5 181
订阅者
+124 小时
-147 天
-5230 天
帖子存档
5 181
93-ാം ഓസ്കാറിൽ മികച്ച സംവിധായകയായി തിരഞ്ഞെടുക്കപ്പെട്ടത് ?
22 2月 2024, 06:23
5 181
ക്യൂബ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിത്വത്തിൽ നിന്ന് അടുത്തിടെ സ്ഥാനമൊഴിഞ്ഞ പ്രമുഖ വ്യക്തി ?
22 2月 2024, 06:10
5 181
അടുത്തിടെ കൊല്ലപ്പെട്ട ഇദ്രിസ് ഡെബി ഏതു രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
22 2月 2024, 06:10
5 181
ഓസ്കാറിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി ?
22 2月 2024, 06:10
5 181
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി അടുത്തിടെ നിയമിതയായത് ?
22 2月 2024, 06:10
5 181
അടുത്തിടെ അന്തരിച്ച എഡിൻബർഗ് പ്രഭുവും,ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭർത്താവുമായിരുന്ന വ്യക്തി ?
22 2月 2024, 06:10
5 181
ചരിത്രത്തിലെ ഓസ്കാർ ഏറ്റവും പ്രായം ചെന്ന പുരസ്കാര ജേതാവ്?
22 2月 2024, 05:16
5 181
വാൾട്ട് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡൻറ് ആയി അടുത്തിടെ നിയമിതനായത് ആര്?
22 2月 2024, 05:15
5 181
93 -ാമത് ഓസ്കകാറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
22 2月 2024, 01:17
5 181
കോവിഡ് ബാധിച്ചു അടുത്തിടെ അന്തരിച്ച, പുരാണ കഥകളുടെ പുനരാഖ്യാനത്തിലൂടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ ?
22 2月 2024, 01:17
