ch
Feedback
ARC FOUNDATION GATE COACHING CENTRE

ARC FOUNDATION GATE COACHING CENTRE

前往频道在 Telegram

Gate coaching centre

显示更多
1 235
订阅者
无数据24 小时
无数据7
无数据30
帖子存档
ഹായ് സിവിൽ എഞ്ചിനീയറിങ് സ്റ്റുഡൻസ്,PCB AND KWA AE എക്സാംമുകളിൽ ഉയർന്ന റാങ്കുകൾ(KWA AE RANK 2,4,7,9,11 etc and PCB AE RANK 3,5,8, etc)ഞങ്ങളുടെ സ്റ്റുഡൻസിന് നേടി കൊടുത്തതിനുശേഷം, അതുപോലെ KWA AE ഓഫ്‌ലൈൻ ബാച്ചിൽ(Our first AE offline batch)30 സ്റ്റുഡൻസിൽ 18 സ്റ്റുഡൻസിനെ മെയിൻ റാങ്ക് ലിസ്റ്റിൽ ഇടം നേടിക്കൊടുത്ത ARC, LSGD AE ടാർഗറ്റ് ചെയ്തിട്ട് ഒരു പുതിയ ബാച്ച് സ്റ്റാർട്ട് ചെയ്യുന്നു. റാങ്ക് ലിസ്റ്റിൽ ഇടം നേടിയില്ലെങ്കിൽ 50% fee തിരിച്ചു നൽകുമെന്ന് offerറോഡ് കൂടി(conditions apply). അഡ്മിഷൻ എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻതന്നെ എആർസിയുമായി ബന്ധപ്പെടുക 9745688886, 04954060800

General awareness demo class video 👆

SSC ,RRB JEഎന്നീ എക്സാമുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് സബ്ജക്ടുകളാണ് Reasoning and general awareness. ഈ രണ്ടു സബ്ജക്റ്റിലും നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല റാങ്ക് കരസ്ഥമാക്കുവാൻ സാധിക്കും. എസ് എസ് സി ജയിലും ആർ ആർ ബി ജയിയിലും ഒരുപാട് വേക്കൻസികൾ ഉള്ളതിനാൽ ഈ സബ്ജറ്റുകൾ നല്ല നിലയിൽ പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ ഈസി ആയിട്ട് ജോബ് കരസ്ഥമാക്കാം. എ ആർ സി യുടെ എസ് എസ് സിയുടെ ഫസ്റ്റ് സ്റ്റേജിൽ ഉള്ള സബ്ജറ്റകളുടെ ഓൺലൈൻ ലൈവ് ക്ലാസ് ഓഗസ്റ്റ് 8thന് ആരംഭിക്കുന്നു. Contact 9745688886

DOC-20230715-WA0042..pdf2.55 KB

KSEBKWA EXAMARC's Answer Key merge.pdf13.10 MB

june 15 exam ans key.pdf2.84 MB

pky-62-23.pdf0.44 KB

AE IRRIGATIONPWD JUNE 07 EXAM ANS KEY.pdf23.58 MB

EXAM DETAILS.pdf1.07 KB

06 CPM_M.pdf5.73 KB