ch
Feedback
Psc study room 📖

Psc study room 📖

前往频道在 Telegram

മത്സര പരീക്ഷകളിൽ വിജയിക്കുവാൻ പരിശ്രമിക്കുന്നവർക്ക് വേണ്ടി ചെറിയ ഒരു ചാനൽ വരൂ നമുക്ക് ഒന്നിച്ച് മുന്നേറാം Admin. t.me/Sreejesh_k

显示更多
7 633
订阅者
-524 小时
-157
-8230
帖子存档
✔️ SHORT LIST - UNIVERSITY LGS ✔️ CUTOFF : 81 ✔️ Main List : 1099

+1
🔠🔠 ഇന്ന് നടന്ന എൽ.ഡി.സി (ആലപ്പുഴ, പാലക്കാട്) ജില്ല പരീക്ഷയുടെ ചോദ്യപേപ്പർ

+1
🔠🔠 ഇന്ന് നടന്ന എൽ.ഡി.സി (കണ്ണൂർ,കൊല്ലം) ജില്ല പരീക്ഷയുടെ ചോദ്യപേപ്പർ

photo content
+8

95-24-FIELD WORKER-P-A-K.pdf0.25 KB

95-2024-FIELD WORKER.pdf1.95 KB

+1
🔠🔠 ഖാദി ബോർഡ്‌ LDC പരീക്ഷയുടെ ചോദ്യപേപ്പർ CODE : 🔠

ഇന്ന് നടന്ന ഖാദി ബോർഡ് Question Paper

🔠🔠 ഇന്ന് നടന്ന LD/CLERK (തിരുവനന്തപുരം ജില്ല) പരീക്ഷയുടെ ചോദ്യപേപ്പർ

🔠🔠🔠  🔠🔠🔠 LD/CLERK LD/CLERK (തിരുവനന്തപുരം ജില്ല) പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

🔤🔤 ഇന്ന് നടന്ന LDC (തിരുവനന്തപുരം ജില്ല) പരീക്ഷയുടെ ചോദ്യപേപ്പർ

+1
🔠🔠 ഇന്ന് നടന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറ്റൻണ്ടൻ്റ്/വാച്ച് മാൻ പരീക്ഷയുടെ ചോദ്യപേപ്പർ

ഇന്ന് നടന്ന മലബാർ ദേവസ്വം ബോർഡ്  LDC ചോദ്യപേപ്പർ

📣 SHORT LIST FIRE & RESCUE OFFICER (TRAINEE) in FIRE AND RESCUE SERVICES DEPARTMENT (STATE WIDE)
+2 MAINS 2023✅
🔴 CUT OFF : 57.33
🔖 CAT NO : 188/2023 📌 D.O.E : 23-12-2023
Number of Candidates in the Main List : 1510 Number of Candidates in the Supplementary List : 668 Total number of Candidates in the ShortList : 2178

EXAMINATION PROGRAMME FOR THE MONTH OF SEPTEMBER2024 LDC - ALP, PKD : SEP 07 S.I OF POLICE MAINS - SEP 26 ARMED S.I - SEP 26 LDC KTM,KKD - SEP 28 Join

71-24 M (A).pdf2.37 KB

+1
Degree Prelims - Stage 3 പരീക്ഷയുടെ ചോദ്യപേപ്പർ (15/06/2024)

കേന്ദ്ര മന്ത്രിസഭ ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും. ധനകാര്യ മന്ത്രി - നിര്‍മല സീതാരാൻ ആരോഗ്യം - ജെപി നദ്ദ റെയിൽവെ, ഐ&ബി- അശ്വിനി വൈഷ്‌ണവ് കൃഷി - ശിവ്‌രാജ് സിങ് ചൗഹാൻ നഗരവികസനം , ഊർജ്ജം - മനോഹർ ലാൽ ഖട്ടാര്‍  ടെലികോം - ജ്യോതിരാദിത്യ സിന്ധ്യ വാണിജ്യം - പിയൂഷ് ഗോയൽ ഉരുക്ക് ,ഖന വ്യവസായം - എച്ച് ഡി കുമാരസ്വാമി തൊഴിൽ - മൻസുഖ് മാണ്ഡവ്യ ജൽ ശക്തി - സിആര്‍ പാട്ടീൽ വ്യോമയാനം - റാം മോഹൻ നായിഡു പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം - കിരൺ റിജിജു പെട്രോളിയം - ഹര്‍ദീപ് സിങ് പുരി വിദ്യാഭ്യാസം - ധര്‍മ്മേന്ദ്ര പ്രധാൻ എംഎസ്എംഇ - ജിതൻ റാം മാഞ്ചി കായികം - ചിരാഗ് പാസ്വാൻ വനിത ശിശു ക്ഷേമം - അന്നപൂര്‍ണ ദേവി ഷിപ്പിങ് മന്ത്രാലയം - സര്‍വാനന്ദ സോനോവാൾ സാംസ്കാരികം, ടൂറിസം  - ഗജേന്ദ്ര സിങ് ഷെഖാവത്ത് പരിസ്ഥിതി - ഭൂപേന്ദ്ര യാദവ് ഭക്ഷ്യം - പ്രൾഹാദ് ജോഷി സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ് സാംസ്കാരികം സഹമന്ത്രി - റാവു ഇന്ദര്‍ജീത്ത് സിങ് (സ്വതന്ത്ര ചുമതല) ശാസ്ത്ര സാങ്കേതികം, പിഎം ഓഫീസ് സഹമന്ത്രി - ഡോ.ജിതേന്ദ്ര സിങ് (സ്വതന്ത്ര ചുമതല) നിയമ വകുപ്പ് - അര്‍ജുൻ റാം മേഘ്‌വാൾ (സഹമന്ത്രി, സ്വതന്ത്ര ചുമതല) ആയുഷ് (സ്വതന്ത്ര ചുമതല) - ജാഥവ് പ്രതാപ്റാവു ഗൺപത്റാവു (ആരോഗ്യം കുടുംബക്ഷേമം സഹമന്ത്രി) ന്യൂനപക്ഷകാര്യം, ഫിഷറീസ് - ജോര്‍ജ്ജ് കുര്യൻ (സഹമന്ത്രി) പെട്രോളിയം, നാചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്നത്. ഒപ്പം പെട്രോളിംഗ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ഉണ്ടെന്നാണ് വിവരം. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയിൽ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്

ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും. ധനകാര്യ മന്ത്രി - നിര്‍മല സീതാരാൻ ആരോഗ്യം - ജെപി നദ്ദ റെയിൽവെ, ഐ&ബി- അശ്വിനി വൈഷ്‌ണവ് കൃഷി - ശിവ്‌രാജ് സിങ് ചൗഹാൻ നഗരവികസനം , ഊർജ്ജം - മനോഹർ ലാൽ ഖട്ടാര്‍  ടെലികോം - ജ്യോതിരാദിത്യ സിന്ധ്യ വാണിജ്യം - പിയൂഷ് ഗോയൽ ഉരുക്ക് ,ഖന വ്യവസായം - എച്ച് ഡി കുമാരസ്വാമി തൊഴിൽ - മൻസുഖ് മാണ്ഡവ്യ ജൽ ശക്തി - സിആര്‍ പാട്ടീൽ വ്യോമയാനം - റാം മോഹൻ നായിഡു പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം - കിരൺ റിജിജു പെട്രോളിയം - ഹര്‍ദീപ് സിങ് പുരി വിദ്യാഭ്യാസം - ധര്‍മ്മേന്ദ്ര പ്രധാൻ എംഎസ്എംഇ - ജിതൻ റാം മാഞ്ചി കായികം - ചിരാഗ് പാസ്വാൻ വനിത ശിശു ക്ഷേമം - അന്നപൂര്‍ണ ദേവി ഷിപ്പിങ് മന്ത്രാലയം - സര്‍വാനന്ദ സോനോവാൾ സാംസ്കാരികം, ടൂറിസം  - ഗജേന്ദ്ര സിങ് ഷെഖാവത്ത് പരിസ്ഥിതി - ഭൂപേന്ദ്ര യാദവ് ഭക്ഷ്യം - പ്രൾഹാദ് ജോഷി സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ് സാംസ്കാരികം സഹമന്ത്രി - റാവു ഇന്ദര്‍ജീത്ത് സിങ് (സ്വതന്ത്ര ചുമതല) ശാസ്ത്ര സാങ്കേതികം, പിഎം ഓഫീസ് സഹമന്ത്രി - ഡോ.ജിതേന്ദ്ര സിങ് (സ്വതന്ത്ര ചുമതല) നിയമ വകുപ്പ് - അര്‍ജുൻ റാം മേഘ്‌വാൾ (സഹമന്ത്രി, സ്വതന്ത്ര ചുമതല) ആയുഷ് (സ്വതന്ത്ര ചുമതല) - ജാഥവ് പ്രതാപ്റാവു ഗൺപത്റാവു (ആരോഗ്യം കുടുംബക്ഷേമം സഹമന്ത്രി) ന്യൂനപക്ഷകാര്യം, ഫിഷറീസ് - ജോര്‍ജ്ജ് കുര്യൻ (സഹമന്ത്രി) പെട്രോളിയം, നാചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്നത്. ഒപ്പം പെട്രോളിംഗ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ഉണ്ടെന്നാണ് വിവരം. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയിൽ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്

Cooly Worker Question Paper & Provisional Answer Key