ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
25.'വെളിച്ചം വിളക്കു തേടുന്നു' എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
Anonymous voting
26 1月 2024, 08:33

PSCNote
5 181
24.2024 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നയ്ക്ക് അർഹനായത്?
Anonymous voting
26 1月 2024, 08:33

PSCNote
5 181
23.ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത്?
Anonymous voting
26 1月 2024, 08:33

PSCNote
5 181
22.2024 ജനുവരിയിൽ ചന്ദുബി ഫെസ്‌റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?
Anonymous voting
26 1月 2024, 08:33

PSCNote
5 181
21.ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ്റ് നിലവിൽ വരുന്നത്?
Anonymous voting
26 1月 2024, 08:33

PSCNote
5 181
20.താഴെ കൊടുത്തിരിക്കുന്നവയിൽ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത്?
Anonymous voting
26 1月 2024, 08:32

PSCNote
5 181
19.1857 ലെ കലാപത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം" എന്ന് വിശേഷിപ്പിച്ചതാര്?
Anonymous voting
26 1月 2024, 08:32

PSCNote
5 181
18.ഏത് സ്വാതന്ത്ര്യ സമര നായകന്റെ യഥാ൪ത്ഥ പേരാണ് രാമചന്ദ്ര പാണ്ഡുരംഗ്?
Anonymous voting
26 1月 2024, 08:32

PSCNote
5 181
17.1857 ലെ കലാപ സമയത്ത് ബ്രിട്ടീഷുകാ൪ തിരിച്ചുപിടിച്ച ആദ്യ വിപ്ലവ കേന്ദ്രം ഏത്?
Anonymous voting
26 1月 2024, 08:32

PSCNote
5 181
16."ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാ൯സി റാണിയെ വിശേഷിപ്പിച്ചതാര്?
Anonymous voting
26 1月 2024, 08:32

PSCNote
5 181
15.ഡൽഹിയിൽ 1857 ലെ കലാപത്തിന് നേതൃത്വം നൽകിയത്?
Anonymous voting
26 1月 2024, 08:31

PSCNote
5 181
14.1857 ലെ കലാപത്തെ ശിപ്പായി ലഹള എന്ന് ആദ്യമായി വിശേഷിപ്പിച്ചതാര്?
Anonymous voting
26 1月 2024, 08:31

PSCNote
5 181
13.1857 ലെ കലാപകാലത്ത് ഇന്ത്യയുടെ ഗവ൪ണ൪ ജനറൽ ആരായിരുന്നു?
Anonymous voting
26 1月 2024, 08:31

PSCNote
5 181
12.1857 ലെ കലാപത്തിൽ കാൺപൂരിൽ നേതൃത്വം നൽകിയതാര്?
Anonymous voting
26 1月 2024, 08:31

PSCNote
5 181
11.അവസാനത്തെ മുഗൾ രാജാവ്?
Anonymous voting
26 1月 2024, 08:31

PSCNote
5 181
10.താഴെ തന്നിട്ടുള്ളവയിൽ പഴശ്ശിരാജയുമായി ബന്ധമില്ലാത്തതാര്?
Anonymous voting
26 1月 2024, 08:31

PSCNote
5 181
9.കേരളത്തിൽ ബ്രിട്ടീഷുകാ൪ക്കെതിരെ നടന്ന ആദിവാസി കലാപം?
Anonymous voting
26 1月 2024, 08:31

PSCNote
5 181
8.പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ പൊട്ടിപുറപ്പെട്ട കലാപം അറിയപ്പെടുന്നത്?
Anonymous voting
26 1月 2024, 08:30

PSCNote
5 181
7.ബംഗാളിലെ പട്ടുനൂൽ കൃഷിക്കാ൪ അറിയപ്പെടുന്നത്?
Anonymous voting
26 1月 2024, 08:30

PSCNote
5 181
6.ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വ൪ഷം?
Anonymous voting
26 1月 2024, 08:30