ch
Feedback
SCERT DEEP STUDY

SCERT DEEP STUDY

前往频道在 Telegram

🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗 Contact @SCERTDEEPSTUDYadmin

显示更多

📈 Telegram 频道 SCERT DEEP STUDY 的分析概览

频道 SCERT DEEP STUDY (@scertdeepstudy) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 85 364 名订阅者,在 教育 类别中位列第 1 767,并在 印度 地区排名第 3 461

📊 受众指标与增长动态

невідомо 创建以来,项目保持高速增长,吸引了 85 364 名订阅者。

根据 27 六月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 2 052,过去 24 小时变化为 83,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 9.91%。内容发布后 24 小时内通常能获得 5.65% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 8 462 次浏览,首日通常累积 4 823 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 15

📝 描述与内容策略

作者将该频道定位为表达主观观点的平台:
🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗 Contact @SCERTDEEPSTUDYadmi...

凭借高频更新(最新数据采集于 28 六月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

85 364
订阅者
+8324 小时
+3707
+2 05230
帖子存档
58-26-M (Set-A).pdf1.63 KB

Hi all🤗

ടെലിഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണം ! നീറ്റ് -യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി രാജ്യത്ത് ടെലിഗ്രാം മെസേജിങ് സേവനങ്ങൾ നിരോധിച്ചു.  21 നാണ് പുനഃപരീക്ഷ. 22 വരെയാണ് താൽക്കാലികമായി നിരോധിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. @SCERTDEEPSTUDY

1.ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളിൽ വസിക്കുന്നവരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരുമാണ് 2.പുരാതന നാഗരികതകളിൽ ഒന്നായ ഈജിപ്ഷ്യൻ സംസ്കാരം ഉടലെടുത്തത് ആഫ്രിക്കയിലാണ് 6TH NEW SCERT
Anonymous voting

സെറെൻഗെറ്റിയിലെ കാലിക കുടിയേറ്റം
സെറെൻഗെറ്റിയിലെ കാലിക കുടിയേറ്റം

ആഫ്രിക്കയിലെ ചില സസ്യ- ജന്തുജാലങ്ങൾ #6TH_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY
ആഫ്രിക്കയിലെ ചില സസ്യ- ജന്തുജാലങ്ങൾ #6TH_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY

സെറെൻഗെറ്റിയിലെ ജന്തുജാലങ്ങളുടെ കാലിക കുടിയേറ്റം ഏത് ഭൂഖണ്ഡത്തിന്റെ സവിശേഷതയാണ്? 6TH NEW SCERT
Anonymous voting

1.ഭൂമധ്യരേഖക്ക് ഇരുവശങ്ങളിലേക്കും ഏകദേശം തുല്യമായി വ്യാപിച്ചുകിടക്കുന്ന ആഫ്രിക്കയിൽ പൊതുവെ ചൂടുകൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് 2.ആഫ്രിക്കയിലെ തീരപ്രദേശങ്ങളിലും മിതോഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലും മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നു 6TH NEW SCERT
Anonymous voting

Quiz bot nu mistake തോന്നിയവർ ഉണ്ടോ? ഒരാൾ പറഞ്ഞത് കൊണ്ടാണ് അറിഞ്ഞത്. ഓപ്ഷൻസ് shuffle കൊടുത്തതുകൊണ്ട് ഉത്തരങ്ങൾ മാറി പോയിട്ടുണ്ടെന്നു തോന്നുന്നു. ചാനലിലെ ക്വിസ് ബോട്ട് ചെയ്തവർ പറയാമോ?

ഉഷ്ണമേഖലാ മഴക്കാടുകൾ കാണപ്പെടുന്ന പ്രദേശങ്ങൾ ◼️തെക്കേ അമേരിക്കയിലെ ആമസോൺ ◼️ആഫ്രിക്കയിലെ കോംഗോ ◼️തെക്കുകിഴക്കൻ ഏഷ്യയിലെ മലേഷ്യ ◼️ഇന്തോനേഷ്യ #6TH_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY

1.ധ്രുവപ്രദേശത്ത് കാണപ്പെടുന്ന സമൃദ്ധവും ഇടതൂർന്നതുമായ വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. 2.ഉഷ്ണമേഖലാ മഴക്കാടുകളിൽ വർഷം മുഴുവനും ഉയർന്ന ചൂടും കനത്ത മഴയും ലഭിക്കുന്നു. 6TH NEW SCERT
Anonymous voting

ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി? 6TH NEW SCERT
Anonymous voting

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതം ? 6TH NEW SCERT
Anonymous voting

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ ഒഴുകുന്ന ഭൂഖണ്ഡം? 6TH NEW SCERT
Anonymous voting

ആഫ്രിക്കയെ കുറിച്ച് ചോർത്തത്തിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
Anonymous voting

വിശാലമായ സാവന്ന പുൽമേടുകളും ഇടതൂർന്ന മഴക്കാടുകളും കാണപ്പെടുന്ന ഭൂപ്രകൃതിയുള്ളത് ഏത് ഭൂഖണ്ഡത്തിലാണ്? 6TH NEW SCERT
Anonymous voting

ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ ഇവ മൂന്നും കടന്നുപോകുന്ന ഭൂഖണ്ഡം? 6TH NEW SCERT
Anonymous voting

1.ഏഷ്യയിലെ ഭൂരിഭാഗം ജനങ്ങളും വ്യവസായിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 2.ലോകത്ത് ഏറ്റവും അധികം നെല്ല് ഉൽപാദിപ്പിക്കുന്നത് ഏഷ്യയാണ്. 6TH NEW SCERT
Anonymous voting

✅1600+ Members ജോയിൻ ചെയ്ത നമ്മുടെ first success ബാച്ച് നു ശേഷം We are Restarting ജൂൺ പകുതിയിയോടെ ആരംഭിക്കുന്ന നമ്മുടെ Curren
✅1600+ Members ജോയിൻ ചെയ്ത നമ്മുടെ first success ബാച്ച് നു ശേഷം We are Restarting ജൂൺ പകുതിയിയോടെ ആരംഭിക്കുന്ന നമ്മുടെ Current Affairs Course ലേക്ക് ജോയിൻ ചെയ്യാം ഒരു വർഷത്തെ മുഴുവൻ ആനുകാലികം ഒരു വർഷത്തെ മുഴുവൻ CA+ Exams just for Rs 99/- 1800+ + Practise Questions Complete CA course Joining fee Just 99// Our Features 📮 Daily CA Voice classes 📮Daily class based Exams 📮2025Aug-2026Aug വരെയുള്ള മുഴുവൻ ആനുകാലികം (will be upgraded to Jan if time permits ) 📮Topicwise classes 📮Covering Malayalam & English News Papers 📮PYQ oriented topics 📮1800+Practise Questions Gpay 8129501255 Account number 542302010017418 Payment ചെയ്ത ശേഷം screenshot അയക്കേണ്ട id 👉@Cahackerscourse Join us with @CAHACKERSS ഇഷ്ടപ്പെട്ടു പഠിക്കൂ