ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

എംസോണ്‍ കൊറിയന്‍ സീരീസുകള്‍ | MSONE KOREAN SERIES | Msone K Drama

എംസോണ്‍ കൊറിയന്‍ സീരീസുകള്‍ | MSONE KOREAN SERIES | Msone K Drama

前往频道在 Telegram

Join @Msone_Chat Hollywood Movies @MsoneHollywoodMovies Foreign Movies @MsoneForiegnMovies Search Msone Movies @msonemvbot മലയാളം സബ്ടൈറ്റിലുകള്‍ക്ക് https://malayalamsubtitles.org/ മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

显示更多

📈 Telegram 频道 എംസോണ്‍ കൊറിയന്‍ സീരീസുകള്‍ | MSONE KOREAN SERIES | Msone K Drama 的分析概览

频道 എംസോണ്‍ കൊറിയന്‍ സീരീസുകള്‍ | MSONE KOREAN SERIES | Msone K Drama (@msonekoreanseries) 英语 语言赛道中的 是活跃参与者。目前社区聚集了 39 703 名订阅者,在 电影 类别中位列第 7 071,并在 印度 地区排名第 9 742 位。

📊 受众指标与增长动态

自 невідомо 创建以来,项目保持高速增长,吸引了 39 703 名订阅者。

根据 18 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -402,过去 24 小时变化为 -24,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 9.68%。内容发布后 24 小时内通常能获得 4.20% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 3 845 次浏览,首日通常累积 1 666 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 2。
  • 主题关注点: 内容集中在 mkvdrama, ഒരു, drama, malayalam, tamil 等核心主题上。

📝 描述与内容策略

作者将该频道定位为表达主观观点的平台:
“Join @Msone_Chat Hollywood Movies @MsoneHollywoodMovies Foreign Movies @MsoneForiegnMovies Search Msone Movies @msonemvbot മലയാളം സബ്ടൈറ്റിലുകള്‍ക്ക് https://malayalamsubtitles.org/ മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmov...”

凭借高频更新(最新数据采集于 19 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 电影 类别中的关键影响点。

39 703
订阅者
-2424 小时
-827 天
-40230 天
帖子存档
1080p x264 DDP 5.1 Atmos - EDITH (Dual Audio files. Korean & English)👇

Nine.Puzzles.S01E11.Episode.11.1080p.WEB-DL.x265.6CH-Pahe.in.mkv

#Msone Release - 3741 (Series) Nine Puzzles (2025) S01 നയൻ പസിൽസ് (2025) S01 പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: കൊറിയൻ നിർമ്മാണം: Moonlight Film ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി IMDb : 7.6 (NC-17)
യുൻ ഇനായ്ക്ക് തന്റെ കൊല്ലപ്പെട്ട അങ്കിളിന്റെ മൃതദേഹത്തിന്റെ പക്കൽ നിന്ന് ഒരു പസിൽ കഷ്ണം ലഭിക്കുന്നു. എന്നാൽ കേസന്വേഷണ സംഘത്തിൽ ഉള്ള ഹാൻസെമിന്റെ സംശയങ്ങൾ ചെന്ന് പതിച്ചത് സ്കൂൾ വിദ്യാർത്ഥി കൂടിയായ ഇനായിലേക്ക് തന്നെയാണ്. പക്ഷേ തെളിവുകളുടെ അഭാവത്തിൽ ആ കേസ് എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. പത്ത് വർഷങ്ങൾക്ക് ഇപ്പുറം യുൻ ഇനാ ഇന്ന് പ്രഗൽഭയായ ഒരു ക്രിമിനൽ പ്രൊഫൈലറാണ്. എന്നാൽ നഗരത്തിൽ ഓരോ കൊലപാതകങ്ങൾ നടക്കുകയും, ഈ ഓരോ കൊലയ്ക്ക് പിന്നാലെയും യുൻ ഇനായ്ക്ക് പണ്ട് അങ്കിളിന്റെ മരണം സംഭവിച്ച സ്ഥലത്ത് നിന്ന് ലഭിച്ചതിന് സമാനമായ പസിൽ പീസുകൾ ആരോ അയക്കുകയും ചെയ്യുന്നു. ഈ പസിൽ സീരിയൽ കൊലയാളിക്ക് പിന്നിലെ നിഗൂഢത പരിഹരിക്കാനുള്ള യുൻ ഇനായുടെ പരിശ്രമങ്ങൾക്ക് ഇടയിൽ, പണ്ടത്തെ പോലെ തന്നെ ഇപ്പോഴും തന്നെ സംശയിക്കുന്ന ഓഫീസർ ഹാൻസെമിനൊപ്പം സഖ്യം ചേരാൻ അവൾ തീരുമാനിച്ചു. പക്ഷേ കൊലയാളിക്കായുള്ള അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല, അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അവർക്കായി കാത്തിരുന്നത്. മലയാളി കൊറിയൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട “ടണൽ” എന്ന സീരിസിന്റെ എഴുത്തുകാരിയായ ലീ ഉൻ മിയാണ് “9 പസിൽസ്” എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനും രചന നിർവഹിച്ചിരിക്കുന്നത്. ഒരു സീരിയൽ കില്ലറിനായുള്ള തിരച്ചിലിന്റെ കഥ പറയുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസിൽ, “ദ് വിച്ച്: പാർട് വൺ – ദ് സബ് വേർഷൻ” ഫെയിം കിം ദാ മി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/korean/nine-puzzles-2025/

Nine.Puzzles.S01E10.Episode.10.PROPER.1080p.WEB-DL.x265.6CH-Pahe.in.mkv