ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
ഇന്ന് നടന്ന UNIVERSITY LGS മെയിൻസ് പരീക്ഷയുടെ ചോദ്യപേപ്പർ CODE : D FOR PSC RELATED UPDATES; JOIN @PSCNote
07 2月 2024, 00:38

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Impute (verb) ✏️ Meaning: To explain (something) as being the result of something else. (ചുമത്തുക) ✏️ Synonyms: blame, ascribe, attribute ✏️ Sentence: I impute his failure to laziness. 🔵 Cumbersome (adj.) ✏️ Meaning: Difficult to use or operate especially because of size, weight, or design. (പ്രതിരോധകമായ) ✏️ Synonyms: clumsy, awkward, unwieldy ✏️ Antonyms: practical, useful, functional ✏️ Sentence: A long-handled wrench that is too cumbersome for tight spots, such as under the sink. 🔵 Condemnation (noun) ✏️ Meaning: An often public or formal expression of disapproval. (നിന്ദിക്കുക) ✏️ Synonyms: censure, punishment, criticism ✏️ Antonyms: endorsement, indorsement, commendation ✏️ Sentence: He is bitter in his condemnation of terrorism. 🔵 Consensus (noun) ✏️ Meaning: The state of being of one opinion about something. (പൊതുസമ്മതം) ✏️ Synonyms: agreement, unison, unanimity ✏️  Antonyms: disagreement, conflict, opposition ✏️ Sentence: He was the first to break the consensus and criticize the proposal. 🔵 Subsume (verb) ✏️ Meaning: To have as part of a whole. (ഉൾപ്പെടുത്തുക) ✏️ Synonyms: include, contain, involve ✏️ Antonyms: exclude, leave (out), prevent ✏️ Sentence: How can subsume these items? 🔵 Predicament (noun) ✏️ Meaning: A difficult, puzzling, or embarrassing situation from which there is no easy escape. (കഷ്ടസ്ഥിതി) ✏️ Synonyms: dilemma, crisis, hole ✏️ Sentence: I suddenly found myself in an awkward predicament. 🔵 Tacit (adj.) ✏️ Meaning: Understood although not put into words. (ഉരിയാടാത്ത) ✏️ Synonyms: unspoken, implied, implicit ✏️ Antonyms: explicit, express, obvious ✏️ Sentence: By tacit agreement, Clark’s friends all avoided any mention of his mentally ill wife. 🔵 Combine (verb) ✏️ Meaning: To come together to form a single unit. (സംഘടിക്കുക) ✏️ Synonyms: connect, unite, fuse ✏️ Antonyms: split, separate, section ✏️ Sentence: Hydrogen and oxygen combine to form water. 🔵 Mundane (adj.) ✏️ Meaning: Having to do with the practical details of regular life. (ഐഹികമായ) ✏️ Synonyms: everyday, prosaic, usual ✏️ Antonyms: noble, lofty, abnormal ✏️ Sentence: They didn’t want to be bothered with mundane concerns like doing the dishes while on vacation. 🔵 Profane (adj.) ✏️ Meaning: Not involving religion or religious matters. (അധാ൪മ്മികമായ) ✏️ Synonyms: nonreligious, irreligious, atheistic ✏️ Antonyms: religious, spiritual, divine ✏️ Sentence: It was hard to juggle the requirements of church and our more profane duties. FOR PSC RELATED UPDATES; JOIN @PSCNote
07 2月 2024, 00:24

PSCNote
5 181
കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് :
Anonymous voting
06 2月 2024, 23:59

PSCNote
5 181
DAILY CURRENT AFFAIRS 📆 07-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 07-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
06 2月 2024, 23:59

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
06 2月 2024, 08:34

PSCNote
5 181
25.സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള ആദ്യ കടൽഭക്ഷണ റെസ്റ്റോറൻ്റ് നിലവിൽ വരുന്നതെവിടെ?
Anonymous voting
06 2月 2024, 08:33

PSCNote
5 181
24.ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്‌സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കെറ്റ് താരം?
Anonymous voting
06 2月 2024, 08:33

PSCNote
5 181
23.കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
Anonymous voting
06 2月 2024, 08:33

PSCNote
5 181
22.ഇന്ത്യയിൽ IAS പദവി ലഭിക്കുന്ന ആദ്യ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥ?
Anonymous voting
06 2月 2024, 08:33

PSCNote
5 181
21.രാജ്യാന്തര AI ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം?
Anonymous voting
06 2月 2024, 08:33

PSCNote
5 181
20.ചരിത്രത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണം സംഭവിച്ചത്?
Anonymous voting
06 2月 2024, 08:32

PSCNote
5 181
19.ഒരു സ്ഥലത്ത് നിന്ന് നോക്കുമ്പോൾ ഒരു ആകാശീയ ഗോളത്തിനുമുന്നിലുടെയോ പിന്നിലൂടെയോ മറ്റൊരു വസ്തു കടന്നുപോകുന്ന പ്രതിഭാസം?
Anonymous voting
06 2月 2024, 08:32

PSCNote
5 181
18.ബ്ലൂ മൂൺ എന്നാൽ?
Anonymous voting
06 2月 2024, 08:32

PSCNote
5 181
17.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
Anonymous voting
06 2月 2024, 08:32

PSCNote
5 181
16.ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ നിൽക്കൊന്നൊരാൾക്ക് അനുഭവപ്പെടുന്ന പ്രതിഭാസം?
Anonymous voting
06 2月 2024, 08:32

PSCNote
5 181
15. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈ൪ഘ്യമേറിയ സൂര്യഗ്രഹണം നടന്നത്?
Anonymous voting
06 2月 2024, 08:32

PSCNote
5 181
14. സമ്പൂ൪ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈ൪ഘ്യം?
Anonymous voting
06 2月 2024, 08:32

PSCNote
5 181
13.താഴെകൊടുത്ത പ്രസ്താവനയിൽ തെറ്റായത്?
Anonymous voting
06 2月 2024, 08:32