ch
Feedback
PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147
-5230
帖子存档
PSCNote
5 181
8. ഒമാനിന് സമീപം മറിഞ്ഞ ഓയിൽ ടാങ്കറിൽ നിന്ന് 8 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേന കപ്പൽ
Anonymous voting

PSCNote
5 181
7. അടുത്തിടെ ന്യൂകാസിൽ രോഗം പടർന്നു പിടിച്ചതിനെ തുടർന്ന് മൃഗങ്ങളുടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
Anonymous voting

PSCNote
5 181
6. ലോകത്ത് ആദ്യമായി ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ അന്താരാഷ്ട്ര വിമാനത്താവളം
Anonymous voting

PSCNote
5 181
5. മേഘാലയയുടെ ആദ്യത്തെ OTT പ്ലാറ്റ്ഫോം
Anonymous voting

PSCNote
5 181
4. H125 ഹെലികോപ്റ്ററുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി സ്ഥാപിക്കാൻ എയർബസുമായി സഹകരിക്കുന്നത്
Anonymous voting

PSCNote
5 181
3. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പ്രശ്നപരിഹാരത്തിനായി ആരംഭിക്കുന്ന പദ്ധതി
Anonymous voting

PSCNote
5 181
2. കോട്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ധാരണ പത്രം ഒപ്പുവെച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
1. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളത്തിലെ മന്ത്രിയായിരുന്ന വ്യക്തി
Anonymous voting

PSCNote
5 181
July 25 current affairs quiz

PSCNote
5 181
10. 3/4, 1 1/2, 2 1/4, ....... എന്ന ശ്രേണിയിലെ പദമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
Anonymous voting

PSCNote
5 181
9. എ, ബി, സി എന്നിവർക്ക് യഥാക്രമം 20, 30, 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും. ഓരോ മൂന്നാം ദിവസവും ബി, സി എന്നിവർ സഹായിച്ചാൽ എ യ്ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിക്കാൻ കഴിയും?
Anonymous voting

PSCNote
5 181
8. മൂന്ന് സംഖ്യകളുടെ തുക 572. ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ്. മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ്. എങ്കിൽ അവയിൽ ഒരു സംഖ്യ താഴെ പറയുന്നവയിൽ ഏതാണ്?
Anonymous voting

PSCNote
5 181
7. 1,5,14,...... എന്ന സംഖ്യ ശ്രേണിക്ക് പറയുന്ന പേര്:
Anonymous voting

PSCNote
5 181
6. മികച്ച മലയാള ചിത്രത്തിനുള്ള 69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം(2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്:
Anonymous voting

PSCNote
5 181
5. കേരള സാഹിത്യ അക്കാദമി പുരസ്കാരം (2022) നേടിയ 'സമ്പർക്കക്രാന്തി' എന്ന നോവൽ എഴുതിയത്:
Anonymous voting

PSCNote
5 181
4. വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലെയും ഗോൾകീപ്പർ അടക്കമുള്ള കളിക്കാരുടെ എണ്ണം:
Anonymous voting

PSCNote
5 181
3. 'കിളിക്കാലം' ആരുടെ ആത്മകഥയാണ്
Anonymous voting

PSCNote
5 181
2. 'ഭൈരവിക്കോലം' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous voting

PSCNote
5 181
1. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു:
Anonymous voting

PSCNote
5 181
Previous year question paper 078/2024