ch
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

前往频道在 Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

显示更多
1 603
订阅者
-224 小时
+17
+530
帖子存档
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💥💥
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💥💥

Lab technician GrII confirmation കൊടുക്കാനുള്ള last date ഇന്നാണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ചെയ്യുക.

Starts tomorrow... Grab your seat and learn the topics systematically. Can attend 200+ MCQs daily. Master the topics within 70 days.. Practice 14000+ questions in an affordable price. Enquire for more details. @eagerbeaverpsc

FSO certificate upload msg വന്നു തുടങ്ങിയിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക

ഇനിയും ആർക്കെങ്കിലും ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഏപ്രിൽ 11 രാത്രി മുതൽ ഗ്രൂപ്പ്‌ ആക്റ്റീവ് ആകും.

🗣️ഈ വെക്കേഷൻ സമയത്ത് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയാണോ? 🤦🏻‍♀️കുറഞ്ഞ സമയത്തിൽ സില്ലബസ് തീർന്നു കിട്ടുമോ എന
🗣️ഈ വെക്കേഷൻ സമയത്ത് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയാണോ? 🤦🏻‍♀️കുറഞ്ഞ സമയത്തിൽ സില്ലബസ് തീർന്നു കിട്ടുമോ എന്ന പേടിയാണോ? 🤷🏻ഏതൊക്കെ ടോപിക് എവിടുന്നൊക്കെ പഠിക്കും എന്ന ആശങ്കയിലാണോ? 🙇🏻‍♂️പഠിച്ചതൊക്കെ ഓർമ്മയുണ്ടോ എന്ന വേവലാതിയുണ്ടോ? 🫂പഠനത്തിൽ ആരെങ്കിലും ഒന്ന് കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? 😄 വായിക്കുമ്പോൾ തമാശ ആയിട്ട് തോന്നാം. പക്ഷേ ഇത്തരം സാഹചര്യങ്ങളിൽ കൂടെ പോകുന്ന ഒരുപാട് സ്റ്റുഡന്റസ് ഉണ്ട്. ഈ പ്രശ്നങ്ങൾക്ക് എല്ലാത്തിനും പ്രതിവിധിയുണ്ട് 👍🏻👍🏻 നമ്മുടെ സ്റ്റഡിഗ്രൂപ്പ് ഏപ്രിൽ 12 ന് ആരംഭിക്കുകയാണ്... ആത്മവിശ്വാസത്തോടെ പഠിച്ച് ഉയർന്ന റാങ്കിലേക്ക് എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്ക് : 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094 👉🏻 @AnjuRenil3

L-D-Clerk-Guruvayur-Devaswom old syllabus.pdf

ഗുരുവായൂർ LDC നോട്ടിഫിക്കേഷൻ

ക്ലാസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ അറിയിക്കുക. ഏപ്രിൽ 1 ന് ശേഷം recorded ക്ലാസ്സിലേക്കുള്ള അഡ്മിഷൻ എടുക്കുന്നതല്ല.

Eid Mubarak to all! May this Eid bring you joy, success, and endless blessings. May your hard work be rewarded, and may you c
Eid Mubarak to all! May this Eid bring you joy, success, and endless blessings. May your hard work be rewarded, and may you continue to grow in knowledge and wisdom. Enjoy this special day with happiness and gratitude! @eagerbeaverpsc

🧪 Want to Crack the Kerala PSC Lab Technician Exam? 🏆 Are you preparing for the Kerala PSC Lab Technician Exam? Join Lab Te
🧪 Want to Crack the Kerala PSC Lab Technician Exam? 🏆 Are you preparing for the Kerala PSC Lab Technician Exam? Join Lab Technician Gr II crash course, the ultimate course designed to help you master lab concepts, crack previous-year questions, and boost your exam score! 🔬 What You’ll Learn: ✅ Important lab procedures & techniques ✅ Detailed syllabus coverage ✅ Previous year question paper discussions ✅ Exam-focused study materials & mock tests 📚 Why Choose This Course? ✔ Need a mentor on this vacation hassle ✔ Easy-to-understand explanations ✔ 100% exam-oriented approach ✔ Study anytime, anywhere! 📢 Seats are filling fast! Enroll now and start your journey toward success! 💬 Have questions? Drop a comment or contact us at eagerbeaverpsc@gmail.com 👉Whatsapp : 9947997094 Let’s ace the exam together!

Laboratory Technician _syllabus.pdf0.85 KB

June_2025 exam calendar

Exam date for the Lab Technician Kerala PSC recruitment out!!! EXAM DATE: 23/06/2025 Category Numbers: * Cat. No. 426/24 * Cat. No. 435/24 * Cat. No. 612/24 Submit your confirmation at the earliest. Last Date for Confirmation: 11/04/2025

ഏത് പരീക്ഷക്ക് തയ്യാറെടുക്കുന്നവരാണ് ഇപ്പോൾ ഗ്രൂപ്പിൽ ഉള്ളത് പറയാമോ

May 2025 exam calendar

KWA Lab Asst. Shortlist

1272023_00_0_0.pdf