ch
Feedback
TARGET ZONE PSC 🎯

TARGET ZONE PSC 🎯

前往频道在 Telegram

MAIN CHANNEL @TARGETZONEPSC CA CHANNEL @TARGETZONECA CHAT GROUP @TARGETZONECHAT

显示更多
1 960
订阅者
+524 小时
+167
+1130
帖子存档
കേരള സംസ്ഥാനം രൂപവത്കൃതമായപ്പോൾ കർണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

അൽ ഇസ്ലാം, ദീപിക എന്നീ മാസികകൾ ആരംഭിച്ചത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ആരുടെ മുന്നിലാണ് രണ്ടാം ഈഴവ മെമ്മോറിയൽ (1900) സമർപ്പിക്കപ്പെട്ടത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

'കേരളത്തിലെ മദൻമോഹൻ മാളവ്യ' എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചതാര്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ചട്ടമ്പിസ്വാമിയെ ആദരിച്ച് ശ്രീനാരായണഗുരു രചിച്ച കൃതി ഏത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

സുബ്ബരായൻ എന്നത് ആരുടെ യഥാർത്ഥ നാമമാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ജൂലൈ 12 മലാല ദിനം ● ജൂലൈ 12 ന് UN ന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും മലാല ദിനം (Malala Day) ആചരിക്കുന്നു. ● പെൺകുട്ടികളുടെ വിദ്യ
ജൂലൈ 12 മലാല ദിനം
● ജൂലൈ 12 ന് UN ന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും മലാല ദിനം (Malala Day) ആചരിക്കുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയ നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ ജന്മദിനമാണ് ജൂലൈ 12.
2014-ൽ ഇന്ത്യക്കാരനായ കൈലേഷ് സത്യാർത്ഥിക്കൊപ്പം മലാല യൂസഫ്സായി (Malala Yousafzai) സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.
ക്രിസ്റ്റീന ലാംബിനൊപ്പം ചേർന്ന് മലാല യൂസഫ്‌സായി എഴുതിയ ഒരു ആത്മകഥാപരമായ പുസ്‌തകമാണ്
ഐ ആം മലാല: ദി സ്റ്റോറി ഓഫ് ദി ഗേൾ ഹു സ്റ്റുഡ് അപ്പ് ഫോർ എഡ്യൂക്കേഷൻ ആൻഡ് വാസ് ഷോട്ട് ബൈ ദി താലിബാൻ
മലാല യൂസഫ് സായിയുടെ ആത്മകഥ ഞാൻ മലാല എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
പി വി ആൽബി
𝐉𝐨𝐢𝐧 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯

കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം? 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

👆🏼👆🏼👆🏼👆🏼👆🏼 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ആരുവാമൊഴി ചുരം ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

പ്രസ്താവനകൾ പരിഗണിക്കുക A) വയനാടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന ചുരം പാൽചുരം B) ബോഡി നായ്ക്കന്നൂർ ചുരം ഇടുക്കിയേയും മധുരയേയും തമ്മിൽ ബന്ധിപ്പിക്കുന്നു 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

തെറ്റായ പ്രസ്താവന ഏത് 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

വയനാടിനെയും മൈസൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ചുരം 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

വയനാടിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯●
Anonymous voting

ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting