Malayalam songs lyrics and karaoke
前往频道在 Telegram
3 099
订阅者
+824 小时
+567 天
+25630 天
数据加载中...
吸引订阅者
十二月 '24
十二月 '24
+94
在0个频道中
十一月 '24
+211
在0个频道中
Get PRO
十月 '24
+257
在0个频道中
Get PRO
九月 '24
+249
在0个频道中
Get PRO
八月 '24
+287
在0个频道中
Get PRO
七月 '24
+336
在1个频道中
Get PRO
六月 '24
+317
在0个频道中
Get PRO
五月 '24
+400
在0个频道中
Get PRO
四月 '24
+317
在0个频道中
Get PRO
三月 '24
+356
在0个频道中
Get PRO
二月 '24
+265
在0个频道中
Get PRO
一月 '24
+249
在0个频道中
Get PRO
十二月 '23
+104
在0个频道中
Get PRO
十一月 '23
+1 438
在0个频道中
Get PRO
十月 '230
在0个频道中
Get PRO
九月 '230
在0个频道中
Get PRO
八月 '230
在0个频道中
Get PRO
七月 '230
在0个频道中
Get PRO
六月 '230
在0个频道中
Get PRO
五月 '230
在0个频道中
Get PRO
四月 '230
在0个频道中
Get PRO
三月 '230
在0个频道中
Get PRO
二月 '230
在0个频道中
Get PRO
一月 '230
在0个频道中
Get PRO
十二月 '220
在0个频道中
Get PRO
十一月 '22
+59
在0个频道中
Get PRO
十月 '22
+130
在0个频道中
Get PRO
九月 '22
+125
在0个频道中
Get PRO
八月 '22
+135
在0个频道中
Get PRO
七月 '22
+85
在0个频道中
Get PRO
六月 '22
+82
在0个频道中
Get PRO
五月 '22
+85
在0个频道中
Get PRO
四月 '22
+85
在0个频道中
Get PRO
三月 '22
+86
在0个频道中
Get PRO
二月 '22
+51
在0个频道中
Get PRO
一月 '22
+71
在0个频道中
Get PRO
十二月 '21
+82
在0个频道中
Get PRO
十一月 '21
+77
在0个频道中
Get PRO
十月 '21
+74
在0个频道中
Get PRO
九月 '21
+65
在0个频道中
Get PRO
八月 '21
+67
在0个频道中
Get PRO
七月 '21
+94
在0个频道中
Get PRO
六月 '21
+611
在0个频道中
| 日期 | 订阅者增长 | 提及 | 频道 | |
| 21 十二月 | +8 | |||
| 20 十二月 | 0 | |||
| 19 十二月 | +9 | |||
| 18 十二月 | +5 | |||
| 17 十二月 | +10 | |||
| 16 十二月 | +4 | |||
| 15 十二月 | +6 | |||
| 14 十二月 | 0 | |||
| 13 十二月 | 0 | |||
| 12 十二月 | 0 | |||
| 11 十二月 | 0 | |||
| 10 十二月 | 0 | |||
| 09 十二月 | +2 | |||
| 08 十二月 | +6 | |||
| 07 十二月 | +5 | |||
| 06 十二月 | +10 | |||
| 05 十二月 | +5 | |||
| 04 十二月 | +8 | |||
| 03 十二月 | +1 | |||
| 02 十二月 | +4 | |||
| 01 十二月 | +11 |
频道帖子
| 2 | ലോകം മുഴുവന്‍
Song :Lokam muzhuvan
Music : പുകഴേന്തി
Lyricist: പി ഭാസ്ക്കരൻ
Singer : എസ് ജാനകി
Raaga : യമുനകല്യാണി
Film : സ്നേഹദീപമേ മിഴി തുറക്കൂ
ലോകം മുഴുവന്‍
സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
ലോകം മുഴുവന്‍
സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
ലോകം മുഴുവന്‍
സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍
ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ്
ദിവ്യൗഷധിയായ്
താതാ നാഥാ കരം പിടിക്കൂ
ലോകം മുഴുവന്‍
സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
പുല്ലില്‍ പൂവില്‍
പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ
ആനന്ദത്തിന്‍ അരുണകിരണമായ്
അന്ധകാരമിതിലവതരിക്കൂ
ലോകം മുഴുവന്‍
സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
ലോകം മുഴുവന്‍
സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
@Malayalamsongslyricsandkaraoke | 457 |
| 3 | @Malayalamsongslyricsandkaraoke | 393 |
| 4 | @Malayalamsongslyricsandkaraoke | 394 |
| 5 | sticker.webp | 390 |
| 6 | പൊന്നാര്യൻ പാടം
Song :Ponnaaryan paadam
Music : എം ജി രാധാകൃഷ്ണൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer : കെ എസ് ചിത്ര
Film : രക്തസാക്ഷികൾ
സിന്ദാബാദ്
പൊന്നാര്യൻ പാടം
കതിരാടും കാലം
വിള കൊയ്യും കന്നിക്കാക്കാത്തീ
കരുമാടിപ്പെണ്ണിൻ കല്യാണക്കാലം
കൈ നോക്കീ ചൊല്ലാമോ
കാവാലം കായലിലൂടെ
കാണാ പൂന്തോണി തുഴഞ്ഞ്
കണി കാണാൻ വന്നൂ പൂമാരൻ
കണ്ടാലോ കൊച്ചു കുറുമ്പൻ
കരി വീട്ടി കാതൽ കടഞ്ഞോൻ
കിന്നാരം കൊഞ്ചും പൂവാലൻ
അലയാടും മനസ്സിന്റെ
അമരത്തും അണിയത്തും
അല്ലി നിലാവായ് പൂത്തൊരുങ്ങാൻ
പൊന്നാര്യൻ പാടം
കതിരാടും കാലം
വിള കൊയ്യും കന്നിക്കാക്കാത്തീ
കരുമാടിപ്പെണ്ണിൻ കല്യാണക്കാലം
കൈ നോക്കീ ചൊല്ലാമോ
മണിമുല്ലത്താലിയണിഞ്ഞ്
മഞ്ഞാടക്കോടിയുടുത്ത്
മണവാട്ടിപ്പെണ്ണായ് പോന്നോളാം
മണലാര്യൻ നെന്മണി കുത്തി
മാമുണ്ണാനൂണു വിളമ്പി
മുളയോല കൂട്ടിൽ കാത്തോളാം
കരിയെണ്ണത്തിരിയൂതാം
കുളിരാറ്റാൻ കൂട്ടാവാം
കുഞ്ഞു കിനാവും കണ്ടുറങ്ങാം
പൊന്നാര്യൻ പാടം
കതിരാടും കാലം
വിള കൊയ്യും കന്നിക്കാക്കാത്തീ
കരുമാടിപ്പെണ്ണിൻ കല്യാണക്കാലം
കൈ നോക്കീ ചൊല്ലാമോ
@Malayalamsongslyricsandkaraoke | 392 |
| 7 | @Malayalamsongslyricsandkaraoke | 345 |
| 8 | @Malayalamsongslyricsandkaraoke | 339 |
| 9 | sticker.webp | 338 |
| 10 | വിളിച്ചതെന്തിനു വീണ്ടും
Song : Vilichathenthinu veendum
Music : വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer : കെ ജെ യേശുദാസ്
Raaga : സിന്ധുഭൈരവി
Film : ഗ്രാമഫോൺ
വിളിച്ചതെന്തിനു വീണ്ടും
വെറുതെ
വിളിച്ചതെന്തിനു വീണ്ടും
വിളിച്ചതെന്തിനു വീണ്ടും
വെറുതെ
വിളിച്ചതെന്തിനു വീണ്ടും
നേർത്തൊരു പാട്ടിൻറെ
നൊമ്പരം കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും
വെറുതേ നീ വെറുതേ
വെറുതേ നീ വെറുതേ
വിളിച്ചതെന്തിനു വീണ്ടും
വെറുതെ
വിളിച്ചതെന്തിനു വീണ്ടും
ആകാശം കാണാതെ
നീയുള്ളിൽ സൂക്ഷിക്കും
ആശതൻ മയിൽപ്പീലി പോലെ
ആകാശം കാണാതെ
നീയുള്ളിൽ സൂക്ഷിക്കും
ആശതൻ മയിൽപ്പീലി പോലെ
ഈറനണിഞ്ഞ കിനാവുകൾക്കുള്ളിലെ
ഇത്തിരി സ്നേഹത്തിൻ കവിത പോലെ
ഇത്തിരി സ്നേഹത്തിൻ കവിത പോലെ
വിരിഞ്ഞതെന്തിനു വീണ്ടും നെഞ്ചിൽ
അലിഞ്ഞതെന്തിനു വീണ്ടും
വിളിച്ചതെന്തിനു വീണ്ടും
വെറുതെ
വിളിച്ചതെന്തിനു വീണ്ടും
അജ്ഞാതമാമൊരു
തീരത്തു നിന്നോ
ആഴിതൻ മറുകരെ നിന്നോ
അജ്ഞാതമാമൊരു
തീരത്തു നിന്നോ
ആഴിതൻ മറുകരെ നിന്നോ
ജന്മങ്ങൾക്കപ്പുറം
പെയ്തൊരു മഴയുടെ
മർമ്മരം കേൾക്കുമീ
മനസ്സിൽ നിന്നോ
മർമ്മരം കേൾക്കുമീ
മനസ്സിൽ നിന്നോ
മറന്നതെന്തിനു വീണ്ടും എങ്ങോ
മറന്നതെന്തിനു വീണ്ടും
വിളിച്ചതെന്തിനു വീണ്ടും
വെറുതെ
വിളിച്ചതെന്തിനു വീണ്ടും
നേർത്തൊരു പാട്ടിൻറെ
നൊമ്പരം കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും
വെറുതേ നീ വെറുതേ
വെറുതേ നീ വെറുതേ
@Malayalamsongslyricsandkaraoke | 348 |
| 11 | @Malayalamsongslyricsandkaraoke | 310 |
| 12 | @Malayalamsongslyricsandkaraoke | 307 |
| 13 | sticker.webp | 321 |
| 14 | നിനക്കെന്റെ മനസ്സിന്റെ
Song : Ninakkente manasile
Music : വിദ്യാസാഗർ
Lyricist : ഗിരീഷ് പുത്തഞ്ചേരി
Singer : കെ ജെ യേശുദാസ്
Film : ഗ്രാമഫോൺ
നിനക്കെന്റെ മനസ്സിലെ
മലരിട്ട വസന്തത്തിൻ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന
നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ തരിയായ് മാറില്‍
തല ചായ്ക്കാൻ മോഹിച്ചെത്തി
ഒരു കുമ്പിൾ പനിനീരായ് നിൻ
പാട്ടിലലിഞ്ഞു തുളുമ്പി ഞാൻ
നിനക്കെന്റെ മനസ്സിലെ
മലരിട്ട വസന്തത്തിൻ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന
നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
ഉം.... ഉം.... ഉം.... ഉം....
നീ അരികിൽ നില്കും നേരം
പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിള വേൽ തുമ്പിൽ
ശലഭം പോൽ ഞാൻ മാറിടും
നീ അരികിൽ നില്കും നേരം
പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിള വേൽ തുമ്പിൽ
ശലഭം പോൽ ഞാൻ മാറിടും
നീ തൊട്ടുണർത്തുമ്പോൾ
നക്ഷത്രമാകും ഞാൻ
നീ ചേർന്ന് നിൽകുമ്പോൾ
എല്ലാം മറക്കും ഞാൻ
പദസരങ്ങളണിഞ്ഞ മനസ്സിലൊ
രായിരമായിരമോർമകളാവുക നീ
നിനക്കെന്റെ മനസ്സിലെ
മലരിട്ടവസന്തത്തിൻ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന
നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
മായപ്പൊൻ വെയിലിൻ നാളം
മിഴിയാലുഴിയും വിണ്‍ സന്ധ്യേ
സ്വപ്നത്തിൻ വാതിൽ പടിമേൽ
വന്നു വിളിച്ചു നീയെന്നേ
മായപ്പൊൻ വെയിലിൻ നാളം
മിഴിയാലുഴിയും വിണ്‍ സന്ധ്യേ
സ്വപ്നത്തിൻ വാതിൽ പടിമേൽ
വന്നു വിളിച്ചു നീയെന്നേ
പ്രാണന്റെ വെൺ പ്രാവായ്
പാടുന്നു നീ മെല്ലെ
പ്രേമാര്‍ദ്ര മായെന്തോ
ചൊല്ലുന്നു നീ മെല്ലെ
പിന്നെയുമെന്റെ കിനാക്കളെ
ഉമ്മ കൊടുത്തു കൊടുത്തു
മയക്കി ഉണർത്തുക നീ
നിനക്കെന്റെ മനസ്സിലെ
മലരിട്ട വസന്തത്തിൻ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന
നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ തരിയായ് മാറില്‍
തല ചായ്ക്കാൻ മോഹിച്ചെത്തി
ഒരു കുമ്പിൾ പനിനീരായ് നിൻ
പാട്ടിലലിഞ്ഞു തുളുമ്പി ഞാൻ
@Malayalamsongslyricsandkaraoke | 329 |
| 15 | @Malayalamsongslyricsandkaraoke | 326 |
| 16 | @Malayalamsongslyricsandkaraoke | 321 |
| 17 | @Malayalamsongslyricsandkaraoke | 1 |
| 18 | @Malayalamsongslyricsandkaraoke | 1 |
| 19 | sticker.webp | 333 |
| 20 | എന്തേ ഇന്നും വന്നീലാ
Song : Enthe Innum Vanneela
Movie : Gramaphone
Year : 2003
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : P Jayachandran,KJ Jeemon
& Chorus
മയ്യണിക്കണ്ണിന്റെ
മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത്
കസ്‌തൂരിനിലാവിന്റെ
കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ
ആ...ആ...ആ...
ഉറങ്ങാതിരുന്നോളേ
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി
വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി
വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ
ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ ഓ...
കളിയാടി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം
തുറക്കാം ഞാൻ
നിനക്കായ് മാത്രം
തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ
മാസ്‌മരമധുരം നുകരാം ഞാൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി
വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി
വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ
ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ ഓ...
കളിയാടി പാടാൻ നേരമായ്
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
മധുവർണ്ണപ്പൂവല്ലേ
നറുനിലാപ്പൂമോളല്ലേ
മധുവർണ്ണപ്പൂവല്ലേ
നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ
ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ
നിൻ പ്രണയത്തിൻ
താമരനൂലിൽ
ഓർമ്മകൾ മുഴുവൻ
കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ
കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി
വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി
വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ
ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ ഓ...
കളിയാടി പാടാൻ നേരമായ്
കളിയാടി പാടാൻ നേരമായ്
@Malayalamsongslyricsandkaraoke | 365 |
