WAFY UPDATES📡
前往频道在 Telegram
Public Relations Dept. Coordination of Islamic Colleges - CIC facebook.com/wafyupdates/
显示更多1 030
订阅者
无数据24 小时
+17 天
-730 天
帖子存档
1 030
*വാഫി വഫിയ്യ നവാഗത സംഗമം 2026*
ഉദ്ഘാടനം: *പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ*
22 ജൂൺ 2026
> മർകസ് ക്യാമ്പസ്, വളാഞ്ചേരി
#WAFY_UPDATES [650]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ നവാഗത സംഗമം ജൂൺ 22 ന്
2026-27 അധ്യയന വർഷത്തെ വാഫി വഫിയ്യ നവാഗത സംഗമവും പഠനാരംഭവും ജൂൺ 22 തിങ്കളാഴ്ച്ച വളാഞ്ചേരി മർക്കസ് കാമ്പസിൽ വെച്ച് നടക്കും. സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഔദ്യോഗിക പഠനാരംഭം കുറിക്കും.
സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എസ്.എച്ച് തങ്ങൾ പരപ്പനങ്ങാടി, സി.ഐ.സി ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, റഹ്മാൻ ഫൈസി കാവനൂർ, അലി ഫൈസി തൂത തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
#WAFY_UPDATES [649]
Coordination of Islamic Colleges - CIC
1 030
Happy New Hijri Year!
_Muharram marks new beginnings. Ours begins with a name — *Jamiathul Wafa*. The mission remains unchanged: faith, knowledge, and purposeful growth — now and always._
Stay tuned ✨
#WAFY_UPDATES [648]
Coordination of Islamic Colleges - CIC
1 030
ദുൽഹിജ്ജ 26
*ശൈഖുനാ മാണിയൂർ ഉസ്താദ് വഫാത്ത് ദിനം*
പ്രാർത്ഥനാപൂർവ്വം
വാഫി വഫിയ്യ കുടുംബം
#WAFY_UPDATES [647]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ എൻട്രൻസ് 2026: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
----------------------------
വാഫി വഫിയ്യ എൻട്രൻസ് ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ ജൂൺ 07 - ഞായർ രാവിലെ 10.30ന് അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും.
ഇനി അലോട്ട്മെന്റുകളില്ല; പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്പോട്ട് അഡ്മിഷൻ നേടാവുന്നതാണ്.
അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://wafycic.com/go/admission
സൂചകങ്ങൾ
-----------------
Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [646]
Coordination of Islamic Colleges - CIC
1 030
അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഇന്ന്
വഫിയ്യ ഡിഗ്രി യോഗ്യതയുള്ളവർക്ക് വഫിയ്യ പി.ജി ഡിസ്റ്റൻസ് കോഴ്സിന് ഇന്ന് കൂടി അപേക്ഷിക്കാം.
പ്രധാന സവിശേഷതകൾ:
❇️ 6 ശുഅ്ബകളിൽ സ്പെഷലൈസേഷൻ
❇️ 2 വർഷത്തെ ഡിസ്റ്റൻസ് കോഴ്സ് (5 വർഷം വരെ നീട്ടാം)
❇️ ഓഫ് ലൈൻ / ഓൺലൈൻ ക്ലാസുകൾ, കാമ്പുകൾ
❇️ പ്രഗത്ഭ അധ്യാപകരുടെ ക്ലാസുകൾ
❇️ ടീച്ചിംഗ് പ്രാക്ടീസ്, റിസർച്ച് അവസരങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്
9497313222, 7025687788
വഫിയ്യ പി.ജി ഡിസ്റ്റൻസ് അപ്ലിക്കേഷൻ ലിങ്ക്
https://wafycic.com/go/alypgadm
കോഴ്സിനെ കുറിച്ചറിയാൻ
https://drive.google.com/drive/folders/1T-COlAxdM7unXg-r_PfuDrCZqqVS3mMB
Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup
#WAFY_UPDATES [645]
Coordination of Islamic Colleges - CIC
1 030
Wafiyya Professional
Induction Meeting
06ᵗʰ June 2026
Wafa Campus, Pang
#WAFY_UPDATES [644]
Coordination of Islamic Colleges - CIC
1 030
*വാഫി വഫിയ്യ രണ്ടാം ഘട്ട എൻട്രൻസ് 2026: സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*
----------------------------
വാഫി വഫിയ്യ രണ്ടാം ഘട്ട എൻട്രൻസ് സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ ജൂൺ 05 - വെള്ളി രാവിലെ 10.30ന് മുമ്പായി അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും.
ഹയർ ഓപ്ഷൻ കോളേജുകളിലേക്ക് മാറ്റം സാധ്യതയുള്ളവർ മാത്രം താൽക്കാലിക അഡ്മിഷൻ (Temporary admission) എടുക്കുക.
അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://wafycic.com/go/admission
സൂചകങ്ങൾ
-----------------
Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [643]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ രണ്ടാം ഘട്ട എൻട്രൻസ് 2026: ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
----------------------------
വാഫി വഫിയ്യ രണ്ടാം ഘട്ട എൻട്രൻസ് ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ മറ്റന്നാൾ (ജൂൺ 01 - തിങ്കൾ) രാവിലെ 10 മണിക്ക് അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും. അനുവദിക്കപ്പെട്ട സമയത്ത് അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് സി.ഐ.സി ഉത്തരവാദിയാകുന്നതല്ല.
സെക്കന്റ് അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ കോളേജുകളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവർ താൽക്കാലിക അഡ്മിഷനാണ് (Temporary admission) എടുക്കേണ്ടത്. ഒന്നാം അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കാത്തവരെ രണ്ടാം അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. ആദ്യ പ്രിഫറൻസായി നൽകിയ കോളേജിൽ തന്നെ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ സ്ഥിര അഡ്മിഷനാണ് (Permanent admission) എടുക്കേണ്ടത്.
അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക.
https://wafycic.com/go/admission
https://wafycic.com/go/admission
സൂചകങ്ങൾ
-----------------
Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [642]
Coordination of Islamic Colleges - CIC
1 030
ഏവർക്കും ബലിപെരുന്നാൾ
ആശംസകൾ
വാഫി വഫിയ്യ കുടുംബം
#WAFY_UPDATES [641]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ എൻട്രൻസ് 2026: രണ്ടാം ഘട്ട പ്രവേശന പരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
-----
വാഫി വഫിയ്യ എൻട്രൻസ് രണ്ടാം ഘട്ട പ്രവേശന പരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യത ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെൻ്റിലാണ് സീറ്റ് ഉറപ്പാവുക.
നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും ഇതുവരെ കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും നാളെ (മെയ് 26) 08:30 PM വരെ അവസരമുണ്ട്.
കഴിഞ്ഞ അലോട്ട്മെൻ്റിൽ താൽക്കാലിക അഡ്മിഷനെടുത്തവർ ഈ ട്രയൽ അലോട്ട്മെൻ്റിൽ ഒരു സ്ഥാപനത്തിലേക്കും അലോട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ മുമ്പ് താൽക്കാലിക അഡ്മിഷനെടുത്ത സ്ഥാപനത്തിൽ ബന്ധപ്പെട്ട് അഡ്മിഷൻ ഉറപ്പിക്കേണ്ടതാണ്.
ഫസ്റ്റ് അലോട്ട്മെന്റ് മെയ് 30ന് പ്രസിദ്ധീകരിക്കും.
സൂചകങ്ങൾ
-----------
> Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യത ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെൻ്റിലാണ് സീറ്റ് ഉറപ്പാവുക.)
> Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
> Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
അലോട്ട്മെന്റ് അറിയുന്നതിന്:
wafycic.com/go/admission
കൂടുതൽ വിവരങ്ങൾക്ക്: 7025687788, 9349677788
Website: wafyonline.com
Join WAFY UPDATES WhatsApp group:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [640]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ അഡ്മിഷൻ 2026: തംഹീദിയ്യ, പ്രൊഫഷണൽ രണ്ടാം ഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഇന്ന് നടന്ന വാഫി, വഫിയ്യ രണ്ടാംഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2026 മെയ് 24 ന് കേരളത്തിലെയും വിദേശത്തെയും വിവിധ സെന്ററുകളിലായാണ് പരീക്ഷ നടന്നത്.
റിസൾട്ട് അറിയാൻ:
https://wafycic.com/go/admission
https://wafycic.com/go/admission
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Email: admissions@wafycic.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [639]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ പ്രവേശന പരീക്ഷ ഇന്ന്. പരീക്ഷാ സെൻ്ററുകളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടാകുന്നതാണ്.
▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [638]
Coordination of Islamic Colleges - CIC
1 030
+2
വാഫി വഫിയ്യ പ്രവേശന പരീക്ഷ: എക്സാം സെന്ററുകൾ
▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്ക് അപേക്ഷിക്കാവുന്നതാണ്.
▶️ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 23 (ഇന്ന്) വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷ മെയ് 24ന് (നാളെ).
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [638]
Coordination of Islamic Colleges - CIC
1 030
വാഫി വഫിയ്യ എൻട്രൻസ് 2026
അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ
എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർ പഠന യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വാഫി (ആൺകുട്ടികൾ) വഫിയ്യ (പെൺകുട്ടികൾ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ നാളെ ഇന്ത്യക്കകത്തും പുറത്തുമായി നടക്കും. ഇന്ത്യൻ സമയം രാവിലെ 09:30 മുതൽ 12.30 വരെയാണ് പ്രവേശനപരീക്ഷ. തുടർന്ന് വാഫി വഫിയ്യ പ്രൊഫണൽ പ്രോഗ്രാമിലേക്കുള്ള പ്രത്യേക പരീക്ഷ 12.30 മുതൽ 01.30 വരെ നടക്കും.
📌 ആപ്ലിക്കേഷൻ ഉപയോഗിച്ച് പൂർണ്ണമായും ഓൺലൈൻ മോഡിലാണ് പരീഷ നടക്കുക. (ഫോൺ കയ്യിൽ കരുതുക.) ഹാൾടിക്കറ്റ് പ്രിൻറ് ചെയ്ത് കളർ ഫോട്ടോ പതിച്ച് കൊണ്ടുവരേണ്ടതാണ്.
Apply on: wafyonline.com
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [634]
Coordination of Islamic Colleges - CIC
1 030
*വാഫി വഫിയ്യ കോഴ്സുകളിലേക്കുള്ള അപേക്ഷ ഇന്ന് അവസാനിക്കും: പ്രവേശന പരീക്ഷ നാളെ*
▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്ക് അപേക്ഷിക്കാവുന്നതാണ്.
▶️ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 23 (ഇന്ന്) വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷ മെയ് 24ന് (നാളെ).
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [637]

#WAFY_UPDATES [636]

#WAFY_UPDATES [635]
Coordination of Islamic Colleges - CIC