ch
Feedback
XYLEM PSC Official

XYLEM PSC Official

前往频道在 Telegram

സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

显示更多

📈 Telegram 频道 XYLEM PSC Official 的分析概览

频道 XYLEM PSC Official (@xylemlearningpsc) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 241 760 名订阅者,在 教育 类别中位列第 277,并在 印度 地区排名第 562

📊 受众指标与增长动态

невідомо 创建以来,项目保持高速增长,吸引了 241 760 名订阅者。

根据 19 六月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 1 765,过去 24 小时变化为 -27,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 11.00%。内容发布后 24 小时内通常能获得 4.88% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 26 591 次浏览,首日通常累积 11 799 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 37

📝 描述与内容策略

作者将该频道定位为表达主观观点的平台:
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

凭借高频更新(最新数据采集于 20 六月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

241 760
订阅者
-2724 小时
+1687
+1 76530
帖子存档
കേരളത്തിലെ പ്രധാന ഖാരിഫ് വിളയേത്?
Anonymous voting

താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous voting

ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ്?
Anonymous voting

പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
Anonymous voting

മൗസിം എന്ന അറബി പദത്തിൻ്റെ അർത്ഥം എന്താണ്?
Anonymous voting

ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?
Anonymous voting

ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
Anonymous voting

മുണ്ടകൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?
Anonymous voting

താഴെ തന്നിരിക്കുന്നവയിൽ വാണിജ്യ ബാങ്കുകളുടെ ഗണത്തിൽ പെടാത്തത് ഏത്?
Anonymous voting

🔥 റാങ്ക് നേടണമെങ്കിൽ MEM SKIP ചെയ്യരുത് ❗ 🎯 FREE MEM DEMO CLASS 🎯 📅 April 4 | ⏰ 5 PM 📺 Only on XYLEM PSC YouTube Channel
🔥 റാങ്ക് നേടണമെങ്കിൽ MEM SKIP ചെയ്യരുത് ❗ 🎯 FREE MEM DEMO CLASS 🎯 📅 April 4 | ⏰ 5 PM 📺 Only on XYLEM PSC YouTube Channel 👉 LINK : https://youtube.com/live/jC2Pib1oYDI?feature=share 🚀 Don’t Miss Out!

🎯 DEGREE PRELIMS🎯 📅 DAY 01 ⏩ANSWER KEY 🌐 Question Paper Code: 075/2021 🔥 15 ദിവസത്തെ FREE PYQ ചെയ്തു → Degree Prelims Cool ആയി Crack ചെയ്യാം! 😎 🚀 ഇനി Rank ഉറപ്പ്! ✅Stay Ahead. Crack with Confidence!🤝🏻

🎯 DEGREE PRELIMS🎯 📅 DAY 01 🌐 Question Paper Code: 075/2021 🔥 15 ദിവസത്തെ FREE PYQ ചെയ്തു → Degree Prelims Cool ആയി Crack ചെയ്യാം! 😎 🚀 ഇനി Rank ഉറപ്പ്! 📊 Degree Prelims Stage 01 - Exam മുമ്പ് Xylem App വഴി All Kerala Mock Test attempt ചെയ്ത് 👉 നിങ്ങളുടെ Real Rank അറിയാം! 🎯 ✅Stay Ahead. Crack with Confidence!🤝🏻

ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
Anonymous voting

വിദ്യാഭ്യാസത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് രൂപീകരിച്ച സെൻറർ ഫോർ കൾച്ചറൽ റിസോഴഴ്സ് ആന്റ് ട്രെയിനിംങ് എന്ന സ്ഥാപനത്തിൻ്റെ ആസ്ഥാനം എവിടെ ആണ്?
Anonymous voting

ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?
Anonymous voting

താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
Anonymous voting