ch
Feedback
PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147
-5230
帖子存档
PSCNote
5 181
7. ദ്യോതകത്തിന് ഉദാഹരണം എഴുതുക:
Anonymous voting

PSCNote
5 181
6. താഴെ കൊടുത്തിരിക്കുന്നവയിൽ ദന്ത്യാക്ഷരമല്ലാത്തത് ഏത്?
Anonymous voting

PSCNote
5 181
5. ഇരുത്തൽ (നായികയുടെ കാത്തിരിപ്പ്) എന്ന ഉരിപ്പൊരുൾ ഏത് തിണയുമായി ബന്ധപ്പെടുന്നതാണ്?
Anonymous voting

PSCNote
5 181
4. ആധുനികശാസ്ത്രമുറകൾ പ്രകാരം പ്രകൃതിനിരീക്ഷണം നടത്തി വൃക്ഷലതാദികളുടെയും മറ്റു സസ്യജാലങ്ങളുടെയും പട്ടിക തയ്യാറാക്കി വര്‍ഗീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്ത, കേരളാരാമം എന്നുകൂടി പേരുള്ള കൃതി ഏതാണ്?
Anonymous voting

PSCNote
5 181
3. താഴെപ്പറയുന്നവയിൽ മലയാളത്തിലെ പ്രഥമ ശാസ്ത്ര സാഹിത്യ മാസിക എന്നറിയപ്പെടുന്നത് ഏതാണ്?
Anonymous voting

PSCNote
5 181
2. ആർക്കറിയാം എന്ന കഥയുടെ കർത്താവ് ആര്?
Anonymous voting

PSCNote
5 181
1. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം?
Anonymous voting

PSCNote
5 181
Previous year question paper 077/2024

PSCNote
5 181
12. 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യം മെഡൽ നേടിയത്
Anonymous voting

PSCNote
5 181
11. 2024 വനിതാ ഏഷ്യ കപ്പ് കിരീടം നേടിയത്
Anonymous voting

PSCNote
5 181
10. ഭൂമിയിലേക്ക് പാഞ്ഞുവരുന്ന ഛിന്ന ഗ്രഹത്തെ അടുത്തിടെ കണ്ടെത്തിയ ടെലസ്കോപ്പ്
Anonymous voting

PSCNote
5 181
9. കർണാടകയിലെ രാമനഗര ജില്ലയുടെ പുതിയ പേര്
Anonymous voting

PSCNote
5 181
8. ഇന്ത്യയുമായി ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവിന് സഹകരിക്കുന്നത്
Anonymous voting

PSCNote
5 181
7. 2024 ജൂലൈയിൽ വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്
Anonymous voting

PSCNote
5 181
6. 2024 ലെ ലോകമാന്യ തിലക് നാഷണൽ അവാർഡ് ലഭിച്ചത്
Anonymous voting

PSCNote
5 181
5. 2024 ജൂലൈയിൽ സി എച്ച് വിജയശങ്കർ ഏത് സംസ്ഥാനത്തിന്റെ ഗവർണറായി ആണ് പുതുതായി നിയമിക്കപ്പെട്ടത്
Anonymous voting

PSCNote
5 181
4. 2024 ജൂലൈയിൽ തെലങ്കാനയുടെ ഗവർണറായി പുതുതായി നിയമിക്കപ്പെട്ടത്
Anonymous voting

PSCNote
5 181
3. സമ്പൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്താൻ ഉദ്ദേശിക്കുന്നത്
Anonymous voting

PSCNote
5 181
2. 18 വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സയ്ക്കുള്ള മരുന്നായ എമിസിസുമാബ് എന്ന മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
1. ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത്
Anonymous voting