ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
مولد مفاتح العين في مدائح الزين ഞമനേക്കാട് എനിക്കുട്ടി മുസ്‌ലിയാർ മൗലിദ് രചന: ശൈഖ് അബൂബക്കർ ബ്നു ബുഖാരി കല്ലൂർ https://archive.org/details/20200802_20200802_1733/page/n3/mode/2up

منحة الله المنان على ذكر مناقب الشيخ عبد الرحمن مولد الشبا عبد الرحمن المدفون بمونتال تاليف الشيخ العارف العلامة زين الدين الجمنيكادي المليباري മോന്താൽ അബ്ദുറഹ്മാൻ ശൈഖിന്റെ മൗലിദ് ഞമനേക്കാട് എനിക്കുട്ടി മുസ്‌ലിയാർ https://archive.org/details/@shamveel_irumbuchola?&sort=-publicdate&page=3 https://archive.org/details/moulid-4

مولد نجاة المدين بمدح زين العلم محي الدين تأليف الشيخ محمد الأحسني الفكري المليباري അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്‌ലിയാറുടെ മൗലിദ് https://archive.org/details/doc-20200528-wa-0061. അയ്യായ പള്ളിയിലെ ജാറത്തിൽ അന്തിയുറങ്ങുന്ന പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്‌ലിയാർ ഉപ്പാപ്പയുടെ മൗലിദ്  പകര മുഹമ്മദ്‌ അഹ്സനി ഉസ്താദ്  https://archive.org/details/20200610_20200610_1728 مولد نجاة المدين بمدح زين العلم محي الدين تأليف الشيخ محمد الأحسني الفكري المليباري അയ്യായ പള്ളിയിൽ മറപെട്ടുകിടക്കുന്ന അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്ലിയാർ ഉപ്പാപ്പ മൗലിദ്

الطرب السندوري مولد ولي الله الكندوري تأليف الشيخ عبد البصير الثقافي البلاكلي المليباري الهندي കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മൗലിദ് ✒ പിലാക്കൽ ബസ്വീർ സഖാഫി https://archive.org/details/new-doc-2019-10-27-21.58.52

فتح العليم الخبير بمكارم القطب سيد أحمد الكبير (ر) ശൈഖ് രിഫാഈ (റ) മനാഖിബ് അദ്ധ്യാത്മിക ലോകത്തെ പൊൻപ്രഭ ശൈഖ് ഉമറുൽ ഖാഹിരി (റ) യുടെ മകൻ ശൈഖ് അഹ്മദ് മുഹ്യിദ്ദീൻ ആലിം സാഹിബ് (റ) രചിച്ചത്    സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഈ(റ) ഏറ്റവും പ്രമുഖരും പ്രശസ്തരുമായ നാല് ഖുതുബുകളിലൊരാളും ഹിജ്‌റ ആറാം നൂറ്റാണ്ടിലെ വിജ്ഞാന ഗോപുരവും മാര്‍ഗദര്‍ശിയുമായി ലോകത്തിന് ആത്മീയ വെളിച്ചം പകര്‍ന്ന സുൽത്താനുൽ ആരിഫീൻ അശ്ശൈഖ് അഹ്മദുല്‍കബീർ അർരിഫാഈ (റ) വിന്റെ ആണ്ടുദിനം. മനുഷ്യരോടെന്ന പോലെ ഇതര ജീവികളോടും അവിടുന്ന് പുലർത്തിയ കാരുണ്യ പെരുമാറ്റവും സ്നേഹവായ്‌പും പ്രസിദ്ധമാണ്. ധാരാളം പണ്ഡിതന്മാർ അവിടുത്തെ മനാഖിബുകളും മൗലിദുകളും രചിച്ചിട്ടുണ്ട്. ഇമാം തഖ്‌യുദ്ദീൻ അൽ വാസിത്വീ (റ) രചിച്ച മനാഖിബു ഇബ്‌നി ർരിഫാഈ(റ), ഇമാം അബുൽ ഹുദസ്സ്വയാദി (റ) രചിച്ച ഖിലാദത്തുൽ ജവാഹിർ തുടങ്ങിയവ പ്രസിദ്ധമാണ്‌. ഫത്ഹുൽ അലീമിൽ ഖബീർ എന്ന പേരിൽ സൂഫീവര്യനായ കായൽപട്ടണം അഹ്മദ് മുഹ്‌യുദ്ദീൻ ആലിം സാഹിബ് (ഖ.സി) രചിച്ച മൗലിദ് പ്രശസ്തമാണ്. ഹി.578 ജമാദുല്‍ഊലാ 12-ന് വ്യാഴാഴ്ച ളുഹ്റിന്‍റെ സമയത്ത് അവിടുന്ന് വിടപറഞ്ഞു.

مولد കയ്യെഴുത്തുപ്രതി

Swadaqathullahil Qahiri QS تخميس قصيدة الوترية وتخميس قصيدة بانت سعاد وتخميس قصيدة البردة وقصيدة عبد الرحيم البُرعيّ رحمة الله عليه تفريج الكرب قصيدة مشهورة وقصائد أخري سلام بيت مولد للبرزنجي مولد للخطيب محمد المدني وقيل لحجة الإسلام الغزالي مولد شرّف الأنام قصيدة ألف الألف أبيات مدح على الجيلاني (ر) مولد محي الدين مناقب شاه الحميد الناهوريّ المرقد etc ....

https://t.me/joinchat/RW1TUjhXHxW9Mfc6 മൗലൂദുകൾ സ്റ്റോർ ചെയ്ത് വെച്ചിട്ടുളള ടെലഗ്രാം ചാനൽ ലിങ്ക് 👆👆👆

محي الدين مولد كبير മുഹിയുദ്ധീൻ മൗലിദ് വലുത് കയ്യെഴുത്ത് പ്രതി

*വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ* പ്രമുഖ പണ്ഡിതനും സൂഫിവര്യനും ചിന്തകനുമായിരുന്നു മര്ഹുംയ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ .വിജ്ഞാനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഹി.1298ല്‍ മലപ്പുറം ജില്ലയിലെ വാളക്കുളത്ത് ജനിച്ചു. പ്രമുഖ പണ്ഡിതനും സര്വ്വാപദരണീയനുമായിരുന്ന കൊളമ്പില്‍ ഖാജാ അഹ്മദ് കുട്ടി മുസ്ലിയാരെന്ന കോയാമുട്ടി മുസ്ലിയാരാണ്പി താവ്. സര്വ്വാിദരണീയനാ യിരുന്ന അദ്ദേഹം ഖുര്ആിനുംമറ്റു പ്രാഥമിക പഠനവും നേടിയ ശേഷം കുഴിപ്പുറ ത്തു തന്നെ ഓടക്കല്‍ ഖാളി കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ദര്സില്‍ ചേര്ന്ന് .അനന്ത രം പൊന്നാനിയിലേക്ക് നീങ്ങിയ അദ്ദേഹം മഖ്ദൂം അഹ്മദ് എന്നാ വലിയ ബാവ മുസ്ലിയാരുടെയും 1326 ല്‍ നിര്യാതനായ ചെറിയ ബാവ മുസ്ലിയാരുടെയും ശിഷ്യ ത്വം നേടുകയും ചെയ്തു. പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്‍, കോഴിക്കോട് അപ്പാണി കുഞാമുട്ടി ഹാജി തുടങ്ങിയവരുടെ ശിഷ്യത്വവും അദ്ദേഹം സ്വീകരിച്ചു. ചേറൂര്‍ , പറപ്പൂര്‍ , വാളക്കുളം എന്നിവിടങ്ങളില്‍ നീണ്ടകാലം കൊയാമുട്ടി മുസ്ലിയാര്‍ ദര്സ്േ‌ നടത്തി. വാളക്കുളം കാരാട് ഖാളി അബ്ദുറഹ്മാന്‍ മൌലവിയുടെ പുത്രി ഫാത്വിമ ആയിരുന്നു മാതാവ്. അബ്ദുല്‍ ബാരി മുസ്ലിയാര്‍ പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെയാണ് നേടി യത്..ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്തു പള്ളിയില്‍ പോയി. അവിടെ മുദരിസ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ നാദാപുരം അഹ്മദ് ശീറാസി യായിരുന്നു. പിന്നീട് തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി അഹമ്മദു കുട്ടി മുസ്ലിയാരുടെയും മൂര്ക്കങനാട് ആലി മുസ്ലിയാരുടെയും ശിഷ്യത്വം സ്വീക രിച്ചു. ഹിജ്‌ റ 1326 ല്‍ വെല്ലൂര്‍ ബാഖിയാതില്‍ പോയി , അഞ്ചു വര്ഷം അവിടെ താമസിച്ചു. കോഴിക്കോട് മദ് റസതു ജിഫ് രിയ്യ യില്‍ ആദ്യമായി ദര്സ്മ‌ നടത്തി. പിന്നീട് താനൂരിനടുത്തെ അയ്യായ ,താനാളൂര്‍ ,വഴവന്നൂര്‍ പഴയ പള്ളി, കല്പക ഞ്ചേരി ക്കടുത്തുള്ള കാനഞ്ചേരി തുടങ്ങിയ പലസ്ഥലങ്ങളിലും ദര്സ്‍‌ നടത്തി. അ ത്യുജ്ജല വാഗ്മിയും ആകര്ഷതകമായ ശൈലിയുടെ ഉടമയുമായിരുന്ന അദ്ദേഹ ത്തിന്റെ ശ്രമഫലമായി കേരളത്തില്‍ അനേകം ദീനീസ്ഥാപനങ്ങള്‍ സ്ഥാപിതമായി . മുസ്ലിം കേരളത്തിന്‌ ആധികരിക നേത്രത്വം നല്കുെന്ന സമസ്ത കേരള ജംഇയ്യത്തു ല്‍ ഉലമയുടെ സ്ഥാപക നേതാവും സമസ്തയുടെ വളര്ച്ച യില്‍ മുഖി പങ്കാളിത്തം വഹിച്ച ദേഹവുംയിരുന്നു അദ്ദേഹം.സമസ്തയുടെ സന്ദേശം എത്തിക്കാനും ബി ദ്അത്തുകരുടെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനും നിരന്തരം യത്നിച്ച അദ്ദേഹം, വിദ്യാഭ്യാസ ബോര്ഡിലന്റെ വളര്ച്ചേയില്‍ നിര്ണ്ണാ യക പങ്കാണ് വഹിച്ചത്.മര്ഹുംമ പങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സമസ്തയുടെ പ്രസി ഡന്റായപ്പോള്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ വൈസ്‌ പ്രസിഡന്റ്യ ആയിരുന്നു.. ഹിജ്‌ റ 1362 മുതല്‍ 1385 ല്‍ അന്തരിക്കുന്നത് വരെ സമസ്തയുടെ പ്രസിഡന്റായി രുന്നു . ഇംഗ്ളീഷ്‌,ഉര്‍ദു .പേര്ഷ്യാന്‍ ഭാഷകള്‍ നന്നായറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. സ്വിഹാഹു ശൈഖന്‍ , ജംഉല്‍ ബാരി, അല്‍ മുതഫ ര്റിാദ് ഫില്‍ ഫിഖ്‌ ഹു , വസീലതുല്‍ ഉള്മാ, അല്‍ മൌലിദുല്‍ മന്ഖൂസ് , സീറതു ല്ഇിസ്ലാം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കോടൂര്‍ നാട്ടുകുളങ്ങര മുഹമ്മദ്‌ മുസ്ലിയാര്‍ , പറപ്പൂര്‍ തൊടികയില്‍ രായിന്‍ കുട്ടി മുസ്ലിയാര്‍ , വാളക്കു ളം അലി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മര്ഹൂംങ ചെറള നെയ്യന്‍ മുഹമ്മദ്‌ മുസ്ലിയാര്‍ തുടങ്ങിയ അനേകം ശ്രദ്ധേയരായ പണ്ഡിതവരേണ്യര്‍ ശിഷ്യന്മാരായിട്ടുണ്ട്. ഹിജ്റ വര്ഷം 1385 , ജമാദുല്‍ അവ്വല്‍ രണ്ടു ഞായറാഴ്ച അദ്ദേഹം നിര്യാതരായി . വാളക്കുള ത്ത് അദ്ദേഹം നിര്മി്ച്ച മസ്ജിദു മൌലവിയ്യയുടെ മുന് വശത്താണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.

മൗലിദ് https://t.me/moulidstudy ( *കയ്യെഴുത്തു പ്രതികൾ* ) രിഫാഈ മൗലിദ് വലുത് https://t.me/moulidstudy/734 രിഫാഈ മൗലിദ് ചെറുത് [ ചെറിയ വ്യത്യാസങ്ങളോടെ] https://t.me/moulidstudy/735

مولد الشيخ أحمد الكبير الرفاعي രിഫാഈ മൗലിദ്

مولد سبحان للإمام الغزالي ( ചെറിയ വ്യത്യാസങ്ങളോട് കൂടെ ) കയ്യെഴുത്തുപ്രതി

مولد الأزھريّة بمدح الشيخ الوليّ الكريم المربي الأنام العالم العلامة في علم اللّدنّيّة الشيخ محمد مولى جلال مستان البخاري مولد محمد مولى وليّ الله മംഗലാപുരം ബന്ദറിൽ അന്ത്യവിശ്രമം കൊള്ളുന്ന മൗലാ ജലാൽ മസ്താനെക്കുറിച്ചുള്ള മൗലിദ് താജ് മുഹമ്മദ് മുസ്‌ലിയാർ, കിൽത്താൻ ദീപ് Read more https://t.me/moulidstudy/1552 https://t.me/moulidstudy/1553 https://t.me/moulidstudy/1554

الروض المورود في مولد سيد الوجود صلى الله عليه وسلم للشيخ أبي بكر أحمد المليباري

نظم مولد النبي صلى الله عليه وسلم لمحمود محفوظ الدمشقي

فتح اللطيف بشرح المولد الشريف لمصطفى العفيفي

عطر الأكوان بمولد سيد ولد عدنان السيد صديق تلميذ الشيخ محمد السمان المدني

حصول الفرج وحلول الفرح في مولد من أنزل عليه ألم نشرح للسيد الموقع