ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
15.ജോലി ചെയ്യാ൯ സന്നദ്ധതയുള്ളവ൪ക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി?
Anonymous voting
01 2月 2024, 08:32

PSCNote
5 181
14.ആറ് വയസ്സിനു താഴെയുള്ള കുട്ടികൾ,ഗ൪ഭിണികൾ, മുലയൂട്ടുന്ന അമ്മമാ൪ എന്നിവ൪ക്ക് നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതി?
Anonymous voting
01 2月 2024, 08:32

PSCNote
5 181
13.സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിനുമേൽ പ്രായമുള്ളവ൪ക്ക് മാസം 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധതി?
Anonymous voting
01 2月 2024, 08:32

PSCNote
5 181
12.നഗരങ്ങളിലെ തൊഴിൽരഹിതരെ സ്വയം തൊഴിൽ ചെയ്യാ൯ പ്രോത്സാഹനം ചെയ്യുന്ന പദ്ധതി?
Anonymous voting
01 2月 2024, 08:32

PSCNote
5 181
11.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള സ൪ക്കാ൪ പദ്ധതി?
Anonymous voting
01 2月 2024, 08:32

PSCNote
5 181
10.ആസൂത്രണ കമ്മീഷന്റെ ശുപാ൪ശ പ്രകാരം എത്ര കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരാണ് നഗര പ്രദേശങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവരെന്ന് കരുതപ്പെടുന്നത്?
Anonymous voting
01 2月 2024, 08:31

PSCNote
5 181
9.ആസൂത്രണ കമ്മീഷന്റെ ശുപാ൪ശ പ്രകാരം എത്ര കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരാണ് ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവരെന്ന് കരുതപ്പെടുന്നത്?
Anonymous voting
01 2月 2024, 08:31

PSCNote
5 181
8.പ്രാഥമിക, ദ്വിതീയ,തൃതീയ മേഖലകളിൽ ഏറ്റവും തൊഴിലവസരങ്ങൾ ലഭ്യമാകുന്നത്?
Anonymous voting
01 2月 2024, 08:31

PSCNote
5 181
7.വാ൪ത്താ വിനിമയം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
Anonymous voting
01 2月 2024, 08:31

PSCNote
5 181
6.ബാങ്കിംങ് ഏത് മേഖലയിൽ ഉൾപ്പെടുന്നു?
Anonymous voting
01 2月 2024, 08:30

PSCNote
5 181
5.ദ്വിതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര്?
Anonymous voting
01 2月 2024, 08:30

PSCNote
5 181
4.പ്രാഥമിക മേഖലയിലെ ഉൽപന്നങ്ങൾ അസംസ്കൃതവസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവ൪ത്തനങ്ങൾ നടക്കുന്ന മേഖല?
Anonymous voting
01 2月 2024, 08:30

PSCNote
5 181
3.കാ൪ഷിക മേഖല എന്നറിയപ്പെടുന്നത്?
Anonymous voting
01 2月 2024, 08:30

PSCNote
5 181
2.പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവ൪ത്തനങ്ങൾ ഉൾപ്പെടുന്ന മേഖല അറിയപ്പെടുന്നത്?
Anonymous voting
01 2月 2024, 08:30

PSCNote
5 181
1.വൈദ്യുതി ഉൽപാദനം ഏത് മേഖലയിൽ ഉൾപ്പെടുന്നു?
Anonymous voting
01 2月 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
01 2月 2024, 08:28

PSCNote
5 181
ജോണും ദീപുവും ചേർന്ന് ഒരു ജോലി ചെയ്ത് തീർക്കാൻ 45 എടുക്കുന്നു. എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്ത‌് തീർക്കും. ദീപു ഒറ്റയ്ക്ക് ഈ ജോലി ചെയ്ത് തീർക്കാൻ എത്ര ദിവസം എടുക്കും ?
Anonymous voting
01 2月 2024, 06:30

PSCNote
5 181
ഒരു സ്കൂ‌ളിലെ ആകെ കുട്ടികളിൽ 60% ആൺകുട്ടികൾ ആണ്. പെൺകുട്ടികളുടെ ആകെ എണ്ണം 500 ആയാൽ സ്കൂളിൽ എത്ര ആൺകുട്ടികൾ ดูดาร ?
Anonymous voting
01 2月 2024, 06:30

PSCNote
5 181
14,20,26.....എന്ന സമാന്തര ശ്രേണിയുടെ 40 ആം പദം ഏത് ?
Anonymous voting
01 2月 2024, 06:30

PSCNote
5 181
വെനസ്വേല,കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെറെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര്?
Anonymous voting
01 2月 2024, 06:30