ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
പറമ്പിൽബസാർ ഉമറുൽ ഖാദിരി(റ) മൗലിദ് രചന: ഇ കെ ദാരിമി ഉസ്താദ് Read more https://t.me/moulidstudy/1647 Another https://t.me/moulidstudy/348 https://t.me/moulidstudy/1662

മൗലിദുകൾ, വ്യാഖ്യാനങ്ങൾ, പ്രമാണങ്ങൾ https://drive.google.com/open?id=1ijNO_LDl6afYL0E4ciPfvD-nzuXS-OC-

ദിക്റുകൾ, ദുആകൾ, മൗലിദ്, മാലകൾ, ബൈത്തുകൾ, സ്വലാത്തുകൾ ഇവയെല്ലാം https://drive.google.com/drive/folders/1H20qVBsMchNtdQDL_fSX7UJWDzgVSWEh?usp=sharing   ആത്മീയ ജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്നതാണു ദിക്ര്‍. അല്ലാഹുവുമായു ള്ള അണമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ദിക്റുകള്‍ സഹായിക്കുന്നതാണ്. ശരീഅതും ത്വരീഖതും ഒരുപോലെ ദിക്റിന്റെ വഴി തുറന്നിടുന്നുണ്ട്. ദിക്ര്‍ മഹത്വം അര്‍ഹിക്കുന്ന ആരാധനാരൂപമാണ്. ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ദിക്റിന്റെ മഹാത്മ്യം മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ ബൃഹത്തായ ഒരു ഗ്രന്ഥ ത്തിനു വകയുണ്ട്. ദിക്റില്ലാത്ത ഇബാദതുകളില്ല. “അല്ലാഹുവിനെ ഓര്‍ക്കല്‍ എന്നാണു ദിക്റിന്റെ അര്‍ഥം. ഇതാണ് ഏറ്റവും മഹത്തരമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. നിസ്കാരത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് ‘എന്നെ ദിക്ര്‍ ചെയ്യാന്‍ നിങ്ങള്‍ നിസ്കാരം നിലനിറുത്തുക’ എന്നാണ്. നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ഒട്ടേറെ ദിക്റുകള്‍ നബി(സ്വ) പഠിപ്പി ച്ചിട്ടുണ്ട്. ഇമാം നവവി(റ) തുടങ്ങിയവര്‍ അവ മാത്രം ക്രോഡീകരിച്ചു ഗ്രന്ഥങ്ങള്‍ രചി ച്ചിട്ടുണ്ട്. ദിക്റുകള്‍ പഠിച്ചു പ്രവൃത്തി പഥത്തില്‍ കൊണ്ടുവരല്‍ ആത്മീയ ജീവിതം ആ ഗ്രഹിക്കുന്നവരുടെ പ്രഥമ കര്‍ത്തവ്യമാണ്. ഉറങ്ങാന്‍ പോകുമ്പോള്‍, ഉറങ്ങി എഴുന്നേ റ്റാല്‍, ഭക്ഷണത്തിനു മുമ്പും പിമ്പും, മലമൂത്ര വിസര്‍ജനത്തിനു മുമ്പും പിമ്പും, പള്ളി യില്‍ കടക്കുമ്പോള്‍, പള്ളിയില്‍ നിന്നു പുറത്തു പോരുമ്പോള്‍, നിസ്കാരത്തിനു പിറ കെ, വുളൂഇനു മുമ്പ്, ശേഷം ഇങ്ങനെ പോകുന്നു നിത്യജീവിതത്തിലെ അദ്കാറിന്റെ പട്ടിക. ഇവ അറിഞ്ഞു ചൊല്ലിയാല്‍ ഇഹ-പര നേട്ടങ്ങള്‍ കരസ്ഥമാക്കാം.

പൊന്മാനിക്കുടം മൗലിദ്, രചയിതാവിന്റെ കയ്യെഴുത്ത്പ്രതി The manuscript copy of the author of holy moulid of sheikh unni muhyudheen nakhshabandi, ponmaanikkudam, thrissure https://archive.org/details/20200505_20200505_1652/page/n1/mode/2up

منائح الديم بمدائح سي يم مولد الشيخ ولي الله سي يم أبي بكر المدووري تأليف الشيخ محمد الاحسني الفكري عفا عنه മനാഇഹു ദ്ദിയം ബി മദാഇഹി സി എം : മടവൂർ സി എം വലിയ്യുല്ലാഹി മൗലിദ് രചന: ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി https://archive.org/details/c.-m.maulid 🌹 https://archive.org/details/c.-m.maulid/page/n1/mode/2up സിഎം മൗലിദ് മനാഇഹു ദ്ദിയം ഫീ മദാഇഹി സീ എം രചന: ശൈഖുനാ പകര ഉസ്താദ് 🌹download now🌹 https://archive.org/details/c.-m.maulid/page/n1/mode/2up 🌹

സയ്യിദ് മൗലൽ ബുഖാരി മൗലിദ് مولد الشيخ محمد جلال الدين مولى البخاري المدفون ببندر مانغلور https://archive.org/details/20200716_20200716_0346

مولد بدر.pdf4.41 KB

مولد شهداء أهل بدر.pdf3.95 KB

مولد بدر الكبرى.pdf1.67 KB

مولد_الشيخ_معين_الدين_چشتي_الأجميري.pdf1.62 MB

https://youtu.be/88fIyD0dfyE മൻഖൂസ് മൗലിദ് ( in മലയാളം)

روضة العاشقين في مدائح الصالحين വാക്കത്ത് മൗലിദ് കിതാബ് Another one https://t.me/moulidstudy/805 https://t.me/moulidstudy/809

الفيض المنجي في مناقب الولي السيد حسين الجفري الشيخ احمد كتي مسليار البانغي അൽ ഫൈളുൽ മുൻജി കൊടിഞ്ഞി സയ്യിദ് ഹുസൈൻ ജിഫ്രി മൗലിദ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ https://archive.org/details/20200616_20200616_1129

منحة الله المنان على ذكر مناقب الشيخ عبد الرحمن مولد الشبا عبد الرحمن المدفون بمونتال تاليف الشيخ العارف العلامة زين الدين الجمنيكادي المليباري മോന്താൽ അബ്ദുറഹ്മാൻ ശൈഖിന്റെ മൗലിദ് ഞമനേക്കാട് എനിക്കുട്ടി മുസ്‌ലിയാർ രചന: ശൈഖ് അബൂബക്കർ ബ്നു ബുഖാരി കല്ലൂർ https://archive.org/details/@shamveel_irumbuchola?&sort=-publicdate&page=3 https://archive.org/details/moulid-4

الوسيلة إلى نعم الله الكبرى في مناقب شهداء مدجرا മുട്ടിച്ചിറ ശുഹദാ മൗലിദ് مولد الشهداء متجرا https://archive.org/details/muttichira-shuhada-moulid

മൗലിദ് അലി (റ)

مولد علي رضي الله عنه.pdf6.39 MB