ch
Feedback
IB Computing

IB Computing

前往频道在 Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

显示更多
1 662
订阅者
无数据24 小时
-87 天
-2130 天
帖子存档

Live Streaming starting soon https://youtu.be/oNm3lw-cBG8

Live streaming on ibcomputing
Live streaming on ibcomputing

കുറഞ്ഞചിലവിൽ ഡൊമൈൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് namecheap ന്റെ ബ്ലാക്ക് ഫ്രൈഡേ ഓഫർ മുതലാക്കാം. .me ഡൊമൈൻ 1.98 ഡോളറിന് ലഭിക്കുന്നുണ്ട്. BFCMTLD21 എന്ന പ്രോമോകോഡ് ഉപയോഗിച്ചാലാണ് വിലക്കുറവിൽ ലഭിക്കുക. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും. https://www.namecheap.com/domain-web-hosting-ssl-deals/black-friday/ (എനിക്ക് ഇതിന്ന് ലാഭമൊന്നുമില്ല. വെറും സാമൂഹ്യസേവനം 😌 )

5g യെക്കുറിച്ച് ഏഷ്യാനെറ്റിൽ സംസാരിച്ചു

https://youtu.be/5H_XcZF64-c ബ്രേവ് ബ്രൗസറിൽ നിന്നും ലഭിക്കുന്ന BAT എന്ന ക്രിപ്റ്റോകറൻസി എങ്ങനെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം? സാധാരണഗതിയിൽ ചെയ്യുമ്പോൾ വരുന്ന ഭീമമായ ട്രാൻസാക്ഷൻ ഫീ എങ്ങനെ ഒരു രൂപയിൽ താഴെയാക്കി കുറയ്ക്കാം? വീഡിയോ കാണുക.

അങ്ങനെ ഐബി കമ്പ്യൂട്ടിംഗ് തുടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം പൂർത്തിയാകുന്നു. 28.2k സബ്സ്ക്രൈബേഴ്സ്. ഒരുപാട് വിജ്ഞാന വീഡിയോകൾ. ഇടക്കൊക്കെ മടുത്ത് നിർത്തുമെങ്കിലും ഈ പരിപാടി വിടാൻ ഉദ്ദേശിച്ചിട്ടില്ല. നാലാം വർഷത്തിന്റെ തുടക്കത്തിലെത്തിയ ക്യാമറ ചാനലിനെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയോടെ ഇതുവരെ കൂടെ നിന്ന എല്ലാവർക്കും നന്ദി. ❤️

ഐബി കമ്പ്യൂട്ടിംഗിന് ഇനി പുതിയ ക്യാമറ. unboxing video https://youtu.be/-ia8ofSZud0

എംസോണിനെ കുറിച്ച് 'The Hindu' പ്രസിദ്ധീകരിച്ച ലേഖനം https://www.thehindu.com/entertainment/movies/msone-group-malayalam-subtitles-foreign-language-films/article36202693.ece

kite_gsuit.pdf3.88 MB

test

New Telegram beta updates scroll down from this message in keralagram https://t.me/keralagram/1357924

വിക്കിമീഡിയ കോമൺസിൽ ഞാൻ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ചിലത് ക്രെഡിറ്റോടെ മറ്റു വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചത്. നിങ്ങളെടുക്കുന്ന ചിത്രങ്ങളും മറ്റുള്ളവർക്ക് ഉപകാരപ്രദമാം വിധം കോമൺസിൽ അപ്ലോഡ് ചെയ്യൂ. ഫോണിലിരുന്ന് ചത്തുപോകാതെ ചിത്രങ്ങൾ ലോകത്തിന് പ്രയോജനപ്പെടട്ടെ.. https://traveltriangle.com/blog/weekend-getaways-from-kochi/ https://pairedlife.com/advice/How-Incompatible-Spouses-Can-Stay-Happily-Married https://www.amren.com/blog/2019/12/photos-what-will-a-third-world-america-look-like/ https://www.dcclothesline.com/2019/12/13/photos-what-will-a-third-world-america-look-like/ https://hindi.nativeplanet.com/bhopal/photos/13969/ https://in.boell.org/en/2020/01/31/land-mine https://lbb.in/chennai/thanjavur-19fd6f/

https://youtu.be/iG-ZZ5hBwzI ഓട്ടോ ടെക്സ്റ്റ് ഫ്ലോ ചെയ്യാൻ Automatic textframes അല്ലാതെ മറ്റൊരു മാർഗം

ലേയൗട്ടിംഗിൽ ഒരു മുൻപരിചയവുമില്ലാത്ത വ്യക്തി നമ്മുടെ ടൂടോറിയൽ മാത്രം കണ്ട് സ്ക്രൈബസിൽ നിർമ്മിച്ച പുസ്തകം https://youtu.be/hD21IFE79NY

https://youtu.be/1ki5OVCxf3s SMC Indic keyboard ന്റെ പുതിയ അപ്ഡേറ്റ് എത്തി. എല്ലാ മലയാളം ലേയൗട്ടുകളെയും പരിചയപ്പെടുത്തുന്നുണ്ട്. ഞാൻ ക്രിയേറ്റ് ചെയ്ത mobile inscript ഈ അപ്ഡേറ്റിലുള്ള പേഴ്സണൽ സന്തോഷവും പങ്കുവെക്കുന്നു. ഇൻസ്ക്രിപ്റ്റ് താല്പര്യമുള്ളവർ അതുപയോഗിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ

IB Computing - Telegram 频道 @ib_computing 的统计与分析