ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
18.താഴെ തന്നിട്ടുള്ളവയിൽ തക്കാളിയുടെ സങ്കരയിനം ഏത്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
17.ഗംഗാബോണ്ടം ഏതിന്റെ വിളയാണ്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
16.ജപ്പാനിലെ ജൈവ കൃഷി ഗവേഷകനാണ്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
15.ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം?
Anonymous voting
27 2月 2024, 08:32

PSCNote
5 181
14.ജൈവ കീടനാശിനിക്കുദാഹരണം അല്ലാത്തത്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
13.ഒരു കൃഷിയ്ക്കു ശേഷം അതേ കൃഷി ആവ൪ത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്നതാണ്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
12.ദീ൪ഘകാല വിളകൾക്ക് അവയ്ക്ക് ദോഷം വരാത്ത രീതിയിൽ ഹ്രസ്വകാലത്തേക്ക് ചെയ്യുന്ന വിളകളാണ്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
11.താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രവ൪ത്തനമാണ് മണ്ണിന്റെ ഫലപുഷ്ടി വ൪ദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നത്?
Anonymous voting
27 2月 2024, 08:32

PSCNote
5 181
10.ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരു കൂട്ടം കോശങ്ങളിൽ നിന്നോ ചെടികൾ വള൪ത്തിയെടുത്തു പുതിയ തലമുറയെ ഉൽപാദിപ്പിക്കുന്ന പ്രവ൪ത്തനമാണ്?
Anonymous voting
27 2月 2024, 08:31

PSCNote
5 181
9.പ്രിയങ്ക ഏതിന്റെ സങ്കരയിനമാണ്?
Anonymous voting
27 2月 2024, 08:30

PSCNote
5 181
8.വെണ്ടയുടെ സങ്കരയിനം അല്ലാത്തത്?
Anonymous voting
27 2月 2024, 08:30

PSCNote
5 181
7.ഒരു പൂച്ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രീതി?
Anonymous voting
27 2月 2024, 08:30

PSCNote
5 181
6.ഒരേ വ൪ഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ തണ്ടുകൾ ഒട്ടിച്ചു ചേ൪ത്ത് ഗുണമേന്മയുള്ള സസ്യത്തെ രൂപപ്പെടുത്തുന്നതാണ്?
Anonymous voting
27 2月 2024, 08:30

PSCNote
5 181
5.പതിവെയ്ക്കൽ ഫലപ്രദമായ സസ്യത്തിനുദാഹരണം?
Anonymous voting
27 2月 2024, 08:30

PSCNote
5 181
4.വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നത് അറിയപ്പെടുന്നത്?
Anonymous voting
27 2月 2024, 08:30

PSCNote
5 181
3.സസ്യങ്ങളിൽ വേര്,തണ്ട്,ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നത് അറിയപ്പെടുന്നത്?
Anonymous voting
27 2月 2024, 08:30

PSCNote
5 181
2.മാതൃസസ്യത്തിന്റെ ശാഖകളിൽ തന്നെ വേരുകൾ ഉൽപാദിപ്പിച്ചു ആ ഭാഗം വേ൪പെടുത്തി മറ്റൊരു ചെടിയാക്കി വള൪ത്തുന്ന രീതി?
Anonymous voting
27 2月 2024, 08:30

PSCNote
5 181
1.കായിക പ്രജനനം വഴിയുണ്ടാകുന്ന സസ്യത്തിനുദാഹരണം അല്ലാത്തത്?
Anonymous voting
27 2月 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
27 2月 2024, 08:28

PSCNote
5 181
ഗംഗാനദിയെ സംരക്ഷിക്കുന്നതിനായി ഇന്ത്യ ഗവൺമെൻ്റ് ആവിഷ്‌കരിച്ച പുതിയ പദ്ധതി ?
Anonymous voting
27 2月 2024, 06:23