1 932
订阅者
无数据24 小时
-37 天
-2130 天
帖子存档
Click here
https://wnua.ly/v5gx4
Poly to Btech Question bank discussion classes
*📚പോളിടെക്നിക് സപ്ലിമെന്ററി പരീക്ഷ: വീണ്ടും അവസരം നൽകുന്നു✍🏻*
തിരുവനന്തപുരം: കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ 2015 റിവിഷൻ സ്‌കീം പ്രകാരം 2015 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുളള ഒരു അവസരംകൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച വിജ്ഞാപനം (നമ്പർ 22/2023 തീയതി: 27.4.2023) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: http://sbte.kerala.gov.in.
▂▂▂▂▂▂▂▂▂▂▂▂▂▂
POLYTECHNIC SEMESTER REGISTRATION I REVISION 2015/2021 SEMESTER 6/4&2
https://youtu.be/rHubIbL9gX8
