CA FOLLOWERS
前往频道在 Telegram
മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ ദിവസേന വരുന്ന മത്സര പരീക്ഷകൾക്ക് ഉപകരിക്കുന്ന ആനുകാലികങ്ങൾക്ക് CA FOLLOWERS ചാനൽ follow ചെയ്യൂ... Contact @CAFOLLOWERSS
显示更多📈 Telegram 频道 CA FOLLOWERS 的分析概览
频道 CA FOLLOWERS (@cafollower) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 21 538 名订阅者,在 教育 类别中位列第 9 198,并在 印度 地区排名第 19 608 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 21 538 名订阅者。
根据 31 七月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -97,过去 24 小时变化为 12,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 6.14%。内容发布后 24 小时内通常能获得 N/A% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 0 次浏览,首日通常累积 0 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 0。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ ദിവസേന വരുന്ന മത്സര പരീക്ഷകൾക്ക് ഉപകരിക്കുന്ന ആനുകാലികങ്ങൾക്ക് CA FOLLOWERS ചാനൽ follow ചെയ്യൂ...
Contact @CAFOLLOWERSS”
凭借高频更新(最新数据采集于 01 八月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
21 538
订阅者
+1224 小时
-177 天
-9730 天
帖子存档
21 541
👉Kerala's home minister - Ramesh chennithala
🔹kerala state anti- drug drive - operation thoofan
CA MAY 2026
JOIN @CAFOLLOWER
21 541
👉India's next vice - chief of air staff - Air marshal ashutosh dixit
CA MAY 2026
JOIN @CAFOLLOWER
21 541
👉 2026 ജൂണിൽ അന്തരിച്ച ഇറാനിയൻ - ഫ്രഞ്ച് ഗ്രാഫിക് നോവലിസ്റ്റും സംവിധായികയുമായ വ്യക്തി- മർജാൻ സത്രപി
#justread
CA JUNE 2026
JOIN @CAFOLLOWER
21 541
👉 2026 ലെ ഏഷ്യൻ ഗെയിംസിന്റെ വേദി - ജപ്പാനിലെ ആയ്ച്ചി നാഗോയ
🔹 2026 ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥമുള്ള ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ഫൺ റണ്ണിന്റെ ഇന്ത്യയിലെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം - തിരുവനന്തപുരം
🔹 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് - പിടി ഉഷ
🔹 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം - ജൂൺ 23
🔹 കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് - വി സുനിൽകുമാർ
#sports
CA JUNE 2026
JOIN @CAFOLLOWER
21 541
👉 നിലവിലെ റിപ്പോ നിരക്ക് - 5.25%
🔹 റിസർവ് ബാങ്ക് ഗവർണർ - സഞ്ജയ് മൽഹോത്ര
#just read #economy
CA JUNE 2026
JOIN @CAFOLLOWER
21 541
👉 വെനസ്വലയുടെ ആക്ടിംഗ് പ്രസിഡന്റ് - ഡൽസി റോഡ്രിഗസ്
🔹 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത് - ഡൽഹി
CA JUNE 2026
JOIN @CAFOLLOWER
21 541
👉 ലോക പരിസ്ഥിതി ദിനം - ജൂൺ 5
🔹 2026 ലെ പരിസ്ഥിതി ദിന സന്ദേശം - Inspired by nature. for climate. For our future.
🔹 ആതിഥേയ രാജ്യം - ബാകു, അസർബൈജാൻ
🔹 2025 ലെ theme - Beat plastic pollution
🔹2025 ലെ ആതിഥേയ രാജ്യം - ദക്ഷിണ കൊറിയ
🔹 പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നത് - യു എൻ ഇ പി
#day
CA JUNE 2026
JOIN @CAFOLLOWER
21 541
👉 യുഡിഎഫിന്റെ സമ്പൂർണ്ണ മന്ത്രിസഭ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത് - 1982 ( കെ കരുണാകരൻ മന്ത്രിസഭ )
#justread #politics
CA MAY 2026
JOIN @CAFOLLOWER
21 541
👉നെതർലാൻഡിന്റെ തലസ്ഥാനം - ഹേഗ്
🔹ദേശീയ പുഷ്പം - ട്യൂലിപ്
🔹 ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ശൃംഖലയുള്ള രാജ്യം- ഇന്ത്യ
🔹 നെതർലാൻഡിലെ രാജാവ് - വില്യം അലക്സാണ്ടർ
CA MAY 2026
JOIN @CAFOLLOWER
21 541
👉 രാജ്യത്തെ 14500 ൽ അധികം സർക്കാർ സ്കൂളുകളെ മാതൃകാ സ്ഥാപനങ്ങളാക്കി ഉയർത്തുന്നതിന് 2022 സെപ്റ്റംബർ 7ന് ആരംഭിച്ച കേന്ദ്രസർക്കാർ പദ്ധതി - പി എം ശ്രീ ( പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ )
🔹 പി എം ശ്രീ യിൽ ചേരാത്ത സംസ്ഥാനങ്ങൾ - കേരളം, തമിഴ്നാട്
#education
CA MAY 2026
JOIN @CAFOLLOWER
