✨️PHOENIX PSC🦅
前往频道在 Telegram
🎊scert/ ncert, pyq questions✨️ 🎊Prelims & mains Bot questions 🍃Engilish vocabulary with pictures
显示更多📈 Telegram 频道 ✨️PHOENIX PSC🦅 的分析概览
频道 ✨️PHOENIX PSC🦅 (@phoenixstudies) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 11 816 名订阅者,在 教育 类别中位列第 17 155,并在 印度 地区排名第 32 715 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 11 816 名订阅者。
根据 29 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 13,过去 24 小时变化为 2,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 4.81%。内容发布后 24 小时内通常能获得 2.02% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 568 次浏览,首日通常累积 239 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 3。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“🎊scert/ ncert, pyq questions✨️
🎊Prelims & mains Bot questions
🍃Engilish vocabulary with pictures”
凭借高频更新(最新数据采集于 30 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
11 816
订阅者
+224 小时
+207 天
+1330 天
帖子存档
11 816
🎲 Quiz 'https://t.me/phoenixstudies 📰Current affairs 2026 ❤️Set - 1'
🖊 10 questions · ⏱ 15 sec
11 816
❓പോളി ലാക്റ്റിക് ആസിഡ് (PLA) അടിസ്ഥാനമാക്കിയുള്ള ബയോ-ബേസ്‌ഡ് ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഔദ്യോഗികമായി പുറത്തിറക്കാൻ കാരണമായ ഇന്ത്യൻ ഗവൺമെന്റിന്റെ നയം ഏത്?
11 816
❓ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (Micro-GPU) വിജയകരമായി രൂപകൽപ്പന ചെയ്തത് ഏത് സ്ഥാപനമാണ്?
11 816
❓കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെയും ജില്ല ഓഫീസുകളിലെയും അഴിമതികളും ഫണ്ട് തിരിമറികളും കണ്ടെത്തുന്നതിനായി കേരള വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ പേര് എന്തായിരുന്നു?
11 816
💙ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ക്യൂബ്‌സാറ്റ് തെർമൽ-ഇമേജിംഗ് പേലോഡ് ഏതാണ്?
11 816
💙 സാഹസിക വിനോദസഞ്ചാര രംഗത്ത് ഗോവയെ പിന്തള്ളി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ഏത്?
11 816
💙2026-ൽ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുരുകലിന് സാക്ഷ്യം വഹിച്ച സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ഹിമാനി ഏതാണ്?
11 816
💙കേരളം വാർദ്ധക്യത്തിലേക്ക് കടക്കുന്നതായി വ്യക്തമാക്കുന്ന ‘Demographic Transition in India - Implications for State Finances’ എന്ന റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ഏത്?
11 816
💙കേരള വനം വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി 'വർക്കേഷൻ പദ്ധതി' ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏവ?
11 816
💙 രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള ദേശീയപാത 911-ൽ ഇന്ത്യൻ സൈന്യം സംഘടിപ്പിച്ച അഭ്യാസമേത്?
11 816
📰 യുവജനങ്ങളുടെ ആശയങ്ങൾ സർക്കാരിനോട് നേരിട്ട് പങ്കുവെക്കാൻ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആരംഭിച്ച പദ്ധതി ❓
11 816
♻️ ഹോർമൂസ് കടലിടുക്ക് വഴി പോകാതെ ഗൾഫ് മേഖലയിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഇന്ത്യക്ക് തന്ത്രപ്രധാനമായ അവസരമൊരുക്കുന്ന ഒമാനിലെ തുറമുഖം
🎈 സോഹാർ തുറമുഖം
@phoenixstudies
11 816
♻️ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷകളിൽ തുല്യ അവസരം ഉറപ്പാക്കുന്നതിനായി കൈറ്റ് (KITE) വികസിപ്പിച്ച AI അധിഷ്ഠിത ഡിജിറ്റൽ പരിശീലന പ്ലാറ്റ്ഫോം
🎈 മുകുളം
@phoenixstudies
11 816
📰 സംസ്ഥാനത്തെ കിടപ്പിലായ വയോജനങ്ങൾക്കായി ആരോഗ്യവകുപ്പും തദ്ദേശ വകുപ്പും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര വയോജന പരിചരണ പദ്ധതി ❓
11 816
♻️ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
🎈 പഞ്ചമിഗ്രാമം
@phoenixstudies
