ch
Feedback
Educose e Learning App

Educose e Learning App

前往频道在 Telegram

Coaching Classes for PSC | CSEB I CO OP INSPECTOR | KERALA BANK I KERAFED I RUBBERMARKI CO OP INSPECTOR I ALL APEX SOCIETIES Contact : 7736193600, 8075991295,

显示更多
3 002
订阅者
无数据24 小时
-97
-3230
帖子存档
07/05/2024 Cseb day/ evening batch Live class 10.30 am English രണ്ട് ബാച്ചിനും കയറാവുന്നതാണ്.. ..

06/05/2024 ഇന്ന് 9pm എല്ലാ batch നും ലൈവ് ക്ലാസ്സ്‌ ഉണ്ട് 9pm- Auditing ..

06/05/2024 Cseb day/ evening /silver Jci gold/ silver Live class 9pm Auditing ...

+4
RL_JCI_DIA_LIVE_CLASS_REVISION_EXAM_05_05_20241714934901_122037.pdf0.75 KB

Notification KERALA BANK GOLD ബാച്ചിൽ ഉള്ളവർ അടുത്ത 4 ദിവസം കാണാൻ CO-OPERATION - 04 വീഡിയോ ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിന്റ NOTES STUDY MATERIAL ഫോൾഡറിൽ ഉണ്ട്..QTN - QUESTION ANSWER ഫോൾഡറിൽ ഉണ്ട്... 04 VIDEO & 04 QTN ANSWER FOLDER പഠിക്കുക അതിനു ശേഷം.. തിങ്കൾ മുതൽ വ്യാഴം വരെ ഓരോ ദിവസും ഓരോ വീഡിയോ ക്ലാസ്സിന്റെ എക്സാം ഉണ്ടായിരിക്കും. FIRST VIDEO EXAM - തിങ്കൾ 2ND - ചൊവ്വ 3RD - ബുധൻ 4TH - വ്യാഴം PATH - KERALA BANK - VIDEO - *RECORDED LIVE CLASS* - PSC CO-OPERATION- MANAGEMENT AND WORKING OF MAJOR CO-OPERATIVES- 04 VIDEOS ഇതു കൂടാതെ ഡെയിലി പഠിപ്പിക്കുന്നതിന്റെ..ലൈവ് എക്സാം വേറെ ഉണ്ടാവും ആപ്പിന്റെ മുകളിൽ CO OP INSP / KERALA BANK ആക്കി മാറ്റുക എല്ലാ വിഷയത്തിന്റയും live & recorded നിങ്ങള്ക്ക് എക്സാം മുൻപ് ടോപ്പിക്ക് വൈസ് complete ചെയ്യുന്നതാണ്. സിലബസ് വന്ന ശേഷം സിലബസിൽ ഉള്ളതും എടുക്കുന്നതാണ്

Notification ഈ ബാച്ചിൽ ഉള്ളവർ അടുത്ത 4 ദിവസം കാണാൻ CO-OPERATION - 04 വീഡിയോ ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിന്റ NOTES STUDY MATERIAL ഫോൾഡറിൽ ഉണ്ട്..QTN - QUESTION ANSWER ഫോൾഡറിൽ ഉണ്ട്... 04 VIDEO & 04 QTN ANSWER FOLDER പഠിക്കുക അതിനു ശേഷം.. തിങ്കൾ മുതൽ വ്യാഴം വരെ ഓരോ ദിവസും ഓരോ വീഡിയോ ക്ലാസ്സിന്റെ എക്സാം ഉണ്ടായിരിക്കും. FIRST VIDEO EXAM - തിങ്കൾ 2ND - ചൊവ്വ 3RD - ബുധൻ 4TH - വ്യാഴം PATH - KERALA BANK - VIDEO - *RECORDED LIVE CLASS* - PSC CO-OPERATION- MANAGEMENT AND WORKING OF MAJOR CO-OPERATIVES- 04 VIDEOS ഇതു കൂടാതെ ഡെയിലി പഠിപ്പിക്കുന്നതിന്റെ..ലൈവ് എക്സാം വേറെ ഉണ്ടാവും ആപ്പിന്റെ മുകളിൽ CO OP INSP / KERALA BANK ആക്കി മാറ്റുക എല്ലാ വിഷയത്തിന്റയും live & recorded നിങ്ങള്ക്ക് എക്സാം മുൻപ് ടോപ്പിക്ക് വൈസ് complete ചെയ്യുന്നതാണ്. സിലബസ് വന്ന ശേഷം സിലബസിൽ ഉള്ളതും എടുക്കുന്നതാണ്

4/05 /2024 Cseb day/evening / silver 9pm live class gk ..

+3
RL-GOLD LIVE CLASS BANKING-30.04.20241714754313_101214.pdf0.88 KB

Educose e Learning app Live exam 02/05/2024 Cseb day batch (30/04/24) ൽ പഠിപ്പിച്ച Gk, English ടോപിക്കിൽ നിന്നുള്ള എക്സാം എഴുതാൻ ആപ്പിന്റെ വലത് വശം മുകളിൽ GENERAL എന്ന് മാറ്റുക ...

KERAFED / APEX SOCIETIES QTN DETAILED EXPLANATION - EXAM DATE 23-04-24 You tube link https://youtu.be/22QEKF8B3xA *PART 03* സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങൾക്കു എങ്ങനെ ഉത്തരം എഴുതാം. ഈ വീഡിയോ കാണുക. കേരള ബാങ്ക് / കോ ഓപ് ഇൻസ്‌പെക്ടർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുമല്ലോ

+3
RL_GOLD_LIVE_CLASS_REVISION_EXAM_28_04_20241714381204_023151.pdf0.86 KB

Educose e Learning app 28/04/2024 (sunday) live class 5pm to 6.30pm - BANKING 7.30PM to 9pm - IT ... ...

JCI Diamond, Gold, silver / Kerala Bank Gold, silver / CSEB day, evening, silver 26/04 & 27/04 live class 9pm Audit ..

https://youtu.be/5debgEnLTqM?si=604z_mKUUf61OzZw KERAFED / APEX SOCIETIES QTN DETAILED EXPLANATION *PART 02* സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങൾക്കു എങ്ങനെ ഉത്തരം എഴുതാം. ഈ വീഡിയോ കാണുക. കേരള ബാങ്ക് / കോ ഓപ് ഇൻസ്‌പെക്ടർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുമല്ലോ

EDUCOSE e Learning App *LIVE (26/04/24)വെള്ളി @ 6 AM* പ്രിയരേ 23-04-2024 ന് നടന്ന KERAFED / APEX SOCIETIES എക്സാം മോഡൽ കേരള ബാങ്ക് / കോ ഓപ് ഇൻസ്‌പെക്ടർ പരീക്ഷക്കും വരാൻ സാധ്യത ഉള്ളതിനാൽ ആ പരീക്ഷയുടെ STATEMENT TYPE ചോദ്യങ്ങൾ ഉൾപ്പെടെ ഉള്ള ചോദ്യങ്ങളുടെ വിശദമായ *LIVE CLASS* നാളെ രാവിലെ *06 AM* ന് ഉണ്ടായിരിക്കും. LIVE / RECORDED ഉൾപ്പെടെ എല്ലാ ബാച്ചിനും ഈ ക്ലാസ്സിൽ കയറാവുന്നതാണ്. *ആപ്പ് വഴി കയറാവുന്നതാണ്*

https://youtu.be/DMJ1hneY2iY KERAFED EXAM ANSWER KEY DETAILED EXPLANATION PART 01

EDUCOSE e Learning App *Kerafed, Apex Societies PSC പരീക്ഷ കഴിഞ്ഞു* *കേരള ബാങ്ക്, ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷകളുടെ ചോദ്യങ്ങൾ എങ്ങനെ ആകും എന്ന് PSC വ്യക്തമാക്കി കഴിഞ്ഞു* *സ്റ്റേറ്റ്മെന്റ് ടൈപ്പ് ചോദ്യങ്ങൾ പഠിച്ചേ മതിയാകു* *പുതിയ ഓൺലൈൻ / ഓഫ്‌ലൈൻ ബാച്ച് വിത്ത്‌ സ്റ്റേറ്റ്മെന്റ് ടൈപ്പ് Question ഡിസ്കഷൻ ക്ലാസ് ആരംഭിക്കുന്നു* *മികച്ച അധ്യാപകർക്കൊപ്പം പഠിച്ചു ജോലി നേടു* *കേരള ബാങ്ക്/JCI വെബിനാർ ഇന്ന് വൈകിട്ട് 8.30 PM ന്* *Webinar Today* *24-04-2024 -ബുധൻ TIME - 8.30 PM* GOOGLE MEET LINK http://meet.google.com/qby-obpb-dai *സിലബസ്, യോഗ്യത , പ്രായപരിധി, ഒഴിവുകൾ, ഓൺലൈൻ കോഴ്സ് പഠന രീതി, കോഴ്സ് ഫീ* തുടങ്ങിയവ അറിയാൻ വെബിനാറിൽ ജോയിൻ ചെയ്യാം

EDUCOSE e Learning App പ്രിയരേ 23-04-2024 ന് നടന്ന KERAFED / APEX SOCIETIES എക്സാം മോഡൽ കേരള ബാങ്ക് / കോ ഓപ് ഇൻസ്‌പെക്ടർ പരീക്ഷക്കും വരാൻ സാധ്യത ഉള്ളതിനാൽ ആ പരീക്ഷയുടെ STATEMENT TYPE ചോദ്യങ്ങൾ ഉൾപ്പെടെ ഉള്ള ചോദ്യങ്ങളുടെ വിശദമായ *LIVE CLASS* ഇന്ന് മുതൽ വൈകിട്ട് *05 PM* ന് ഉണ്ടായിരിക്കും. LIVE / RECORDED ഉൾപ്പെടെ എല്ലാ ബാച്ചിനും ഈ ക്ലാസ്സിൽ കയറാവുന്നതാണ്. ആപ്പ് വഴി കയറാവുന്നതാണ്

KERAFED REVIEW & MENTORSHIP TODAY @ 9 PM APP വഴി കയറാം

KERAFED EXAM REVIEW & MENTORSHIP ഇന്ന് വൈകുന്നേരം 09 PM ന് ലൈവ് ക്ലാസ്സ്‌ ഉണ്ട്