PSC TOPPER
前往频道在 Telegram
Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!
显示更多未指定国家未指定类别
317
订阅者
无数据24 小时
无数据7 天
无数据30 天
数据加载中...
吸引订阅者
五月 '24
五月 '24
+349
在0个频道中
四月 '240
在0个频道中
Get PRO
三月 '240
在1个频道中
Get PRO
二月 '240
在1个频道中
Get PRO
一月 '240
在1个频道中
Get PRO
十二月 '230
在1个频道中
Get PRO
十一月 '230
在1个频道中
Get PRO
十月 '230
在1个频道中
Get PRO
九月 '230
在0个频道中
Get PRO
八月 '230
在0个频道中
Get PRO
七月 '230
在0个频道中
Get PRO
六月 '230
在0个频道中
Get PRO
五月 '230
在0个频道中
Get PRO
四月 '230
在0个频道中
Get PRO
三月 '230
在0个频道中
Get PRO
二月 '230
在0个频道中
Get PRO
一月 '230
在0个频道中
Get PRO
十二月 '220
在0个频道中
Get PRO
十一月 '220
在0个频道中
Get PRO
十月 '220
在0个频道中
Get PRO
九月 '220
在0个频道中
Get PRO
八月 '220
在0个频道中
Get PRO
七月 '220
在0个频道中
Get PRO
六月 '220
在0个频道中
Get PRO
五月 '220
在0个频道中
Get PRO
四月 '220
在0个频道中
Get PRO
三月 '220
在0个频道中
Get PRO
二月 '220
在0个频道中
Get PRO
一月 '220
在0个频道中
Get PRO
十二月 '210
在0个频道中
Get PRO
十一月 '210
在0个频道中
Get PRO
十月 '210
在0个频道中
Get PRO
九月 '210
在0个频道中
Get PRO
八月 '210
在0个频道中
Get PRO
七月 '210
在0个频道中
Get PRO
六月 '210
在0个频道中
Get PRO
五月 '21
+4
在0个频道中
Get PRO
四月 '21
+5
在0个频道中
Get PRO
三月 '21
+325
在0个频道中
| 日期 | 订阅者增长 | 提及 | 频道 | |
| 31 五月 | +3 | |||
| 30 五月 | 0 | |||
| 29 五月 | 0 | |||
| 28 五月 | +1 | |||
| 27 五月 | 0 | |||
| 26 五月 | 0 | |||
| 25 五月 | +1 | |||
| 24 五月 | +1 | |||
| 23 五月 | 0 | |||
| 22 五月 | 0 | |||
| 21 五月 | 0 | |||
| 20 五月 | +1 | |||
| 19 五月 | 0 | |||
| 18 五月 | +7 | |||
| 17 五月 | 0 | |||
| 16 五月 | 0 | |||
| 15 五月 | 0 | |||
| 14 五月 | 0 | |||
| 13 五月 | 0 |
频道帖子
5.അടുത്തിടെ ഏത് ഓൺലൈൻ പേയ്മെന്റ് കമ്പനിയാണ് പൂനെയിൽ Research and Development Centre സ്ഥാപിച്ചത് ?
| 2 | 4.2021 മാർച്ചിൽ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മൂന്ന് സേനാവിഭാഗങ്ങളിലേയും തലവന്മാർ ഒരുമിച്ച് രാജിവെച്ചതെവിടെ ? | 6 |
| 3 | 3.2021- ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ആദ്യ Floating Flying Squad പ്രവർത്തനമാരംഭിച്ച ജില്ല ? | 6 |
| 4 | 2.സുഗതകുമാരിയുടെ സ്മരണാർഥം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്ത് നിലവിൽ വന്ന ക്യൂ ആർ കോഡ് അധിഷ്ഠിത ശലഭോദ്യാനം ? | 6 |
| 5 | 1.പ്രേംനസീർ സുഹ്യദ് സമിതിയുടെ നേത്യത്വത്തിൽ നൽകുന്ന 2021- ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത് ? | 6 |
| 6 | പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ.
മെയ് 25, 2021- | 6 |
| 7 | ബഹിരാകാശ നിലയത്തിലെ കൃഷി വൻ വിജയം, ചെടികൾ വളരുന്നത് എല്‍ഇഡി വെളിച്ചത്തിൽ
ബഹിരാകാശത്ത് ഏറ്റവും നീണ്ടകാലം കൃഷി ചെയ്തതിന്റെ റെക്കോഡ് നാസയുടെ സ്‌പേസ് എക്‌സ് ക്രൂ 1 ദൗത്യ സംഘത്തിന് സ്വന്തം. മിഖായേല്‍ ഹോപ്കിന്‍സിന്റെ നേതൃത്വത്തിലുള്ള നാസയുടെ സംഘം 64 ദിവസമാണ് രണ്ട് ഇനത്തില്‍ പെട്ട ചെടികള്‍ വളര്‍ത്തിയെടുത്തത്. ഇത് ഇന്നു വരെയുള്ളതില്‍ വെച്ച് ഏറ്റവും നീണ്ട കാലയളവാണ്.
ചൈനീസ് കാബേജ് ഇനത്തില്‍ പെട്ട എക്‌സ്ട്രാ ഡ്വാര്‍ഫും കടുകിന്റെ അംസ്ട്ര ഇനവുമാണ് ബഹിരാകാശത്ത് കൃഷി ചെയ്തത്. തങ്ങളുടെ ബഹിരാകാശ കൃഷിയുടെ വിശദാംശങ്ങള്‍ നേരത്തെ നാസ പുറത്തുവിട്ടിരുന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത കടുകു ചെടികള്‍ പൂവിട്ടു തുടങ്ങിയിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ബഹിരാകാശത്ത് കൃഷി ചെയ്യേണ്ടത് ഏതിനം ചെടിയാണെന്ന് തിരഞ്ഞെടുത്തത്. ബഹിരാകാശത്ത് കൃഷി ചെയ്യുന്ന ഇനങ്ങളുടെ രുചിയേയും മണത്തേയും കുറിച്ചുള്ള പരീക്ഷണങ്ങളും നടന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ചെടികളുടെ സാന്നിധ്യം സഞ്ചാരികളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത് എന്നതിനെക്കുറിച്ചും പഠനം നടക്കുന്നുണ്ടെന്ന് കെന്നഡി സ്‌പേസ് സെന്ററിലെ ഡോ. ജിയോയ മാസ പറഞ്ഞു.
നേരത്തെ ബഹിരാകാശത്തേക്ക് പോയിട്ടുള്ള നാസയുടെ കേറ്റ് റൂബിന്‍സും ജാപ്പനീസ് സഞ്ചാരിയായ സോയ്ചി നൊഗൂച്ചിയും ബഹിരാകാശത്ത് വിജയകരമായി കൃഷി ചെയ്തിട്ടുള്ളവരാണ്. പ്രത്യേകം തയാറാക്കിയ സ്‌പേസ് ഗ്രോ ബാഗുകളിലാണ് ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്. ബഹിരാകാശത്തെ ഗുരുത്വമില്ലായ്മ കൃഷിക്കും പല വെല്ലുവിളികള്‍ സൃഷ്ടിക്കാറുണ്ട്. എല്‍ഇഡി വെളിച്ചവും മറ്റുമാണ് ചെടികളുടെ വളര്‍ച്ചയുടെ വഴികാട്ടിയാവുന്നത്.
പല ഇനത്തില്‍പെട്ട മുള്ളങ്കികളും ചീരകളും നേരത്തെ തന്നെ ബഹിരാകാശ നിലയത്തില്‍ കൃഷി ചെയ്തിട്ടുണ്ട്. പ്രത്യേകം സ്‌പേസ് ഗ്രോബാഗിലെ തിരികളിലൂടെ ആദ്യ മൂന്ന് ദിവസമെങ്കിലും വിത്തിലേക്ക് നേരിട്ട് വെള്ളം നല്‍കും. ഇത് ചെടി വളരുന്നതിന് സഹായിക്കും. വളരുന്ന ചെടികളില്‍ ആരോഗ്യമില്ലാത്തവയെ നീക്കം ചെയ്യാറുണ്ട്. ചെടികളുടെ ചില ഇലകള്‍ കൂടുതല്‍ പഠനങ്ങള്‍ക്കുവേണ്ടി ശേഖരിക്കാറുമുണ്ട്. ചെടികള്‍ പൂവിടുമ്പോള്‍ ചെറിയ ബ്രഷുകള്‍ ഉപയോഗിച്ച് സഞ്ചാരികള്‍ തന്നെയാണ് പരാഗണം നടത്താറ്. ഇത് ഭാവിയില്‍ പഴ വര്‍ഗങ്ങള്‍ അടക്കം കൃഷി ചെയ്യേണ്ടി വരുമ്പോള്‍ വളരെ നിര്‍ണായകവുമാണ്.
കെന്നഡി സ്‌പേസ് സെന്റര്‍ ഈ വര്‍ഷം തന്നെ മുളക് വിത്തുകളും കൃഷിക്കായി ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നുണ്ട്. അതുത്ത വര്‍ഷം കുറ്റിതക്കാളി കൃഷി ചെയ്യാനും പദ്ധതിയുണ്ട്. ഇലക്കറി ഇനത്തില്‍ പെട്ടവ സാധാരണ 30 മുതല്‍ 60 ദിവസം വരെയാണ് പൂര്‍ണ വളര്‍ച്ചയെത്താന്‍ വേണ്ടത്. എന്നാല്‍ മറ്റ് ഇനങ്ങള്‍ 120 ദിവസം വരെ എടുക്കാറുണ്ട്. ഇത് ബഹിരാകാശ കൃഷിയിലെ പുതിയ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും സഹായിക്കും.
നാസയുടെ ബഹിരാകാശ പദ്ധതികളില്‍ പ്രധാനമാണ് 2024ലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ആര്‍ട്ടിമിസ് ദൗത്യം.
2028 ആകുമ്പോഴേക്കും ചന്ദ്രനില്‍ സ്ഥിരം കോളനി സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സുസ്ഥിര കൃഷി കൂടി ആരംഭിക്കുന്നതാകും സഞ്ചാരികള്‍ക്ക് വേണ്ട ഭക്ഷണത്തിന് ഏറ്റവും നല്ലത്. നാസയുടെ സ്‌പേസ് എക്‌സ് ക്രt 1 ദൗത്യ സംഘത്തിലെ നാല് പേരും ആറ് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം കഴിഞ്ഞ മാസം ഭൂമിയിലേക്ക് തിരിച്ചെത്തിയിരുന്നു.
https://www.directionelearning.com
info@direction.org.in | 14 |
| 8 | 5.എത്രാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് മാർച്ച് 22- ന് പ്രഖ്യാപിച്ചത് ? | 33 |
| 9 | 4.എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? | 32 |
| 10 | 3.2021 മാർച്ചിൽ സ്വതന്ത്ര ജൂബിലി ആഘോഷിച്ച് ഇന്ത്യയുടെ അയൽ രാജ്യം ? | 30 |
| 11 | 2.2021 മാർച്ചിൽ നേപ്പാൾ ആർമിക്ക് ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിൻ സംഭാവനയായി നൽകിയ രാജ്യം ? | 29 |
| 12 | 1.അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ മാർക്കർ പേന നിർമ്മിച്ച ഹിൽവ്യൂ ഇന്റർനാഷണൽ സ്കൂൾ സ്ഥിതി ചെയ്യുന്നതെവിടെ ? | 27 |
| 13 | പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ.
മെയ് 24, 2021- | 28 |
| 14 | മനുഷ്യശരീരം!
അന്തഃസ്രാവി ഗ്രന്ഥികൾ
◆. ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ?
അന്തഃസ്രാവി ഗ്രന്ഥികൾ
◆. ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ?
പാൻക്രിയാസ്
◆. ഏറ്റവും വലിയ ഗ്രന്ഥി ?
കരൾ
◆. വലുപ്പത്തിൽ രണ്ടാംസ്ഥാനമുള്ള ഗ്രന്ഥി ?
പാൻക്രിയാസ്
◆. കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശ വാഹകർ ?
ഹോർമോണുകൾ
◆. ഹോർമോണുകളെ വഹിക്കുന്ന ദ്രാവക കല ഏത് ?
രക്തം
◆. അന്തഃസ്രാവി വ്യവസ്ഥയുടെ നിയന്ത്രകൻ ആയ ഗ്രന്ഥി ?
ഹൈപ്പോതലമാസ്
◆. ഹൈപ്പോതലമാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ?
ഓക്സിടോസിൻ, വസോപ്രസിൻ
◆. വളർച്ച ഹോർമോൺ ഉത്പാദിപ്പിക്കുന്ന അന്തഃസ്രാവി ഗ്രന്ഥി ?
പിറ്റ്യൂട്ടറി ഗ്രന്ഥി
◆ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മുഖ്യ അന്തഃസ്രാവി ഗ്രന്ഥി ?
തൈറോയ്ഡ് ഗ്രന്ഥി
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/ | 33 |
| 15 | 5.അടുത്തിടെ ഷഹീദ് അഷ്ഫക് ഉല്ലാഖാൻ മൃഗശാല സ്ഥാപിതമായത് ? | 47 |
| 16 | 4.1950-53- ലെ കൊറിയൻ യുദ്ധത്തിൽ ഇന്ത്യയുടെ സഹകരണം അനുസ്മരിച്ച് നിർമ്മിച്ച ഇൻഡോ- കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക് സ്ഥിതി ചെയ്യുന്നത് ? | 50 |
| 17 | 3.അടുത്തിടെ വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്റ്റ് പദ്ധതിയുടെ ഭാഗമായി "ബനാന ഫെസ്റ്റിവൽ” സംഘടിപ്പിച്ച സംസ്ഥാനം ? | 43 |
| 18 | സുന്ദർലാൽ ബഹുഗുണ
ജന്മസ്ഥലം : മറോദ ഗ്രാമം, തെഹ്‌രി
● ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയൻ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവുമാണ് സുന്ദർലാൽ ബഹുഗുണ.
● 1970 കളിൽ ചിപ്കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവിൽ വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി.
● ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി
● ഹിന്ദിയിൽ "ചിപ്കോ എന്ന് പറഞ്ഞാൽ "ചേർന്ന് നിൽക്കുക" "ഒട്ടി നിൽക്കുക" എന്നോക്കെയാണ്
● കർണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി.
● 2021 മേയ് 21ന് കോവിഡ് ബാധയാൽ ഋഷികേശ് എയിംസിൽ അന്തരിച്ചു.
● "ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്" എന്ന മുദ്രാവാക്യമാണ് ഇദ്ദേഹം ഉയർത്തി പിടിച്ചത്
★ പുരസ്‌കാരങ്ങൾ
1981 - പത്മശ്രീ
1987 ലൈവ്‌ലിഹുഡ് അവാർഡ് (ചിപ്കോ പ്രസ്ഥാനത്തിന്)
2009 പത്മ വിഭൂഷൺ
★ അദ്ദേഹത്തിന്റെ ചില ഉദ്ധരണികൾ
● "ഹിമാലയം വരുമാനമുണ്ടാക്കാനുള്ളതല്ല അത് വെള്ളത്തിനുള്ളതാണ് എന്ന് ഭരണകൂടം മനസ്സിലാക്കണം"
● "വികസനവും പരിസ്ഥിതിയും തമ്മിലല്ല മറിച്ച് നശീകരണവും അതിജീവനവും തമ്മിലുള്ള പോരാട്ടമാണ് പ്രശ്നം"
★ പുസ്തകങ്ങൾ
● India's Environment : Myth & Reality (വന്ദന ശിവ, മേധാപട്കർ എന്നിവരുമായി ചേർന്ന് എഴുതിയ പുസ്തകം)
● Dharti Ki Pukar (ഹിന്ദി)
● Bhu Prayog Men Buniyadi Parivartan Ki Or (ഹിന്ദി)
● Environmental Crisis and Humans at Risk : Priorities for action with Rajiv K.Sinha
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/ | 39 |
| 19 | കോവിഡ് 19
◆ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് ?
വുഹാൻ, ചൈന
◆ കോവിഡിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ?
2020 ജനുവരി 30
(ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് കേരളത്തിൽ തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്തതും ഇതേ ദിവസം തന്നെയാണ്)
◆ കോവിഡിനെ ആഗോള മഹാമാരി ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ?
2020 മാർച്ച് 11
◆ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആദ്യ ജനതാ കർഫ്യു ആചരിച്ചത് ?
2020 മാർച്ച് 22
◆ ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് ?
കർണാടകയിലെ കൽബുർഗിയിൽ
◆ കോവിഡ് 19 നിരീക്ഷണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ആരോഗ്യസേതു
◆ കോവിഡ് 19 ന്റെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ ?
1075 (കേരളത്തിന്റെ - ദിശ 1056)
◆ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ ?
ശ്രമിക്
◆ കോവിഡ് 19 പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പ്രചാരണ പരിപാടി ?
ബ്രേക്ക് ദി ചെയിൻ
◆ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശ വ്യോമയാന പ്രതിരോധ മന്ത്രാലയം രൂപം നൽകിയ ദൗത്യം ?
വന്ദേഭാരത്
◆ കോവിഡ് 19 നെ തുടർന്ന് വിദേശരാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വേണ്ടി ഇന്ത്യൻ നാവിക സേന ആരംഭിച്ച നടപടി ?
സമുദ്രസേതു
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/ | 30 |
| 20 | 5.മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ മൊബൈൽ വാട്ടർ ഫ്രം എയർ കിയോസ്ക് ആന്റ് വാട്ടർ നോളജ് സെന്റർ സ്ഥാപിതമായത് ? | 29 |
