ch
Feedback
📶Lakinfo🛰

📶Lakinfo🛰

前往频道在 Telegram

ᴀʟʟ ᴛʜᴇ ᴜᴘᴅᴀᴛᴇs ᴏғ ᴜ.ᴛ ᴏғ ʟᴀᴋsʜᴀᴅᴡᴇᴇᴘ [LAKsʜᴀᴅᴡᴇᴇᴘ INFOʀᴍᴀᴛɪᴏɴ] For Ship/Chopper services - @lakport For BSNL mobile updates - @bsnlsouth

显示更多
1 490
订阅者
-124 小时
-57
-1830
帖子存档
Water Tariff in Lakshadweep
Water Tariff in Lakshadweep

Transfer & Posting of Deputy Commissioner Lakshadweep

THE LAKSHADWEEP TOWN AND COUNTRY PLANNING AND DEVELOPMENT REGULATION, 2026.pdf

25% annexure.pdf

25% capital subsidy 2026-27.pdf

Employment Notice (Computer Programmer) under SMSA.pdf

Silt clearance at Western channel of Kiltan Island
Silt clearance at Western channel of Kiltan Island

De-Silting work of Main Wharf premises and Turning circle at Androth Island
De-Silting work of Main Wharf premises and Turning circle at Androth Island

Tender Notice dated 20.07.2026.pdf

Lakshadweep Premier League calendar 2026-27.pdf

AWW CHECKLIST_0001.pdf

AWH CHECKLIST_0001.pdf

Notification VE,PET, CWSN AGATTI.pdf

Notification VE, PET, CWSN.pdf

Notification Guest Librarian & RP.pdf

📢 ഔദ്യോഗിക അറിയിപ്പ്: 📢 12.07.2026 *കടമത്ത് വൈദ്യുതി കാര്യാലയം മാറ്റിസ്ഥാപിക്കുന്നു* കടമത്ത് ദ്വീപിലെ സ്ഥിരതാമസക്കാരായ ഉപഭോക്താക്കളുടെയും, ഇവിടെ താല്ക്കാലികമായി/സ്ഥിരമായി താമസിക്കുന്ന മറ്റ് ദ്വീപുകാരായ മുഴുവൻ പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്കായി: കടമത്ത് വിദ്യൂചക്തി കാര്യാലയം (Electricity Office) നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും പുതിയൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു: 🗓️ മാറ്റം നിലവിൽ വരുന്നത്: 2026 ജൂലൈ 13 തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിലായിരിക്കും കാര്യാലയം പ്രവർത്തിക്കുക. 📍 കാര്യാലയം മാറുന്ന സ്ഥലം: നിലവിലുണ്ടായിരുന്ന സ്ഥലം: 5-ാം വാർഡിലെ സർക്കാർ കെട്ടിടം (മുഹ്‌യിദ്ദീൻ പള്ളിയുടെ സമീപം). ഇനി മുതൽ പ്രവർത്തിക്കുന്ന പുതിയ സ്ഥലം: *3-ാം വാർഡിലെ പഴയ SBS സ്കൂൾ കെട്ടിടം (ഫിഷറീസ് യൂണിറ്റിന് കിഴക്ക് വശം).* ⚠️ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: എല്ലാ സേവനങ്ങളും ഒരൊറ്റ മേൽക്കൂരയിൽ: കാര്യലയം മാറുന്നതോടൊപ്പം തന്നെ ബിൽ അടയ്ക്കാനുള്ള കൗണ്ടർ, പരാതി പുസ്തകം (Complaint Book) എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഔദ്യോഗിക സേവനങ്ങളും തിങ്കളാഴ്ച മുതൽ ഈ പുതിയ കെട്ടിടത്തിലേക്ക് (പഴയ SBS സ്കൂൾ) പൂർണ്ണമായും മാറുന്നതാണ്. കാലാവധി: മുകളിൽ പറഞ്ഞ തിയതി (13.07.2026) മുതൽ ഇനി മറ്റൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യൂചക്തി കാര്യാലയത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളും ഈ പുതിയ കെട്ടിടത്തിൽ തന്നെയായിരിക്കും തുടരുക. അതുകൊണ്ട് കടമത്ത് ദ്വീപിലെയും, ഇവിടെ താമസിക്കുന്ന മറുനാടൻ ദ്വീപുവാസികളായ എല്ലാ ഉപഭോക്താക്കളും ഈ സ്ഥലം മാറ്റം മനസ്സിലാക്കി ഭാവിയിലെ ആവശ്യങ്ങൾക്കായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Assistant Engineer വിദ്യൂചക്തി കാര്യാലയം, കടമത്ത് ദ്വീപ്. *കടമത്ത് വിദ്യൂചക്തി വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്ക് ഫോളോ ചെയ്യുക* https://whatsapp.com/channel/0029VbAkmGBAO7RPyvNcfp2K

Guest Engagement Order 2026-27.pdf

Recruitment notice GDMO & Specialist.pdf