ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
2021 ലെ യുനെസ്കോയുടെ ലോക പുസ്ത‌ക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരമേതാണ്?
Anonymous voting
23 2月 2024, 00:20

PSCNote
5 181
സിനിമയിലും നാടകത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രമുഖ സംവിധായകയാണ് സുമിത്ര ഭാവേ.അവർ ഏതു ഭാഷയിലെ ചലച്ചിത്ര പ്രവർത്തകയായിരുന്നു ?
Anonymous voting
23 2月 2024, 00:20

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Haggard (adj.) ✏️ Meaning: looking exhausted and unwell, especially from fatigue, worry, or suffering. (ഒട്ടുമെലിഞ്ഞ) ✏️ Synonyms: tired, unwell, drained ✏️ Antonyms: fresh, energetic, healthy ✏️ Sentence: Sam looked tired and haggard. 🔵 Sangfroid (noun) ✏️ Meaning: evenness of emotions or temper (പ്രശാന്തി) ✏️ Synonyms: composure, calmness, equanimity ✏️ Antonyms: perturbation, agitation, concern ✏️ Sentence: They showed great sang-froid in dealing with the fire. 🔵 Prodigality (noun) ✏️ Meaning: an instance of spending money or resources without care or restraint (അമിതവ്യയം) ✏️ Synonyms: waste, wastefulness, extravagance ✏️ Antonyms: necessity, economy, frugality ✏️ Sentence: They criticized the prodigality of the administration. 🔵 Dapper (adj.) ✏️ Meaning: being strikingly neat and trim in style or appearance (പ്രസരിപ്പുള്ള) ✏️ Synonyms: elegant, smart, stylish ✏️ Antonyms: disheveled, slovenly, unkempt ✏️ Sentence: He is a dapper little salesman in a business suit. 🔵 Querulous (adj.) ✏️ Meaning: given to complaining a lot (ദു:ഖിതനായ) ✏️ Synonyms: restless, irritable, grumpy ✏️ Antonyms: stoical, patient, uncomplaining ✏️ Sentence: Car trips that were frequently spoiled by a couple of querulous passengers in the back. 🔵 Novice (noun) ✏️ Meaning: a person who is just starting out in a field of activity (പ്രാരംഭക൯) ✏️ Synonyms: freshman, beginner, newcomer ✏️ Antonyms: professional, pro, expert ✏️ Sentence: A novice chess player. 🔵 Confabulate (verb) ✏️ Meaning: to exchange viewpoints or seek advice for the purpose of finding a solution to a problem (സല്ലാപം) ✏️ Synonyms: consult, confer, discuss ✏️ Sentence: I’d like to confabulate with my friends at weekends. 🔵 Fathom (verb) ✏️ Meaning: to measure the depth of (as a body of water) typically with a weighted line (ആൾ വെള്ളം) ✏️ Synonyms: scale, span, remeasure ✏️ Sentence: An attempt to fathom the ocean. 🔵 Tweaked (verb) ✏️ Meaning: to grasp and move with a small forceful motion (തിരുമ്മൽ) ✏️ Synonyms: pinched, twitched, pulled ✏️ Antonyms: released, dropped, loosened ✏️ Sentence: He tweaked the child’s nose FOR PSC RELATED UPDATES; JOIN @PSCNote
23 2月 2024, 00:19

PSCNote
5 181
DAILY CURRENT AFFAIRS 📆 23-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 23-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
22 2月 2024, 23:58

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
22 2月 2024, 08:34

PSCNote
5 181
25.sro ടെ രണ്ടാമത്തെ ചൊവ്വാ ദൗത്യം?
Anonymous voting
22 2月 2024, 08:33

PSCNote
5 181
24.നിയമ മേഖലയിലെ ഭീഷ്മ പിതാമഹ൯ എന്നറിയപ്പെടുന്നത്?
Anonymous voting
22 2月 2024, 08:33

PSCNote
5 181
23.71-ആം മിസ് വേൾഡ് മത്സര വേദിയാകുന്നത്?
Anonymous voting
22 2月 2024, 08:33

PSCNote
5 181
22.ബാഫ്റ്റ പുരസ്കാര ചടങ്ങിൽ പങ്കെടുത്ത ഏക ബോളീവുഡ് താരം?
Anonymous voting
22 2月 2024, 08:33

PSCNote
5 181
21.ലോക സാമൂഹിക നീതി ദിനമായി ആചരിക്കുന്നത്?
Anonymous voting
22 2月 2024, 08:33

PSCNote
5 181
20.ഇന്ത്യ൯ ഭരണഘടനയുടെ ശില്പി?
Anonymous voting
22 2月 2024, 08:32

PSCNote
5 181
19.താഴെ തന്നിട്ടുള്ളതിൽ മൗലികാവകാശം അല്ലാത്തതേത്?
Anonymous voting
22 2月 2024, 08:32

PSCNote
5 181
18.സ്ത്രീകൾക്കും പുരുഷന്മാ൪ക്കും തുല്യജോലിക്ക് തുല്യ വേതനം വിഭാവനം ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?
Anonymous voting
22 2月 2024, 08:32

PSCNote
5 181
17.ദേശീയ പ്രാധാന്യമുള്ളതും ചരിത്രപരമായ മൂല്യവുമുള്ള സ്മാരകങ്ങളുടെ സംരക്ഷണം പ്രതിപാദിക്കുന്ന ആ൪ട്ടിക്കിൾ?
Anonymous voting
22 2月 2024, 08:32

PSCNote
5 181
16.കേന്ദ്ര സംസ്ഥാന പ്രാദേശിക ഗവൺമെന്റുകൾക്ക് അധികാരം പങ്കിട്ടു നൽകുന്ന ഭരണരീതി?
Anonymous voting
22 2月 2024, 08:32

PSCNote
5 181
15.ഭക്ഷ്യസുരക്ഷാബിൽ പാ൪ലമെന്റ് അംഗീകരിച്ച വ൪ഷം?
Anonymous voting
22 2月 2024, 08:32

PSCNote
5 181
14.സ൪വ്വ ശിക്ഷ അഭിയാന്റെ ആപ്തവാക്യം?
Anonymous voting
22 2月 2024, 08:32

PSCNote
5 181
13.ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിന്റേതാണ്?
Anonymous voting
22 2月 2024, 08:32

PSCNote
5 181
12.സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി?
Anonymous voting
22 2月 2024, 08:31