ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം?
Anonymous voting
24 1月 2024, 07:31

PSCNote
5 181
ഒരു സ്കൂളിൽ 8,9,10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട് . 10- ആം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത് . എങ്കിൽ 8,9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികളുണ്ട് ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
1200 രൂപ വീതം വിലയുള്ള 4 കസേരക്കും 2800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
മധു ബാങ്കിൽ നിന്ന് 2000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത് . ആകെ നോട്ടുകളുടെ എണ്ണം ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
മധു ബാങ്കിൽ നിന്ന് 2000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത് . ആകെ നോട്ടുകളുടെ എണ്ണം ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
ഒരു കിലോമീറ്റർ എത്ര മീറ്റർ ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
അമ്മു ശനിയാഴ്‌ച 10:15 P.M ന് ഉറങ്ങി അടുത്ത ദിവസം 6:30 A.M ന് എഴുന്നേറ്റുവെങ്കിൽ അവൾ എത്ര മണിക്കൂർ ഉറങ്ങി ?
Anonymous voting
24 1月 2024, 06:19

PSCNote
5 181
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ആൾ ?
Anonymous voting
24 1月 2024, 06:18

PSCNote
5 181
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ്?
Anonymous voting
24 1月 2024, 06:18

PSCNote
5 181
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
Anonymous voting
24 1月 2024, 06:18

PSCNote
5 181
ആമാശയത്തിൽ നടക്കുന്ന ദഹന പ്രക്രിയക്ക് അനുയോജ്യമായ പി.എച്ച് ക്രമീകരിക്കുന്നത്?
Anonymous voting
24 1月 2024, 06:18

PSCNote
5 181
മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?
Anonymous voting
24 1月 2024, 06:18

PSCNote
5 181
സസ്യങ്ങൾക്ക് പച്ച നിറം നല്‌കുന്ന വർണ്ണ വസ്തു ഏത് ?
Anonymous voting
24 1月 2024, 06:18

PSCNote
5 181
കേരളത്തിൽ വീടുകളിൽ ഉപയോഗിക്കുന്ന കറണ്ടിന്റെ വോൾട്ടേജ് എത്ര ?
Anonymous voting
24 1月 2024, 06:18

PSCNote
5 181
ഒരു സംഖ്യയുടെ 50 % = 100 എങ്കിൽ, സംഖ്യയേത് ?
Anonymous voting
24 1月 2024, 05:38

PSCNote
5 181
S C E R T    T E X T    B O O K S Std 1- std 10 complete STANDARD - 1 STANDARD -2 STANDARD -3 STANDARD -4 STANDARD -5 STANDARD -6 STANDARD -7 STANDARD -8 STANDARD -9 STANDARD -10 STANDARD -11 C r e a t e d   b y   P S C N o t e T H A N K   Y O U
24 1月 2024, 05:37