ch
Feedback
കനവും നിനവും🌀

കനവും നിനവും🌀

前往频道在 Telegram

കിനാക്കൾ കാണാത്തവരായി ആരും ഇല്ല. ശൈത്യത്തിലും വേനലിലും എല്ലാം കടന്നു വരുന്ന ആ നിനവിൽ ചാലിച്ച ഒരുപിടി അക്ഷരങ്ങൾ ഈ ചാനെൽ നിങ്ങൾക്കായി മോട്ടിവേഷനും ഒപ്പം തന്നെ പ്രസക്തമായ പോസ്റ്റുകളും ഒരിക്കിയിരിക്കുന്നു For collabs/suggestions: Contact Admin @charlie_jinn

显示更多
未指定国家动机与名言10 197
3 340
订阅者
无数据24 小时
无数据7 天
无数据30 天

数据加载中...

标签云
无数据
有任何问题?请刷新页面或联系我们的客服
进出提及
---
---
---
---
---
---
吸引订阅者
十二月 '24
十二月 '24
+86
在0个频道中
十一月 '24
+144
在0个频道中
Get PRO
十月 '24
+98
在0个频道中
Get PRO
九月 '24
+64
在0个频道中
Get PRO
八月 '24
+5
在0个频道中
Get PRO
七月 '24
+27
在0个频道中
Get PRO
六月 '24
+26
在0个频道中
Get PRO
五月 '24
+37
在0个频道中
Get PRO
四月 '24
+26
在0个频道中
Get PRO
三月 '24
+32
在0个频道中
Get PRO
二月 '24
+24
在0个频道中
Get PRO
一月 '24
+23
在0个频道中
Get PRO
十二月 '230
在0个频道中
Get PRO
十一月 '230
在0个频道中
Get PRO
十月 '230
在0个频道中
Get PRO
九月 '23
+38
在0个频道中
Get PRO
八月 '23
+79
在0个频道中
Get PRO
七月 '23
+60
在0个频道中
Get PRO
六月 '23
+80
在0个频道中
Get PRO
五月 '23
+39
在0个频道中
Get PRO
四月 '23
+36
在0个频道中
Get PRO
三月 '23
+99
在0个频道中
Get PRO
二月 '23
+78
在0个频道中
Get PRO
一月 '23
+96
在0个频道中
Get PRO
十二月 '22
+103
在0个频道中
Get PRO
十一月 '22
+90
在0个频道中
Get PRO
十月 '22
+79
在0个频道中
Get PRO
九月 '22
+79
在0个频道中
Get PRO
八月 '22
+122
在0个频道中
Get PRO
七月 '22
+121
在0个频道中
Get PRO
六月 '22
+117
在0个频道中
Get PRO
五月 '22
+146
在0个频道中
Get PRO
四月 '22
+273
在0个频道中
Get PRO
三月 '220
在0个频道中
Get PRO
二月 '220
在0个频道中
Get PRO
一月 '220
在0个频道中
Get PRO
十二月 '210
在0个频道中
Get PRO
十一月 '210
在0个频道中
Get PRO
十月 '210
在0个频道中
Get PRO
九月 '210
在0个频道中
Get PRO
八月 '210
在0个频道中
Get PRO
七月 '210
在0个频道中
Get PRO
六月 '210
在0个频道中
Get PRO
五月 '21
+135
在0个频道中
Get PRO
四月 '21
+137
在0个频道中
Get PRO
三月 '21
+116
在0个频道中
Get PRO
二月 '21
+123
在0个频道中
Get PRO
一月 '21
+119
在0个频道中
Get PRO
十二月 '20
+3 223
在0个频道中
日期
订阅者增长
提及
频道
21 十二月+6
20 十二月+7
19 十二月+1
18 十二月+8
17 十二月+12
16 十二月+5
15 十二月+14
14 十二月+3
13 十二月+3
12 十二月+4
11 十二月0
10 十二月+5
09 十二月0
08 十二月+3
07 十二月0
06 十二月+6
05 十二月0
04 十二月+5
03 十二月0
02 十二月0
01 十二月+4
频道帖子
2
"The only way to make sense out of change is to plunge into it, move with it, and join the dance."💫 - Alan Watts
10 002
3
"നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു.." 🍃 : എം ടി (മഞ്ഞ്)
14 575
4
ഒറ്റപ്പെട്ടവരുടെ ഏറ്റവും വീര്യം കൂടിയ ലഹരിമരുന്നാണ് "അക്ഷരങ്ങൾ " ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടുപോയവരാണ് അധികവും പിന്നീട്  അക്ഷരങ്ങൾക്ക് അടിമപ്പെട്ടത്........
2 256
5
പാട്ട് പോലെ ചിലരുണ്ട്.. കേട്ട്‌ തീർന്നു പോയാലും ഒരു വരിയെങ്കിലും ബാക്കി വയ്ക്കും.. കുറേനാൾ ഓർത്തിരിക്കാൻ....
2 893
6
没有文字...
2 666
7
നിഴലും മാഞ്ഞുപോയി, നിറമറ്റ മനസ്സോടെ, കരിരുമ്പിന്റെ കാഠിന്യം പോലെ മൂകമായിരുന്ന എന്റെ തുറന്നിട്ട ഹൃദയത്തിലേക്കൊരു ക്ഷണിക്കാത്ത അഥിതിയായി കടന്നു വന്നവനാണ് നീ., ഇന്നും നീയെന്നെ വിട്ടുപിരിയാത്തത്തിൽ ആ നിഴൽ പോലും എന്നോടാസൂയപ്പെടുന്നു...! മൗക ✨️
3 053
8
ഇരുട്ടിനേക്കാളും ഞാൻ ഭയക്കുന്നത് നിന്നിലെ നിശബ്ദതയാണ്..... ഭൂതകാലത്തിലെ വേദനയെ പതിയെ മണ്ണിലേക്ക് പതിച്ചപോലെ .... കാലം തോൽപ്പിച്ചെന്നിൽ പലതും ജീവിതത്തിലൂടെ ... മനുഷ്യർ ഏല്പിച്ചമുറിവിനേക്കാളും ഞാൻ കണ്ടത് നിന്റ കണ്ണിലെ ഭയത്തെയാണ് .... നിഛലമായ എന്തോ ഒന്ന് എന്നെ തേടുന്നപോലെ ... അടഞ്ഞ മുറിക്കുള്ളിലെ നിന്റ ശ്വാസത്തിന് മരണത്തിന്റ ഗന്ധമായിരുന്നു ....
1 064
9
കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നവരുടെ മുൾമുനയേക്കാൾ മൂർച്ചയെറിയ വാക്കുകൾ പലപ്പോഴും മരണത്തേകാൾ ഭയാനകം ആണ് 😶‍🌫 ✍🏻തൂലിക
10 636
10
തിരിച്ചറിയാൻ കഴിയാതെ പോയത് മുഖങ്ങളെയല്ല.... മുഖം മൂടികളെയായിരുന്നൂ....🎭
12 238
11
没有文字...
13 044
12
没有文字...
12 264
13
മാറ്റം അനുവാര്യമാണ് ..... ചിന്തകളെ കഴുകിയെടുത്തുകൊണ്ട് മനസ്സിന്റെ സഞ്ചാരങ്ങളെ ഒരു ചരടിന്റെ അറ്റത്ത് കുടുക്കിവെച്ചുകൊണ്ടുമാത്രം മാറ്റങ്ങളെ തേടണം .... കാരണം ,ഒരുപാട് ഇഷ്ടങ്ങളെ ബലികൊടുത്തുകൊണ്ടാണ് ഓരോ മാറ്റങ്ങളും ഉടലെടുക്കുന്നത് ...🥀
19 168
14
പരാജയപ്പെട്ടു വിഷമിച്ചു നിൽക്കുന്ന നേരവും ചേർത്ത് പിടിക്കേണ്ടവർ തന്നെ ആക്ഷേപത്തിന്റെ മുൾമുനകൾ ഹൃദയത്തിന്റെ ഉൾത്താളുകളിലേക്കു കുത്തിയിറക്കുമ്പോൾ ഉള്ളിൽ കത്തി കുത്തുന്ന വേദനയാണ്, അത് എല്ലാ കാലവും നീറികൊണ്ടിരിക്കും 🥺 ✍🏻തൂലിക💙
21 997
15
തിരിഞ്ഞു നോക്കിയാൽ നൊമ്പരങ്ങൾ നൽകിയവരുടെ കൂട്ടമാണ്....... തിരശീലക്ക് പുറത്തു നിന്ന് എന്നെ പുൽകുന്ന നിങ്ങൾക്ക് സ്നേഹമല്ലാതെ മറ്റെന്തു നൽകണം ഞാൻ 🙂 ✍🏻തൂലിക 💙
21 050
16
സ്വയം ചുമക്കേണ്ട ചില സങ്കടങ്ങളും പരിഭവങ്ങളും ഇഷ്ട്ടങ്ങളും ഉണ്ട് അതങ്ങനെ മനസ്സിൽ നീറി നീറി അവരുടെ കൂടെ മണ്ണിലലിയും ആരും ചോദിക്കാനും ഉണ്ടാവില്ല അവർ പറയുന്നുന്നത് കേൾക്കാൻ ആരും തന്നെ കൂടെ ഉണ്ടാവുകയും ഇല്ല.
18 242
17
ജീവിതത്തിന്റെ മുൾപാതയിലൂടെ നമ്മൾ നടന്നു നീങ്ങിയപ്പോൾ വിധിയുടെ കഴുകൻ കണ്ണുകളുമായി അവർ നമ്മെ നോക്കുന്നത് നാം അറിഞ്ഞിരുന്നില്ല..... മറിച്ചൊന്നും പറയാതെ നിന്നെ എന്നിൽനിന്നും പറിച്ചക്കറ്റും എന്ന് ഞാനും കരുതിയില്ല.....🍂 ✍🏻തൂലിക 💙
15 659
18
കഴിഞ്ഞുപോയ കാലങ്ങളിലേക്ക് ആരും അറിയാതെ പോയ ചിലർ കൈ നീട്ടി വിളിക്കുമ്പോൾ നിന്റെ ചിരി മങ്ങാത്ത മുഖം മാത്രമാണ് എന്റെ മനസ്സിൽ. കഴിയുന്നില്ല ഒരു മാറ്റത്തിന്, ഒരു തിരിച്ചു പോക്കിന് 💗🙂 ✍🏻 തൂലിക💙
13 488
19
സ്നേഹമുള്ളപ്പോൾ ഇരുട്ടിലേക്ക് പ്രകാശം പ്രകാശിക്കും. സ്നേഹമാണ് രോഗശാന്തി, വസന്തകാലം പൂക്കുന്നതുപോലെ, പ്രണയത്തിന് ഇരുട്ടിലൂടെ മുളപൊട്ടാനും മനോഹരമാകാനും കഴിയും .
12 016
20
മനസ്സിൽ വിഷമം ഉണ്ടായിട്ടും ചിരിച്ചു കളിച്ചു നടക്കാൻ കഴിയുന്നത് എങ്ങനെ 🤷‍♀️? നമ്മളെ വിഷമിപ്പിച്ചവർ ഒരിക്കലും വിഷമിക്കരുത് എന്നുള്ളത് കൊണ്ട് 🙃💗 ✍🏻 തൂലിക💙
11 575