ch
Feedback
XYLEM PSC Official

XYLEM PSC Official

前往频道在 Telegram

സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

显示更多

📈 Telegram 频道 XYLEM PSC Official 的分析概览

频道 XYLEM PSC Official (@xylemlearningpsc) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 241 850 名订阅者,在 教育 类别中位列第 277,并在 印度 地区排名第 554

📊 受众指标与增长动态

невідомо 创建以来,项目保持高速增长,吸引了 241 850 名订阅者。

根据 26 六月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 1 831,过去 24 小时变化为 31,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 10.77%。内容发布后 24 小时内通常能获得 7.38% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 26 059 次浏览,首日通常累积 17 850 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 38

📝 描述与内容策略

作者将该频道定位为表达主观观点的平台:
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

凭借高频更新(最新数据采集于 27 六月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

241 850
订阅者
+3124 小时
+407
+1 83130
帖子存档
വായുവിലൂടെയോ സ്പർശനത്തിലൂടെയോ, പ്രാണികളിലൂടെയോ, ഭക്ഷണപാനീയങ്ങളിലൂടെയോ പകരാത്ത രോഗമാണ് :
Anonymous voting

കോശവിഭജനപ്രക്രിയയിലെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി സാധാരണ കോശങ്ങൾക്ക് രൂപമാറ്റവും ജനിതകമാറ്റവും സംഭവിച്ച് ട്യൂമറുകൾക്ക് കാരണമാകുന്നു. ഇത്തരം രൂപമാറ്റം വന്ന കോശങ്ങളാണ് :
Anonymous voting

ജനിതകവൈകല്യം മൂലം ഹീമോഗ്ലോബിൻ്റെ ഘടനയിൽ മാറ്റമുണ്ടാകുകയും, ഓക്സിജൻ സംവഹനശേഷി കുറയുകയും ചെയ്യുന്ന രോഗമാണ് :
Anonymous voting

മസ്തിഷ്കത്തിൻ്റെ വൈദ്യുതരംഗങ്ങളെ രേഖപ്പെടുത്താനുള്ള ഉപകരണം :
Anonymous voting

രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വെക്കുന്ന കർമ്മപദ്ധതി ആദ്യമായി നടപ്പിൽ വരുത്തിയത് കേരളത്തിലാണ്. ഇതിന്റെ പേര് :
Anonymous voting

EXAMINATION PROGRAMME FOR THE MONTH OF FEBRUARY 2026 (FOR SUBMITTING CONFIRMATION)

🌟 സൈലം പി.എസ്.സി ഡിസംബർ 3ന് ആരംഭിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പെഷൽ ടോപ്പിക്ക് റെക്കോർഡ് ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ ത
🌟 സൈലം പി.എസ്.സി ഡിസംബർ 3ന് ആരംഭിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പെഷൽ ടോപ്പിക്ക് റെക്കോർഡ് ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക. 🌟 📌Batch Starts on : 2025 DECEMBER 03 📌FORM LINK:https://forms.gle/GcAJe6mjQkpcFLsf9 📌കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് For Enquiry : 9995100800

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്?
Anonymous voting

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
Anonymous voting

കേരളത്തിൽ ഏറ്റവും കൂടുതൽ ജലസംഭരണശേഷിയുള്ള അണക്കെട്ട് ഏത്?
Anonymous voting

തിരുവനന്തപുരം ജില്ലയിലുള്ള ഒരു തുറമുഖമാണ് :
Anonymous voting

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏത്?
Anonymous voting

🌟 നിങ്ങൾ ആഗ്രഹിച്ചതുപോലെ — സൈലം പി.എസ്.സി COMPANY BOARD LGS 2.0 ബാച്ച് ആരംഭിക്കുന്നു! 🌟 PSC പരീക്ഷയിൽ ഉറപ്പായ വിജയം നേടാൻ ഏ
🌟 നിങ്ങൾ ആഗ്രഹിച്ചതുപോലെ — സൈലം പി.എസ്.സി COMPANY BOARD LGS 2.0 ബാച്ച് ആരംഭിക്കുന്നു! 🌟 PSC പരീക്ഷയിൽ ഉറപ്പായ വിജയം നേടാൻ ഏറ്റവും മികച്ച അവസരം വന്നിരിക്കുന്നു😍 വിജയത്തിൻ്റെ പാതയിൽ മുൻപന്തിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി, സൈലം പി.എസ്.സി ആരംഭിക്കുന്ന COMPANY BOARD LGS 2.0 ബാച്ച് — പുതിയ രീതിയിലുള്ള പഠനമുറകളും, മികച്ച അധ്യാപകരും, ഉറപ്പായ റിസൾട്ട് നൽകുന്ന സിസ്റ്റമാറ്റിക് ട്രെയിനിംഗും അടങ്ങിയ ബാച്ചിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക. 📌Batch Starts on : 2025 DECEMBER 06 📌FORM LINK : https://forms.gle/ny5j4DEH3cfxm1Gh9 📌 BATCH LINK:https://xylem.onelink.me/jjvY/2p2r87oi 📌 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക For Enquiry : 9995100800

നിങ്ങളുടെ ഉത്തരത്തിന് നേരെയുള്ള റിയാക്ഷൻ കമൻ്റ് ചെയ്യുക JOIN XYLEM PSC
നിങ്ങളുടെ ഉത്തരത്തിന് നേരെയുള്ള റിയാക്ഷൻ കമൻ്റ് ചെയ്യുക JOIN XYLEM PSC

XYLEM PSC Official - Telegram 频道 @xylemlearningpsc 的统计与分析