ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
10. കേരളത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ റെയിൽ പാത ഏത്
Anonymous voting

PSCNote
5 181
9. ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം
Anonymous voting

PSCNote
5 181
8. വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്
Anonymous voting

PSCNote
5 181
7. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം
Anonymous voting

PSCNote
5 181
6. 1888ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്
Anonymous voting

PSCNote
5 181
5. സാധുജന പരിപാലനസംഘം രൂപീകരിച്ചത് ആര്
Anonymous voting

PSCNote
5 181
4. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്
Anonymous voting

PSCNote
5 181
3. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്
Anonymous voting

PSCNote
5 181
2. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്
Anonymous voting

PSCNote
5 181
1. കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
Anonymous voting

PSCNote
5 181
Previous year question paper 013/2024

PSCNote
5 181
12. 2024 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ വ്യോമസേന യുദ്ധവിമാന പൈലറ്റ് ആയിരുന്നു വ്യക്തി
Anonymous voting

PSCNote
5 181
11. അടുത്തിടെ അന്തരിച്ച Francis Omondi Ogolla ഏത് രാജ്യത്തെ മിലിട്ടറി ചീഫ് ആയിരുന്നു
Anonymous voting

PSCNote
5 181
10. IPL പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ടീം
Anonymous voting

PSCNote
5 181
9. ഫോർമുല-1 ചൈനീസ് ഗ്രാൻഡ് പ്രിക്സ് ജേതാവ് ആയത്
Anonymous voting

PSCNote
5 181
8. പോൾവാൾട്ടിൽ ലോക റെക്കോർഡ് നേടിയത്
Anonymous voting

PSCNote
5 181
7. കാൻഡിഡേറ്റ് ചെസ്സ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം
Anonymous voting

PSCNote
5 181
6. അടുത്തിടെ ഇന്ത്യൻ നാവികസേന ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്ത് നടത്തിയ നാവിക അഭ്യാസം
Anonymous voting

PSCNote
5 181
5. അടുത്തിടെ Hwasal-1 Ra-3, Pyol jji-1-2 എന്നീ മിസൈലുകൾ പരീക്ഷിച്ച രാജ്യം
Anonymous voting

PSCNote
5 181
4. 2024ൽ ഷോംപെൻ ആദിവാസി വിഭാഗം വോട്ട് ചെയ്ത ലോകസഭാ മണ്ഡലം
Anonymous voting