5 181
订阅者
+124 小时
-147 天
-5230 天
帖子存档
5 181
3. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശിലാ ലിഖിതങ്ങളിൽ പഠനം നടക്കുന്ന ക്ഷേത്രം
5 181
2. മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി
5 181
1. ഏത് സാമൂഹിക പരിഷ്കർത്താവിന്റെ 115 ആം സമാധി വാർഷികമാണ് 2024 ആഗസ്റ്റിൽ ആചരിച്ചത്
5 181
10. X എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2,8,1 ആയാൽ ആ മൂലകത്തിലെ ആകെ ഷെല്ലുകളുടെ എണ്ണം എത്ര?
5 181
9. ചന്ദ്രയാൻ - 3 യുടെ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തിലുള്ള ക്രയോജനിക് എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊപ്പല്ലൻ്റ് ഏത്?
5 181
8. എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ഗി ബവേൻഡി, ലൂയിസ് ഈ ബ്രൂസ്, അലക്സി ഐ ഇക്കിമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
5 181
7. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ് ഗതികോർജം. ഗതികോർജ്ജം താഴെ തന്നിരിക്കുന്നവയിൽ എന്തിനെയെല്ലാം ആശ്രയിക്കുന്നു?
1. ഉയരം
2. മാസ് 3. പ്രവേഗം 4. ഗുരുത്വാകർഷണബലം
5 181
6. ചില ലോഹങ്ങളും അവയുടെ അയിരുകളും താഴെ തന്നിരിക്കുന്നു. ശരിയല്ലാത്ത ജോഡി കണ്ടെത്തുക.
5 181
3. താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ?
1. സഞ്ചാരി പ്രാവ്
2. മലമുഴക്കി വേഴാമ്പൽ 3. മലബാർ വെരുക് 4. ക്വാഗ്ഗ
5 181
2. എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം?
1.കാൽസ്യം
2. സോഡിയം 3.ഫോസ്ഫറസ് 4. അയഡിൻ
5 181
1. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?
