Plus Point📚🔝🤝
前往频道在 Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
显示更多7 287
订阅者
-724 小时
-247 天
-4330 天
帖子存档
7 287
എച്ച്.ഡി.സി & ബി.എം കോഴ്‌സ്
അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2024-25 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20/06/2024 മുതൽ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2024 ജൂലായ് 15, അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിന് www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
