Plus Point📚🔝🤝
前往频道在 Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
显示更多7 290
订阅者
-124 小时
-277 天
-4130 天
帖子存档
7 288
"Let's welcome this new year with Smiles on our faces and hops in your hearts for the best..!!" 😊
Happy new year! 💞
#DevikaPlusPoint❤️
7 288
2020 വർഷാവസാനം ആണ് ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടായത്. എൻ്റെ അച്ഛൻ😔, രണ്ട് വർഷം കഴിഞ്ഞിട്ടും ഇന്നും എനിക്ക് പൊരുത്തപ്പെടാൻ കഴിയാത്ത യാഥാർത്ഥ്യം. അതിന് ശേഷം എൻ്റെ ഓരോ പുതുവർഷവും ആ നഷ്ടത്തിൻ്റെ വേദനയിൽ ആണ്. ഈ രണ്ട് വർഷവും ജീവിതത്തിൽ ഞാൻ ഏറ്റവും അറിഞ്ഞതും അച്ഛൻ്റെ സാനിദ്ധ്യം തന്നെയാണ്. നമ്മുടെ വിജയം ഏറ്റവും ആഗ്രഹിക്കുന്നത് അച്ഛനും അമ്മയും തന്നെ ആണ്. അവർക്ക് വേണ്ടി, നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവരാഗ്രിഹിക്കുന്ന വിജയം നേടാൻ 2023ൽ ഓരോരുത്തർക്കും കഴിയട്ടെ എന്നാശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. 💞❣️
