PSC Q HUNT
前往频道在 Telegram
കേരള പി എസ് സി പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്ക് സഹായകമാകുന്ന 👉 പോളുകൾ 👉ക്വിസ് ബോട്ടുകൾ 👉വോയിസ് ക്ലാസ്സുകൾ 👉 നോട്ടുകൾ ( GK, മലയാളം, English, Maths, Ca ) എന്നിവ ഈ ചാനലിൽ ലഭ്യമാണ്. Admin/queries - @vishnugcc
显示更多4 583
订阅者
无数据24 小时
-207 天
-4230 天
帖子存档
4 583
054/ 2022
LD Clerk/ Accountant/Cashier/ Clerk Cum Accountant/ II Grade
PROVISIONAL ANSWER KEY WITH QUESTION PAPER
4 583
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യമെഡൽ നേടിയതാര് ❓️
PSCQHUNT CA
4 583
'Alef Armada Model Zero', the car that can be flown in air or driven on
road, was approved in which country ❓️
HSST 2024
4 583
ഒളിമ്പിക്സ് ചരിത്രത്തിൽ ഇത് എത്രാമത് തവണയാണ് പാരിസ് ആതിഥേയത്വം വഹിക്കുന്നത്❓️
PSCQHUNT
4 583
ആധുനിക ഒളിമ്പിക്സിന്റെ എത്രാമത് പതിപ്പിനാണ് 2024 ൽ പാരിസ് വേദിയാകുന്നത്
PSCQHUNT
4 583
ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എം.പിയായി തിരഞ്ഞെടുക്കപ്പെട്ടത് ❓️
4 583
2024 ജൂലൈ യിൽ ബ്രിട്ടൻ ന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട
ലേബർ പാർട്ടി നേതാവ് ❓️
4 583
കേരളത്തിന്റെ പുതിയ പട്ടികവർഗ്ഗ പട്ടികജാതി വകുപ്പ് മന്ത്രി ഒ ആർ കേളു നിയമസഭയിൽ പ്രതിനിധീകരിക്കുന്ന മണ്ഡലം ❓️
PSCQHUNT
4 583
18 -ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലേക്കുള്ള പ്രൊ-ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചത് ആരെയാണ് ❓️
PSCQHUNT
