ch
Feedback
ആനുകാലികം

ആനുകാലികം

前往频道在 Telegram

ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.me/CAHACKERSS

显示更多

📈 Telegram 频道 ആനുകാലികം 的分析概览

频道 ആനുകാലികം (@cahackerss) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 102 325 名订阅者,在 新闻与媒体 类别中位列第 2 487,并在 印度 地区排名第 2 666

📊 受众指标与增长动态

невідомо 创建以来,项目保持高速增长,吸引了 102 325 名订阅者。

根据 27 七月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 2 020,过去 24 小时变化为 56,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 9.27%。内容发布后 24 小时内通常能获得 4.86% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 9 478 次浏览,首日通常累积 4 967 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 58

📝 描述与内容策略

作者将该频道定位为表达主观观点的平台:
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.me/CAHACKERSS

凭借高频更新(最新数据采集于 28 七月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 新闻与媒体 类别中的关键影响点。

102 325
订阅者
+5624 小时
+4447
+2 02030
帖子存档
Mathrubhumi Weekly CA @CAHACKERSS
Mathrubhumi Weekly CA @CAHACKERSS

പുരുഷന്മാരുടെ 10,000 മീറ്ററിൽ ചരിത്രം കുറിച്ച് ഗുൽവീർ സിങ്. ✅️ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം, കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഈ ഇന
പുരുഷന്മാരുടെ 10,000 മീറ്ററിൽ ചരിത്രം കുറിച്ച് ഗുൽവീർ സിങ്. ✅️ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം, കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഗുൽവീർ @CAHACKERSS

ജപ്പാൻ ഭൂകമ്പം #WorldAffairs
ജപ്പാൻ ഭൂകമ്പം #WorldAffairs

ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു വാർത്ത: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പ
ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു വാർത്ത: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. ♦️കോഴിക്കോട് സഹകരണ മേഖലയിലെ പ്രമുഖ സംഘടകനായിരുന്നു. 1995 മുതൽ ULCCS ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ഡങ്കർ മാറി. ♦️ഇനം: വനി
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ഡങ്കർ മാറി. ♦️ഇനം: വനിതകളുടെ ഷോട്ട്പുട്ടിലാണ് ഹരിയാനക്കാരിയായ ഷർമിള സ്വർണം നേടിയത്. ♦️ഇതേ ഇനത്തിൽ ഇന്ത്യയുടെ ശിൽപ മെഹ്‌ല വെങ്കലം നേടി. ♦️പുരുഷ വെയ്റ്റ്‌ലിഫ്റ്റിംഗിൽ വല്ലരി അജയ് ബാബുവും മെഹബൂബ് സർവേശ് കഷാറും വെള്ളി മെഡലുകൾ നേടി.

Revenue = ജന സേവനം ഓരോ ദിവസവും ഓരോ നന്മ

BRICS ഉച്ചകോടി 2026 വേദി ഇന്ത്യ ✅✅
BRICS ഉച്ചകോടി 2026 വേദി ഇന്ത്യ ✅✅

#CWG2026
+2
#CWG2026

World Hepatitis Day : July 28 𝟐𝟎𝟐𝟔 𝐓𝐡𝐞𝐦𝐞: "Hepatitis: Let's Break It Down," https://t.me/sciencehackers
World Hepatitis Day : July 28 𝟐𝟎𝟐𝟔 𝐓𝐡𝐞𝐦𝐞: "Hepatitis: Let's Break It Down," https://t.me/sciencehackers

ഗുജറാത്തിലെ മെഹ്സാന (Mehsana) ജില്ലയിലെ ഉഞ്ജ (Unjha) ഏഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ'Unjha Jeera' (ഉഞ്ജ ജീരകം
ഗുജറാത്തിലെ മെഹ്സാന (Mehsana) ജില്ലയിലെ ഉഞ്ജ (Unjha) ഏഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ'Unjha Jeera' (ഉഞ്ജ ജീരകം), 'Unjha Fennel' (ഉഞ്ജ പെരുംജീരകം) എന്നിവയ്ക്ക് ഭൗമ സൂചിക പദവി (GI Tag) ലഭിച്ചിരുന്നു GI Tag നെതിരെ രാജസ്ഥാനിലെ കർഷകർ പ്രതിഷേധം #GITag

യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ 45-ാമത്തെ സൈറ്റ് ഉത്തർപ്രദേശിലെ സാരാനാഥ്. 🔺ബുദ്ധമത തീർത്ഥാട
യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ 45-ാമത്തെ സൈറ്റ് ഉത്തർപ്രദേശിലെ സാരാനാഥ്. 🔺ബുദ്ധമത തീർത്ഥാടന കേന്ദ്രം: ബുദ്ധന് ബോധോദയം ഉണ്ടായതിനു ശേഷം തന്റെ ആദ്യ ധർമ്മപ്രഭാഷണം നടത്തിയ പ്രശസ്തമായ ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്.

ലെസ്റ്റസ് പാലോട്ടി : തുമ്പി ഇനം #Species
ലെസ്റ്റസ് പാലോട്ടി : തുമ്പി ഇനം #Species

photo content

പരീക്ഷാപരിഷ്കരണത്തിന് നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ്, ലക്ഷ്യം ഭാവിയിലെ പരീക്ഷകൾ കുറ്റമറ്റതാക്കുക; @CAHACKER
+2
പരീക്ഷാപരിഷ്കരണത്തിന് നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ്, ലക്ഷ്യം ഭാവിയിലെ പരീക്ഷകൾ കുറ്റമറ്റതാക്കുക; @CAHACKERSS

സീനിയർ കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മന്ത്രിയുമായ ഹീരാ സിംഗ് ബിഷ്ത് (85) അന്തരിച്ചു. #obituary @CAHACKERSS
സീനിയർ കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മന്ത്രിയുമായ ഹീരാ സിംഗ് ബിഷ്ത് (85) അന്തരിച്ചു. #obituary @CAHACKERSS

ചരിത്രമെഴുതി അനാഹത്; ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം @CAHACKERSS
ചരിത്രമെഴുതി അനാഹത്; ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം @CAHACKERSS

#CWG2026 ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ മീരഭായ് ചാനു
#CWG2026 ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ മീരഭായ് ചാനു

Common Wealth Games 202 Medal Tally Updated 26.7.2026
Common Wealth Games 202 Medal Tally Updated 26.7.2026

ഇന്ദ്രധനുസ്സ് : ഇന്ദ്രൻസ്
ഇന്ദ്രധനുസ്സ് : ഇന്ദ്രൻസ്

ആനുകാലികം - Telegram 频道 @cahackerss 的统计与分析