ch
Feedback
DAILYJOB 🌺

DAILYJOB 🌺

前往频道在 Telegram

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ അറിയൂ ഏറ്റവും വേഗത്തിൽ DAILYJOB നൊപ്പം

显示更多
2 198
订阅者
无数据24 小时
-67 天
-3130 天
帖子存档
ഈ വിജയദശമി ദിനത്തില്‍ നിങ്ങളുടെ *വിദേശ വിദ്യാഭ്യാസ യാത്രയ്ക്ക്* തുടക്കം കുറിക്കാം! സാന്റാമോണിക്ക ഒരുക്കുന്നു *" വിദേശ വിദ്യാരംഭം"* 🗓️Date: *ഒക്ടോബർ 2* ⏰Time: *10am to 5pm* Place:*സാന്റാമോണിക്കയുടെ എല്ലാ ബ്രാഞ്ചുകളിലും* ✅10% മുതൽ 100% വരെയുള്ള സ്ക്കോളർഷിപ്പുകൾ ✅സ്റ്റൈപ്പന്റോട്കൂടിയ ഇന്റെൺഷിപ്പുകൾ ഉറപ്പായ കോഴ്സുകൾ തെരഞ്ഞെടുക്കാം, 300 ൽ അധികം വിദേശ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ട്യൂഷൻഫീസിൽ തന്നെ ഇളവുകൾ നേടാം ✅ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിൽ പഠിക്കാം, കൊളാറ്ററലും കോ-സൈനറും ഇല്ലാതെ 100% വരെ വിദേശ വിദ്യാഭ്യാസ വായ്പയും ✅സൗജന്യമായി അപേക്ഷ ഫോം നൽകാം 🎟 *പ്രവേശനം സൗജന്യം* *Register now*:https://s.exactlink.co/7fzsxa7x പങ്കെടുക്കുന്നവർക്ക് 1,00,000/- വരെയുള്ള കൂപ്പണുകളും

*മിൽമയിൽ പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം വന്നിട്ടുണ്ട്* ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഒഴിവിലേക്ക് ഇന്റർവ്യൂ എസ്എസ്എൽസിയും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അവസരം *കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻* https://www.zeework.in/2025/09/trcmpu-recruitment-2025-walk-in.html ഇന്റർവ്യൂ തിയ്യതി: സെപ്റ്റംബർ 23 _ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തകൾക്ക് പരമാവധി ഷെയർ ചെയ്യുക_ തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe

📌 Entri'യുടെ Hospital Administration Course നിങ്ങളുടെ കരിയർ മാറ്റാൻ തയ്യാറാണ്! 🎓 ✅ കോഴ്സിന്റെ ഹൈലൈറ്റുകള്‍: 🔹 3 മാസത്തെ Internship – യഥാർത്ഥ ഹോസ്പിറ്റൽ പ്രവർത്തന പരിചയം 🔹 HIS (Hospital Information System) പ്രാവീണ്യം 🔹 Latest industry standards അടിസ്ഥാനമാക്കിയുള്ള പരിശീലനം 🌍 അവസരങ്ങള്‍ – നാട്ടിലും 🌏 വിദേശത്തും ഒരുപോലെ 🚀 നിങ്ങളാഗ്രഹിച്ച കരിയര്‍ സ്റ്റാർട്ട് ചെയ്യൂ! കൂടുതൽ വിവരങ്ങൾക്ക് : https://s.exactlink.co/egb4y2t0

📢 ഇനി KTET ഇല്ലാതെ സ്കൂളിൽ പ്രവേശനം ഇല്ല! 🚨 സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശപ്രകാരം, അധ്യാപക നിയമനങ്ങൾക്ക് KTET യോഗ്യത നിർബന്ധമാണ്. 👩‍🏫 അധ്യാപക സ്വപ്നം ഇനി കൈവിടണ്ട – മികച്ച മെന്റർമാരും 📘 Perfect Study Plan ഉം ഉണ്ടായിരിക്കുമ്പോൾ. 🚀 Batch starting soon – സീറ്റുകൾ ലിമിറ്റഡ്! 👉 ഇപ്പോൾ തന്നെ ഫോം പൂരിപ്പിച്ച് കൂടുതൽ അറിയൂ ✅ https://s.exactlink.co/uci4yeqb

ARABIAN ADVENTURES JOBS 👉🏻 ദുബായിലും UAE-യിലും Arabian Adventures-ൽ പുതിയ ജോലിഅവസരങ്ങൾ ✔ Customer Sales and Service Agent ഒഴിവുകൾ ലഭ്യമാണ് *വിശദാംശങ്ങൾക്കും അപേക്ഷാ ലിങ്കിനും👇🏻* https://www.zeework.in/2025/09/arabian-adventures-job-openings-now.html?utm_source=telegram&utm_medium=bio&utm_campaign=dhl_sep2025 ✔ പ്രവാസികൾക്കു മാക്സിമം ഷെയർ ചെയ്യൂ, പലർക്കും ഉപകരിക്കും തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe

*Entri യിൽ ഇത്തവണ റാങ്കോണം പൊന്നോണം*🌺🌸 🔥 Limited Time Offer! 🔥 📚 Kerala PSC Gold Batch-ിൽ Join ചെയ്‌താൽ 👉 *FREE Hybrid Rank File* 🎁 ✅ Govt Job Preparation Made Easy ✅ Study With Mentor Support + Rank File Support ⏳ Offer valid for a short time only – Don’t miss it! 👉 *Fill the form now & claim your FREE Rank File!*👇 https://s.exactlink.co/gm47p2fs

‌‌‌‌‌‌‌‌‌‌‌‌‌‌‌‎ ‌‌‌‌‌‌‌‌‎ ‌‌‌‌‌‌‎🇧🇭 *FOR QATAR*🇶🇦🇶🇦 Urgent requirement for Qatar *🙎🏻HOUSE DRIVER 15 Nos* (Qatar License) *💰 Salary QR 2000+Room+food* *🙎🏻HOUSE DRIVER 20 Nos* (ANY GCC LICENSE ORIGINAL COPY ACCEPTED) (ഏതെങ്കിലും ഗൾഫ് ലൈസൻസ് ഒറിജിനൽ. കോപ്പി എല്ലാം പരിഗണിക്കും) *💰Salary: QR 1500(₹36000)+Room+food* *👨‍🍳MESS COOKE 02 No's* *💰SALARY QR 2000-2500* *🤵‍♀️PHYSIO THERAPIST(female) 02 Nos* *💰Salary: QR 2,000(₹ 48000)+Room+food* *🤵‍♀️ BEAUTICIAN(female)05 No's* *💰SALARY QR 1500(₹36000)+Room+food+tip's* *🤵‍♀️ HOME NERSE 10 No's* *💰SALARY QR 1800-2000(₹44000-48000)+Room+food* *📞 🪀9495523587* ●▬▬▬▬▬▬▬▬▬▬▬▬▬▬▬● *തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക* https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

ATS FORMAT CV ഇല്ലാതെ എത്ര ജോലിക്ക് അപ്ലൈ ചെയ്താലും റിപ്ലൈ കിട്ടാൻ സാധ്യത കുറവാണ് 👉🏻ഒരുപാട് അപ്ലൈ ചെയ്തിട്ട് റിപ്ലൈ കിട്ടാതെ അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ CV ATS ആണോ എന്ന് നോക്കേണ്ടി വരും 🪄വെറും 499 രൂപക്ക് നമ്മൾ ഉണ്ടാക്കി തരും നല്ല പ്രഫഷണൽ ATS cv 🪀വാട്സ്ആപ്പ് ചെയ്യൂ +919961021268 +91 96058 12580

40,000 മാസ ശമ്പളത്തിൽ കേരളത്തിൽ ജോലി നേടാം 29 പ്രൊജക്റ്റ് അസിസ്റ്റന്റ്, പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു പ്രായപരിധി 30 വയസ്സ് വരെ കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക👇🏻 https://www.zeework.in/2025/08/kera-recruitment-2025-project-executive.html ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

കേരള ഹൈഡൽ ടൂറിസം സെന്ററിൽ ജോലി അവസരം വന്നിട്ടുണ്ട് ബോട്ട് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈൻ തപാൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക👇🏻 https://www.zeework.in/2025/08/khtc-recruitment-2025.html ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും 📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe

കുടുംബശ്രീക്ക് കീഴിൽ ജോലി നേടാൻ അവസരം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 60,000 രൂപ മാസം ശമ്പളം ലഭിക്കും കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻 https://www.zeework.in/2025/08/kudumbashree-recruitment-2025.html ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും 📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe

*നല്ലൊരു CV നിങ്ങളെ നല്ലൊരു സ്ഥാനത്ത് എത്തിക്കും* *Independence Day Offer for Professional CV* *Only ₹ 499 / AED 25* _നിങ്ങൾ ജോലി കിട്ടാതെ വിശമിക്കുകയാണോ......_ _കിട്ടിയ ജോലിയിൽ സംതൃപ്തരല്ലേ....._ We are Expert in CV Making ▪️ Professional CV ▪️ATS Resume ▪️UAE ▪️Europass ▪️UK ▪️Canadian More details contact : wa.me//+918848651879 Wa.me//+971567933699 🪀 *CONTACT US* 8848651879 _NB: CV ചെയ്തതിനുശേഷം മാത്രം പണം നൽകിയാൽ മതി_ ===================

photo content

🧘‍♀️ *ഈ സ്വാതന്ത്ര്യ ദിനത്തില്‍ യോഗയിലുള്ള പാഷന്‍ പ്രൊഫഷനാക്കിയാലോ?* 📜 സര്‍ട്ടിഫൈഡ് അല്ലെങ്കില്‍, എത്ര സ്‌കില്‍ ഉണ്ടായാലും ചിലപ്പോള്‍ ആഗ്രഹിച്ച പൊസിഷനില്‍ എത്താന്‍ സാധിക്കില്ല. 💡 അതുകൊണ്ടാണ് Entri Advanced Yoga Trainer Program 🧘‍♂️ വഴി നിങ്ങള്‍ക്ക് 🎯 AYUSH സര്‍ട്ടിഫിക്കേഷന്‍ എക്‌സാമിനുള്ള പരിശീലനം ഉള്‍പ്പടെ നല്‍കുന്നത്. 🎉 ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഇപ്പോള്‍ ജോയിന്‍ ചെയ്താല്‍ 💰 *50% വരെ ഡിസ്‌കൗണ്ട് നേടാം.* ⏳ *ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ, 🪑 സീറ്റുറപ്പാക്കൂ.* https://s.exactlink.co/wwopkuzb

തൃശൂർ മൃഗശാലയിലേക്ക് നിരവധി ഒഴിവുകൾ വന്നിട്ടുണ്ട് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ, പ്ലംബർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പ്രായപരിധി 50 വയസ്സ് വരെ കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻 https://www.zeework.in/2025/08/thrissur-zoological-park-puthur-recruitment-2025.html ഓഫ്‌ലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും 📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe

photo content

*അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *7012664833* 🪀 *WhatsApp* 👇 *https://wa.me/917012664833* *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.* *ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻 🖍️ SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം ➡️വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ ➡️ 5 വിഷയങ്ങൾ മാത്രം ➡️ മലയാളത്തിലും പരീക്ഷ എഴുതാം ➡️ കുറഞ്ഞ ഫീസിൽ ലളിതമായ പഠനം ➡️ +2 തോറ്റവർക്ക് 3 വിഷയം മാത്രം ➡️ ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ ➡️ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ ➡️ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം ➡️ PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം ➡️ഞങ്ങളുടെ തന്നെ ആപ്പായ eduwell e-learning വഴി ക്ലാസുകൾ ലഭിക്കുന്നു. *ഈ തുല്യതയിലൂടെ കേന്ദ്ര -കേരള ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിക്കാം ഉടൻ തന്നെ.🧑🏻‍🎓👩🏻‍🎓👨🏻‍🎓* താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ. 👇👇 https://wa.me/917012664833 *കൂടാതെ DEGREE, PG,MONTESSORI TTC, PPTTC, SPOKEN ENGLISH, B. ED, M. ED, Etc..അഡ്മിഷനും*👇🏻 *ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും* *എക്സാം attend ചെയ്യാം* 📗 BA,B.COM,BBA,BCA, BSC 📕 MA,M.COM,MBA,MSC 👉ഇടയ്ക്ക് വെച്ച് മുടങ്ങിയ degree പഠനം തുടരാം 👉മെറ്റീരിയൽസ് സൗജന്യം 👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം. 👉 MBA ക്ക് 25 ഓളം Specialisations 👉 വീട്ടമ്മമാർക്കും *ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും,* വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും. *EDU-WELL* *INDIA'S SPOT ADMISSION CENTRE* 🪀 *WhatsApp* 👇 *https://wa.me/917736868340* *ഫോൺ* *7012664833*

*PSC ഉദ്യോഗാർഥികൾ കാത്തിരുന്ന ഓഫർ വീണ്ടും🔊!!* മറ്റൊരിടത്തും ലഭിക്കാത്ത ഓഫർ പ്രൈസിൽ, *വെറും 999 രൂപക്ക് ഒരു വർഷത്തേക്ക് Company/Board assistant, University assistant, SI, Excise inspector, SBCID, VFA, Bevco LD, Company/Board LGS, CPO, Civil Excise Officer ,Fireman, Firewomen, LDC, Various LGS* ഉൾപ്പെയുള്ള 10-ലധികം PSC പരീക്ഷകൾക്ക് തയ്യാറെടുക്കാം ഒരൊറ്റ പ്ലാനിലൂടെ🤩 *10000+ Recorded classes,Study notes,1000+ Live/Mock exams,* തുടങ്ങിയ ഫീച്ചേഴ്സ് അടങ്ങുന്ന Kerala PSC കോഴ്സ് ഏറ്റവും മികച്ച പ്രൈസ് ഡ്രോപ്പിലാണ് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്🤗 *കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ സർക്കാർ സർവീസ് പ്രവേശനം നേടാം💯* വേഗമാകട്ടെ 👇https://s.exactlink.co/l8hkdkqn ഓഫർ ഇന്ന് രാത്രി 12 മണി വരെ മാത്രം

ജീവിതത്തിന്റെ ഗതി മാറാൻ ഒരു entri മതി🎓✨ *Entri App* ൽ Job- Oriented Courses ൽ ചേരൂ ✅Goverment Exam ✅Montessori ✅Quantity Surveying ✅Stock Market ✅Digital Marketing ✅Study Abroad ✅Hospital Administration ✅Commerce ✅Coding ഈചാൻസ് നഷ്ടപ്പെടുത്തല്ലേ *ജീവിതത്തിന്റെ ഗതിയും സ്ഥിതിയും വിധിയും മാറ്റാം ഒറ്റ Entri യിലൂടെ* കൂടുതൽ വിവരങ്ങൾക്ക്:👇 https://s.exactlink.co/pkwvzqqz

B.Tech Graduatesന് ഇതാ Entriയുടെ മെഗാ സമ്മാനം!✨⚡ *B.Tech Premier League Mega Scholarship Exam* വഴി നിങ്ങളുടെ പഠനച്ചെലവില്‍ വന്‍ ഇളവുകള്‍ നേടാം. ഏറ്റവും മികച്ച സ്കോർ നേടുന്നവർക്ക് കോഴ്സിൽ 50% മുതൽ 80% വരെ ഡിസ്‌കൗണ്ട് നേടാം. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ടെക്നിക്കൽ PSC കോഴ്സുകളിൽ *30% കിഴിവ് ലഭിക്കും.* Civil, Electrical തുടങ്ങിയ ടെക്‌നിക്കൽ PSC കോഴ്സുകളിലേക്കുള്ള Foundation ബാച്ചുകളിലും വലിയ വിലക്കിഴിവ് നേടാനുള്ള അവസരമാണിത്. ഈ ചാൻസ് നഷ്ട്ടപ്പെടുത്തല്ലേ, ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 👇 https://s.exactlink.co/59io4t2p