5 181
订阅者
+124 小时
-147 天
-5230 天
帖子存档
5 181
10. 2024 ൽ കേന്ദ്രസർക്കാരിന്റെ പി എം സ്വാനിധി 'പ്രെയ്സ്' പുരസ്കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ
5 181
5. കേരള സർക്കാരിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്
5 181
3. 2024 ജൂലൈയിൽ തകരാറിൽ ആയതിലൂടെ ആഗോള തലത്തിലെ വിവിധ മേഖലകളെ സ്തംഭിപ്പിച്ച കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ
5 181
2. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന് വിവരങ്ങൾ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന ആപ്പ്
5 181
1. 2024 ജൂലൈയിൽ നാഷണൽ ക്വാളിറ്റി അഷുറൻസ് അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രി:
5 181
10. താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനസ്സിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക:
1. a) കാൻപൂർ: നാനാ സാഹിബ്
b) ആറ: _____ 2. a) ഡൽഹി: ബഹുദൂർ ഷാ b) ബരൗട്ട്: _____
5 181
9. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഘടന അടിസ്ഥാനത്തിൽ ക്രമീകരിക്കുക:
1. ലോങ്ങ് മാർച്ച്
2. ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം 3. മഹത്തായ സാംസ്കാരിക വിപ്ലവം 4. ജപ്പാന്റെ ചൈന ആക്രമണം
5 181
8. ചേരുംപടി ചേർക്കുക:
സംഭവം - വർഷം 1. രണ്ടാം വട്ടമേശ സമ്മേളനം - a) 1922 2. പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജിവച്ചു - b) 1928 3. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു - c) 1931 4. ബർദോളി സത്യാഗ്രഹം - d) 1939
5 181
7. 52 കാർഡുകളുടെ ഒരു പാക്കിൽ നിന്നും എല്ലാ ജാക്ക്, ക്വീൻ, കിംഗ് എന്നിവ നീക്കം ചെയ്യുന്നു. ബാക്കിയുള്ള കാർഡുകൾ നന്നായി ഇടകലർത്തിയ ശേഷം ഒരു കാർഡ് ക്രമരഹിതമായി അതിൽ നിന്ന് എടുക്കുന്നു. ഈ കാർഡ് ചുവന്ന മുഖ കാർഡ്(red face card) ആയിരിക്കാനുള്ള സാധ്യത കണ്ടെത്തുക
5 181
6. ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ X,Y,Z എന്ന മൂന്ന് സ്ഥാനാർത്ഥികൾ ഉണ്ട്. X ന് 45% വിജയ സാധ്യതയുണ്ടെന്നും Y ന് 30% സാധ്യതയുണ്ടെന്നും Z ന് 25% സാധ്യതയുണ്ടെന്നും ചരിത്രപരമായ ഡാറ്റ സൂചിപ്പിക്കുന്നുവെങ്കിൽ X നോ Y നോ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത എന്താണ്?
5 181
4. 1 മുതൽ 6 വരെ സംഖ്യകൾ ഉള്ള രണ്ട് പകിടകൾ ഒന്നിച്ചുരുട്ടുന്നു. പകിടകളിൽ നിന്ന് കിട്ടാവുന്ന സംഖ്യകളുടെ തുക നാലിന്റെ ഗുണിതം ആകാനുള്ള സാധ്യത എന്ത്?
5 181
3. ഒരു പെട്ടിയിൽ 5 ചുവപ്പ് പന്തുകളും 7 നീല പന്തുകളും 3 വെള്ള പന്തുകളും ഉണ്ട്. പെട്ടിയിൽ എത്ര വെള്ള പന്തുകൾ കൂടി ഇട്ടാൽ അതിൽ നിന്നും ഒരു വെള്ള പന്ത് എടുക്കാനുള്ള സാധ്യത 1/4 ആകും?
