PSCtalks Easy Learning
前往频道在 Telegram
Kerala's best Hybrid mode Platform for Govt Service Exams...For PSC courses pls Helpline number 75 111 75 161
显示更多📈 Telegram 频道 PSCtalks Easy Learning 的分析概览
频道 PSCtalks Easy Learning (@psctalksofficial) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 13 879 名订阅者,在 教育 类别中位列第 14 351,并在 印度 地区排名第 28 535 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 13 879 名订阅者。
根据 22 九月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -113,过去 24 小时变化为 -6,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 6.84%。内容发布后 24 小时内通常能获得 1.91% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 950 次浏览,首日通常累积 265 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 1。
- 主题关注点: 内容集中在 sir, dec, psc, സർക്കാർ, കേരള 等核心主题上。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“Kerala's best Hybrid mode Platform for Govt Service Exams...For PSC courses pls Helpline number 75 111 75 161”
凭借高频更新(最新数据采集于 23 九月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
13 879
订阅者
-624 小时
-397 天
-11330 天
帖子存档
13 879
CDPO
EXAM DATE: DECEMBER 9th
📌Confirmation Available::
Last Date to Give Confirmation: OCTOBER 12th
13 879
👆EXAMINATION PROGRAMME FOR THE MONTH OF DECEMBER 2026 (FOR SUBMITTING CONFIRMATION)
13 879
*കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡർ*
✳️കേരള ഹൈക്കോടതി ഓഫീസർ അറ്റൻഡർ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
🌟 *അപേക്ഷ ആരംഭിക്കുന്ന തിയ്യതി* -സെപ്റ്റംബർ 23
🌟 *അപേക്ഷിക്കാനുള്ള അവസാന തീയ്യതി* - ഒക്ടോബർ 26
💫 *സാലറി* 50,200 രൂപ വരെ
🔰 *പ്രായപരിധി* -40 വയസ്സ്
✅ *വിദ്യാഭ്യാസ യോഗ്യത* പത്താം ക്ലാസ് ഡിഗ്രി ഉണ്ടാവാൻ പാടില്ല
❇️ *പരീക്ഷാ ഘടന*
-75 മിനിറ്റ് ഒ എം ആർ പരീക്ഷ
-നൂറു മാർക്ക് 100 ചോദ്യം
❇️ *സിലബസ്*
👉ജനറൽനോളജ് & കറൻ്റ് അഫേഴ്സ്
👉ന്യൂമെറിക്കൽ എബിലിറ്റി
👉മെന്റൽ എബിലിറ്റി
👉ഇംഗ്ലീഷ്
*അപേക്ഷിക്കേണ്ട ലിങ്ക്*
www.hckrecruitment.keralacourts.in
🌟 *പ്രത്യേകം ശ്രദ്ധിക്കുക* പരീക്ഷ നടത്തുന്നത് കേരള പിഎസ്‌സി അല്ല. അതിനാൽ തന്നെ സമയബന്ധിതമായി റാങ്ക് ലിസ്റ്റും നിയമനവും ഉണ്ടായിരിക്കും
*HighCourt Office Attender High Focus Batch@9PM*
👉വേണ്ടത് മാത്രം പഠിക്കാം വിജയം നേടാം
👉സിലബസിലെ ഹൈ ഫോക്കസ് ഏരിയകൾ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പഠിച്ചാൽ ഈ പരീക്ഷയിൽ അനായാസം വിജയിക്കാം
👉അത്തരത്തിൽ ചിട്ടയായ പഠനോടുകൂടിയുള്ള പ്രോഗ്രാം
👉സർക്കാർ ജോലി പരീക്ഷ പരിശീലനരംഗത്ത് 30 വർഷത്തിലധികം അനുഭവ പരിചയമുള്ള ചന്ദ്രബാബു സാറിനെ നേതൃത്വത്തിൽ ലൈവ് ക്ലാസുകൾ
👉ക്ലാസ് റെക്കോർഡിങ്
👉സ്റ്റഡി മെറ്റീരിയലുകൾ
👉ടെസ്റ്റ് സീരീസ്
📲കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക- 75 111 75 161
13 879
*കേരള പോലീസ് ഫോറൻസിക് ലബോറട്ടറി സയന്റിഫിക് ഓഫീസർ (ബയോളജി)*
✳️കേരള പോലീസിലെ മികച്ച നോൺ യൂണിഫോം പോസ്റ്റുകളിൽ ഒന്നായ സയൻറിഫിക് ഓഫീസർ തസ്തികളിലേക്ക് കേരള പിഎസ്സി അപേക്ഷ ഉടൻ അപേക്ഷ ക്ഷണിക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളവും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് ഈ പോസ്റ്റ്.
❇️ *പ്രായപരിധി* : 40 വയസ്സുവരെ
❇️ *വിദ്യാഭ്യാസ യോഗ്യത:* ബോട്ടണി അല്ലെങ്കിൽ സുവോളജി പോസ്റ്റ് ഗ്രാജുവേഷൻ
🔰 *പരീക്ഷാ ഘടന*
-നൂറു ചോദ്യം -ഒന്നരമണിക്കൂർ
-100 മാർക്ക്
-നെഗറ്റീവ് മാർക്കിംഗ് ഉണ്ട്
🔰*സിലബസ്*
-ബോട്ടണി -സുവോളജി
🌟*Scientific Officer Smart Batch@9PM*
👉കേരള പിഎസ്സി ടെക്നിക്കൽ പരീക്ഷ മേഖലയിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിലുള്ള പരിശീലനം
👉പി എച്ച് ഡിയും കേരള പിഎസ്സി സയൻറിഫിക് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ: സിദ്ധാർത്ഥ് മോഹൻ, ഡോ: ശ്രുതി എന്നിവർ ക്ലാസ്സുകൾ നയിക്കുന്നു
👉ലൈവ് ക്ലാസുകൾ
👉ക്ലാസ് റെക്കോർഡിങ്
👉സ്മാർട്ട് സ്റ്റഡി മെറ്റീരിയലുകൾ
👉ടെസ്റ്റ് സീരീസ്
📲കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക: 75 111 75 161
13 879
Hello! 👋🏼 For complete details, please contact our helpline at 📞 8075432314 (Call orWhatsApp)
13 879
▶️CURRENT AFFAIRS MASTER PUNCH
Date: Sep 20, 2026
Time: 7:30 PM
Faculty: Jilson Jose
🔗 Join Zoom Meeting
https://us06web.zoom.us/j/81687274857?pwd=n7FM6faQR4ozdAu66WnSUfkOfH5nYF.1
Meeting ID: 816 8727 4857
Passcode: 436356
Exclusively on PSCtalks Official 😊YouTube channel
13 879
🔄Junior Lab Assistant – Medical Education Department
Category No. 733/2025
Admission Ticket
വെബ്സൈറ്റിൽ വന്നിട്ടുണ്ടേ..
www.keralapsc.gov.in
13 879
➡️RANK MAKING SERIES
▶️ Previous Year Questions Paper Discussion
Led by Chandrababu Sir
🔴
“Success is the sum of small efforts, repeated day in and day out.” – Robert CollierDate: Sep 19 , 2026 Time: 7:00 PM 📌Join Zoom Meeting https://us06web.zoom.us/j/82762751465?pwd=aEHntcKj4q5GbhzKCuvsOi60QHOFZ8.1 Meeting ID: 827 6275 1465 Passcode: 284177
13 879
കേരള പോലീസ് ഫോറൻസിക് ലബോറട്ടറി – Scientific Officer (Biology)
കേരള പോലീസിലെ ശ്രദ്ധേയമായ നോൺ-യൂണിഫോം പോസ്റ്റുകളിലൊന്നായ Scientific Officer (Biology) തസ്തികയിലേക്ക് കേരള PSC അപേക്ഷ ക്ഷണിക്കാനിരിക്കുകയാണ്.
🎓 യോഗ്യത: Botany / Zoology Post Graduation
പ്രായപരിധി: 40 വയസ്സുവരെ
പരിചയസമ്പന്നരായ Kerala PSC Technical Exam അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം
🔹 Dr. Siddharth Mohan
🔹 Dr. Sruthi
PhD നേടിയവരും Kerala PSC Scientific Officer പരീക്ഷയിൽ മികച്ച വിജയം നേടിയ അധ്യാപകരും ക്ലാസുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
75 111 75 161
#keralapsc #keralapscexams #pscpreparation #keralajobs #scientificofficer
13 879
🎓 ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാരിൽ ഗസറ്റഡ് ഓഫീസർ ആകാം!
Assistant Provident Fund Commissioner (APFC) — കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിലുള്ള മികച്ച സർക്കാർ ജോലി അവസരം.
📞 കൂടുതൽ വിവരങ്ങൾക്ക്:
75 111 75 161
Join our Telegram channel for more PSC-related updates:
https://t.me/psctalksofficial
13 879
▶️RANK MAKING SERIES
📌 Previous Year Questions Paper Discussion
🎓 Led by Chandrababu Sir
⭐️ “Success is the sum of small efforts, repeated day in and day out.”
– Robert Collier
Date: Sep 14 , 2026
⏰ Time: 7:00 PM
📌Join Zoom Meeting
https://us06web.zoom.us/j/87348241091?pwd=ZRzuYTDGLDVwNuWrN4eHO7cj1vKoGp.1
Meeting ID: 873 4824 1091
Passcode: 922648
13 879
▶️CURRENT AFFAIRS MASTER PUNCH
Live on PSCtalks YouTube🔴
Date: Sep 13, 2026
Time: 7:30 PM
⚡️Lead By Jilson Jose
📌Join Zoom Meeting
https://us06web.zoom.us/j/87649359373?pwd=GYVLkR5YaP6w2LJ83vH6lSP5XAmfbm.1
Meeting ID: 876 4935 9373
Passcode: 332509
