com
*YouTube Channel *
https://youtube.com/c/SCIENCETECHMisbanAS
*B.TECH LET DEMO CLASSES*
https://youtube.com/playlist?list=PLh6dMYDXlI5wZqgD9lhfepaLcfC99OrZ4
*TELEGRAM CHANNEL*
https://t.me/Sciencetechlearningapp
*Instagram*
https://instagram.com/sciencetech_learningapp?utm_medium=copy_link
*Facebook*
Sciencetechlearningapp
*Gmail*
sciencetechlearningapp@gmail.com
*WhatsappGroup1*
https://chat.whatsapp.com/CRAdQYVMNMN4fEhKYvASub
*WhatsappGroup2*
https://chat.whatsapp.com/HqMT7FMwVMP3E6of2Fv4gw
*More details*
CONTACT
9633096933
9497272997
200 automobile MCQ Question and answers updated sciencetech learning app
*പ്രത്യേക ശ്രദ്ധയ്ക്ക്*
ഒരു ഗവണ്മെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥി മറ്റൊരു ഗവണ്മെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജിൽ പ്രവേശനം ലഭിച്ച അഡ്മിഷൻ സ്ലിപ്പും ഫീസ് രസീതുമായാണ് ഹാജരാകുന്നതെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
1. ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥി ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് മാറുകയാണെങ്കിൽ അധിക തുകയായ 10000 രൂപ (ഫീസ് ഇളവ് ഇല്ലെങ്കിൽ) അടക്കേണ്ടതാണ്.
2. ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥി ഒന്നാം വർഷത്തിലേക്കു മാറുകയാണെങ്കിൽ ഫീസ് വാങ്ങേണ്ടതില്ല.
3. ലാറ്ററൽ എൻട്രി വഴി ഒരു ജില്ലയിൽ പ്രവേശനം നേടിയ വിദ്യാർത്ഥി മറ്റൊരു ജില്ലയിലേക്ക് മാറുകയാണെങ്കിൽ ഫീസ് വാങ്ങേണ്ടതില്ല.
4. *മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ അവസാനം പ്രവേശനം നേടിയ സ്ഥാപനത്തിൽ നിന്നും നേടിയ "Exit From Admission Slip" നിർബന്ധമായും ഹാജരാക്കേണ്ടതാണ്. പ്രസ്തുത സ്ലിപ് ഹാജരാക്കുന്നതു വരെ അഡ്മിഷൻ താൽക്കാലികമായിരിക്കും. Exit From Admission Slip ഹാജരാക്കാൻ സമയം അനുവദിക്കേണ്ടതാണ്.*
5. ലാറ്ററൽ എൻട്രി വഴി ഒരേ ജില്ലക്കുള്ളിൽ ആണ് സ്ഥാപനം മാറുന്നതെങ്കിൽ Exit From Admission Slip ഹാജരാക്കേണ്ടതില്ല.
*IHRD / CAPE / Self Financing കോളേജുകളിൽ ഒന്നാം വർഷത്തിൽ നിന്നും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കോ, രണ്ടാം വർഷത്തിൽ നിന്നും ഒന്നാം വർഷത്തിലേക്കോ, ലാറ്ററൽ എൻട്രി വഴി ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്കോ പ്രവേശനം നേടുന്ന വിദ്യാർത്ഥികളും Exit From Admission Slip ഹാജരാക്കേണ്ടതാണ്.*
ജോയിന്റ് ഡയറക്ടർ
SITTTR
