ch
Feedback
XYLEM PSC Official

XYLEM PSC Official

前往频道在 Telegram

സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

显示更多

📈 Telegram 频道 XYLEM PSC Official 的分析概览

频道 XYLEM PSC Official (@xylemlearningpsc) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 241 695 名订阅者,在 教育 类别中位列第 277,并在 印度 地区排名第 561

📊 受众指标与增长动态

невідомо 创建以来,项目保持高速增长,吸引了 241 695 名订阅者。

根据 20 六月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 1 731,过去 24 小时变化为 -54,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 10.79%。内容发布后 24 小时内通常能获得 4.84% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 26 095 次浏览,首日通常累积 11 706 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 37

📝 描述与内容策略

作者将该频道定位为表达主观观点的平台:
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

凭借高频更新(最新数据采集于 21 六月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

241 695
订阅者
-5424 小时
+467
+1 73130
帖子存档
🔔UPDATE🔔 പരീക്ഷ കേന്ദ്രത്തിൽ മാറ്റം JOIN XYLEM PSC
🔔UPDATE🔔 പരീക്ഷ കേന്ദ്രത്തിൽ മാറ്റം JOIN XYLEM PSC

സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോകചെസ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത് ?
Anonymous voting

ക്രോമസോമിൻ്റെ അടിസ്ഥാന ഘടകം :
Anonymous voting

ഫോസിലുകളുടേയും ജൈവവസ്തുക്കളുടേയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി ഏത് ?
Anonymous voting

ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം :
Anonymous voting

JOIN XYLEM PSC
+3
JOIN XYLEM PSC

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റ് (Concurrent List) ൽ ഉൾപ്പെട്ട വിഷയം ഏത് ?
Anonymous voting

മൗലിക കടമകൾ (Fundamental Duties) ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾകൊള്ളുന്നത് ?
Anonymous voting

സ്വത്തവകാശം എന്ന നിയമപരമായ അവകാശം ഭരണഘടനയുടെ ഏത് വകുപ്പി ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Anonymous voting

സംസ്ഥാന ഭരണകൂടത്തെ രാഷ്ട്രപതി പിരിച്ചു വിടുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് ?
Anonymous voting

🔔RANKED LIST🔔 ASSISTANT TIME KEEPER PALAKKAD DISTRICT Category No: 446/2023 JOIN XYLEM PSC

JOIN XYLEM PSC
JOIN XYLEM PSC

2025 വർഷത്തിൽ പ്രസിദ്ധപ്പെടുത്തിയ ആഗോള പട്ടിണി സൂചിക അനുസരിച്ച് ഏറ്റവും ദരിദ്രമായ രാഷ്ട്രം ഏതാണ് ?
Anonymous voting

ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വേർതിരിക്കുന്ന കടൽ ചാനൽ ഏതാണ് ?
Anonymous voting

സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പട്ടണം
Anonymous voting

ഇന്ത്യയുടെ ഉത്തരപർവ്വത മേഖലയിൽ കാണപ്പെടുന്ന ലവണജല തടാകം ഏതാണ് ?
Anonymous voting

അടിസ്ഥാന പഠനം ⏩ആത്മവിശ്വാസം⏩വിജയം🏁 പി.എസ്.സി പരീക്ഷകൾക്ക് ആദ്യ ഘട്ടത്തിൽ നിന്ന് ക്രമബദ്ധമായ തയ്യാറെടുപ്പ് ആരംഭിക്കുവാൻ ആഗ്രഹ
അടിസ്ഥാന പഠനം ⏩ആത്മവിശ്വാസം⏩വിജയം🏁 പി.എസ്.സി പരീക്ഷകൾക്ക് ആദ്യ ഘട്ടത്തിൽ നിന്ന് ക്രമബദ്ധമായ തയ്യാറെടുപ്പ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും പുതുതായി പി.എസ്.സി പരീക്ഷാ രംഗത്തേക്ക് കടക്കുന്നവർക്കും പരീക്ഷയെക്കുറിച്ച് മുൻപരിചയം ഇല്ലാത്തവർ പോലും ആത്മവിശ്വാസത്തോടെ പഠനം ആരംഭിക്കാനാകുന്ന രീതിയിലാണ് ബാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് ✅ ⭐ BATCH HIGHLIGHTS ⭕സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ⭕പരീക്ഷാ മാതൃകയ്‌ക്ക് അനുയോജ്യമായ പഠനം ⭕ടെസ്റ്റുകളും റിവിഷനും ⭕അനുഭവസമ്പന്നരായ അധ്യാപകർ XYLEM PSC ആരംഭിക്കുന്ന General Foundation 4.0 ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക👇 📌FORM LINK :https://forms.gle/y4MfVqU38AGkDxF99 📌സംശയങ്ങൾക്കായി നമ്പറിൽ ബന്ധപ്പെടുക : 9995100800