5 181
订阅者
+124 小时
-147 天
-5230 天
帖子存档
5 181
8. ലണ്ടനിലെ സെൻട്രൽ ബാങ്കിംഗ് പ്രസിദ്ധീകരണത്തിന്റെ 'റിസ്ക് മാനേജർ ഓഫ് ദ ഇയർ' അവാർഡ് 2024 ൽ നേടിയ ഇന്ത്യൻ ധനകാര്യ സ്ഥാപനം
5 181
5. 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി മലയാള ഭാഷയ്ക്കുള്ള ബാലസാഹിത്യ പുരസ്കാരം നേടിയത്
5 181
1. 2024 ലെ മരുഭൂവൽക്കരണത്തിനും വരൾച്ചക്കും എതിരെ പോരാടാനുള്ള ലോക ദിനത്തിൻ്റെ പ്രമേയം
5 181
8. താഴെപ്പറയുന്ന പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഇന്ത്യയിലെ വൈദ്യുതോല്പാദനത്തിൽ അവയുടെ സംഭാവന കുറയുന്ന ക്രമത്തിൽ ക്രമീകരിക്കുക:
1. സൗരോർജ്ജം
2. കാറ്റ് ശക്തി 3. ബയോമാസ് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
5 181
7. താഴെപ്പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
5 181
6. ലാറി പേജും സെർജി ബ്രിനും ചേർന്ന് സ്ഥാപിച്ച ഏറ്റവും ജനപ്രിയമായ സെർച്ച് എൻജിനുകളിൽ ഒന്ന്
5 181
5. സ്വതന്ത്രമായി ആക്സസ് ചെയ്യാനും പരിഷ്കരിക്കാനും ഉള്ള ഒരു സോഫ്റ്റ്‌വെയറിനെ _ എന്നു പറയുന്നു
5 181
4. ആക്രമണകാരികൾ ഒരു വെബ്സൈറ്റിന്റെ ഒരു ക്ലോൺ ഉണ്ടാക്കുകയും ഇരയ്ക്ക് ക്ഷുദ്രകരമായ ലിങ്ക് അയക്കുകയും ഇരകളിൽ നിന്ന് കാർഡ് നമ്പറുകൾ, പാസ്വേഡുകൾ മുതലായവ പോലുള്ള സെൻസിറ്റീവ് ഡാറ്റ എക്സ്ട്രാക്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വിപുലമായ ഫിഷിംഗ് സാങ്കേതികതയാണ്
5 181
3. കമ്പ്യൂട്ടറിൻ്റെ സെൻട്രൽ പ്രോസസിംഗ് യൂണിറ്റ് (സിപിയു) വേഗത്തിലുള്ള പ്രോസസിംഗിനായി പതിവായി ഉപയോഗിക്കുന്ന നിർദ്ദേശങ്ങളും ഡാറ്റയും താൽക്കാലികമായി സംഭരിക്കുന്ന സപ്ലിമെൻറൽ മെമ്മറി സിസ്റ്റം
5 181
2.1ഹബ് a വ്യത്യസ്ത പ്രോട്ടോക്കോളുകൾ കൈകാര്യം ചെയ്യാൻ കഴിയും
2 റൂട്ടർ b നെറ്റ്വർക്കിൽ കൈകാര്യം ചെയ്യുന്ന സിഗ്നലിലെ വർധിപ്പിക്കുന്നു
3 റിപ്പീറ്റർ c രണ്ട് വ്യത്യസ്ത നെറ്റ്‌വർക്കുകളെ ബന്ധിപ്പിക്കുന്നു 4ഗേറ്റ്വേ d നിരവധി കമ്പ്യൂട്ടറുകൾ ഒരുമിച്ച് ബന്ധിപ്പിക്കുക
5 181
1ഹബ്a)വ്യത്യസ്ത പ്രോട്ടോകോളുകൾ കൈകാര്യം ചെയ്യാൻ കഴിയും
2റൂട്ടർb)നെറ്റ്‌വർക്കിൽ കൈമാറ്റം ചെയ്യുന്ന സിഗ്നലിനെ വർദ്ധിപ്പിക്കുന്നു
3റിപ്പീറ്റർc) രണ്ട് വ്യത്യസ്ത നെറ്റ്‌വർക്കുകളെ ബന്ധിപ്പിക്കുന്നു 4ഗേറ്റ് വേd) നിരവധി കമ്പ്യൂട്ടറുകൾ ഒരുമിച്ച് ബന്ധിപ്പിക്കുക
