EagerBeaver 4 PSC
前往频道在 Telegram
1 671
订阅者
+424 小时
+247 天
+3730 天
帖子存档
1 672
Microbiological analysis of water, ground water quality, home treatment system .pdf
1 672
👆പുതിയതായി ഗ്രൂപ്പിൽ വന്നവർ ശ്രദ്ധിക്കുക.
അതാത് ഗ്രൂപ്പിൽ join ചെയ്തു പഠിച്ചു തുടങ്ങുക
1 672
തരുന്ന ക്ലാസ്സുകൾ കൃത്യമായി കാണുക.. കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു..10 ൽ കുറച്ചാളുകൾ ആണ് മുഴുവനായി കാണുന്നത്.. JSA പഠിക്കുന്ന 98 ആളുകൾ ഇവിടെ ഉണ്ട്.. അത്രയും ആളുകൾ എങ്കിലും കാണേണ്ടതല്ലേ.. 100 പേരായാലും 1000 പേരായാലും ഞാൻ എടുക്കേണ്ട effort ഒരുപോലെയാണ്.. കുറച്ചു പേർ മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞു നിങ്ങൾക്ക് തരുന്ന ക്ലാസ്സിന്റെ നിലവാരം കുറയുന്നില്ലലോ.. നിങ്ങൾക്ക് മറ്റൊരു ആശ്രയം ഇല്ലാലോ കരുതിയാണ് 100 ൽ താഴെയേ കുട്ടികൾ ഉള്ളെങ്കിലും ക്ലാസ്സുകൾ തന്നുകൊണ്ടിരിക്കുന്നത്.. കാണാൻ ആളില്ലെങ്കിൽ തരുന്ന ക്ലാസ്സുകളുടെ എണ്ണവും കുറയുന്നതായിരിക്കും.. ഇനി ക്ലാസ്സിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് അറിയിക്കുക.. പരീക്ഷ അടുത്തിട്ടും പഠിക്കാതിരിക്കുന്നത് എന്താണെന്നു മനസിലാകുന്നില്ല.
1 672
JSA ക്ലാസ്സുകൾ concentrate ചെയ്യുന്നതിനാൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, LGS ക്ലാസ്സുകളുടെ വീഡിയോ ചെയ്യുന്നില്ല.. പകരം study plan അനുസരിച്ചു daily പഠിക്കേണ്ട ഭാഗങ്ങൾ share ചെയ്യുന്നുണ്ട്.. പുതിയതായി ഗ്രൂപ്പിൽ വന്നവർ മുകളിൽ കാണിച്ച ഗ്രൂപ്പിൽ join ചെയ്തു പഠിച്ച് തുടങ്ങുക
1 672
JSA self learning നടക്കുന്നില്ലേ?
പഠിക്കുന്ന topics വേറെ modules ലും വരുന്നത് അടയാളപ്പെടുത്തി പോകണം eg: staining, air/foodborne bacteria, culture method, calorimeter, spectrophotometer
അത്രയും portions തീർന്ന സമാധാനം ഉണ്ടാകുമല്ലോ
