cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

1CLICK PSC

FREE INTENSIVE COACHING FOR PSC EXAM. 🟢 നമ്മൾ കഷ്ടപ്പെട്ട് പഠിച്ചാൽ നമുക്ക് ജോലി കിട്ടും,പഠിച്ചില്ലെങ്കിൽ നഷ്ടം നമുക്ക് തന്നെ..🟢

إظهار المزيد
مشاركات الإعلانات
6 793
المشتركون
+9124 ساعات
+1 3047 أيام
+2 46530 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

إظهار الكل...
ldc maths tricks/1CLICK PSC #maths #mathematics #mathstricks #psc #ldc

👍 39
00:24
Video unavailableShow in Telegram
Comming soon...നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റാതിരിക്കാനായി കണക്കിലെ കുറുക്കുവഴികൾ..😊
إظهار الكل...
5.37 MB
00:13
Video unavailableShow in Telegram
Good mornig 😊
إظهار الكل...
8.98 KB
👍 65 13🔥 6
🎾🎾LDC HOT TOPICS-75🎾🎾 DAY-2 -HOT TOPICS + CURRENT AFFAIRS +ENGLISH /MALAYALAM    🏀   Class Time - 3P. M 🏀 MUST WATCH - LIKE  & SHARE നിങ്ങളുടെ സപ്പോർട്ട്,ലൈക്‌ ഷെയർ ഇതെല്ലാം ഉണ്ടെങ്കിൽ മാത്രം നമുക്ക് മുന്നേട്ടേക്ക് പോവാൻ പാട്ടൊള്ളു... 🙏 ഒത്തിരി സ്നേഹത്തോടെ : ❤️അരുൺ കൊമ്പനാടൻ ❤️
إظهار الكل...
81👍 37🔥 14
ഇന്നത്തെ ചോദ്യങ്ങൾ ഇവിടെ അവസാനിക്കുകയാണ് സഹകരിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരുപാട് നന്ദി. നിങ്ങൾ തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും അതിനും ഒത്തിരി ഒത്തിരി നന്ദി.. ചെറിയ ടോപ്പിക്ക് ആയിരുന്നു ഇന്ന് നമുക്ക് പഠിക്കാനുള്ളത് പക്ഷേ നമ്മുടെ ബെയ്സ് ആയിട്ട് നമ്മൾ പഠിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം അതുകൊണ്ടുതന്നെ ഒരിക്കലും ഈ ചോദ്യങ്ങളൊന്നും തെറ്റിക്കാൻ പാടില്ല.. "എല്ലാ മനുഷ്യർക്കും രണ്ട് കഥകൾ ഉണ്ടാകും. ഒന്ന് അയാൾ ജീവിക്കുന്ന കഥ. മറ്റൊന്ന് അയാൾ ജീവിക്കാൻ ആഗ്രഹിക്കുന്ന കഥ " ശരിക്കും നമ്മളെല്ലാവരും ജീവിച്ചു കൊണ്ടിരിക്കുന്നത് ജീവിക്കുന്ന കഥയിലാണ്.. ഒരിക്കലും നമ്മൾ ജീവിക്കാൻ ആഗ്രഹിച്ച കഥയിലൂടെ ജീവിക്കാനുള്ള സമയം നമുക്ക് കിട്ടിയിട്ടില്ല അതിനു വേണ്ടിയിട്ടുള്ള ഏറ്റവും വലിയ പ്രയാണമാണ് ഈ പഠനം.. എൽഡിസി 2025 ലിസ്റ്റ് വരുമ്പോൾ അതിൽ നിങ്ങളെല്ലാവരും ഉണ്ടാകും അങ്ങനെ നമ്മൾ എന്താണ് ആഗ്രഹിച്ചത് ലൈഫിലൂടെ പിന്നീടുള്ള നമ്മുടെ ജീവിതം. ഒത്തിരി സന്തോഷത്തോടുകൂടി അങ്ങനെയൊരു ജീവിതം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി സർവ്വേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.. ഒത്തിരി സ്നേഹത്തോടെ.... ❤️അരുൺ കൊമ്പനാടൻ ❤️
إظهار الكل...
101👍 51🙏 11🥰 10
20.ഭൂമധ്യരേഖ ഉത്തരായനരേഖ ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വൻകര?Anonymous voting
  • കൊളംബിയ
  • ഇൻഡോനേഷ്യ
  • ആഫ്രിക്ക
  • ബ്രസീൽ
0 votes
👍 71🥰 3😢 2🔥 1
19.ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്?Anonymous voting
  • ആഫ്രിക്ക
  • ഇൻഡോനേഷ്യ
  • ബ്രസീൽ
  • സോമാലിയ
0 votes
👍 51🔥 4
18.ഏറ്റവും വലിയ അഷ്ടാംശരേഖ ഏതാണ്?Anonymous voting
  • ഭൂമധ്യരേഖ
  • അശാംശരേഖ
  • രേഖാംശരേഖ
  • ഇവയൊന്നുമല്ല
0 votes
👍 69
ലൈക്ക് അടിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി..ഒത്തിരി തവണ ഈ ചോദ്യങ്ങൾ പിഎസ്‌സി എക്സാം ആവർത്തിച്ചതാണ്..പുതിയതായി കേൾക്കുന്ന ഉദ്യോഗാർത്ഥികൾ ആണെങ്കിൽ ഒന്ന് എഴുതി വയ്ക്കാൻ കൂടി ശ്രമിക്കുക..👍🥰
إظهار الكل...
👍 69 3
17.ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകളെ എന്തു വിളിക്കാം?Anonymous voting
  • ഇവയൊന്നുമല്ല
  • രേഖാംശരേഖ
  • അക്ഷാംശരേഖ
  • ഭൂമധ്യരേഖ
0 votes
👍 63😭 1