49 178
المشتركون
لا توجد بيانات24 ساعات
+1167 أيام
+1 01930 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
വിവരാവകാശ നിയമം പാസാക്കാൻ കാരണമായ സംഘടനAnonymous voting
- കിസാൻ ശക്തി മസ്ദൂർ സങ്കേതൻ
- മസ്ദൂർ കിസാൻ ശക്തി സങ്കേതൻ
- കിസാൻ മസ്ദൂർ ശക്തി സങ്കേതൻ
👍 11
താഴെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് കണ്ടെത്തുക?Anonymous voting
- ശ്രേണി പരമായ സംഘാടനം
- സ്ഥിരത
- യോഗ്യത അടിസ്ഥാനമാക്കി നിയമനം
- രാഷ്ട്രീയപക്ഷപാതം
❤ 2👍 1
നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിന് മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകും എന്ന് സ്വയം ചോദിക്കുക. എന്ന് പ്രസ്ഥാവിച്ചത്?Anonymous voting
- മഹാത്മാഗാന്ധി
- നെഹ്‌റു
- അംബേദ്കർ
- ടാഗോർ
👍 4
അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക
1)ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു
2)കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു 3)സംസ്ഥാന ഗവൺമെന്റിന് കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു. 4)IAS ഉദാഹരണമാണ്.Anonymous voting
- 1,2
- 3,4
- 1,2,4
- 2,,4
👍 3
ഉദ്യോഗസ്ഥ വൃന്ദത്തെ സംബന്ധിച്ച് തെറ്റല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക?
1)നിശ്ചിത പ്രായം വരെ സേവന കാലാവധി ഉണ്ടായിരിക്കും
2) ഓരോ ഗവൺമെന്റ് ഉദ്യോഗസ്ഥനും തങ്ങൾ നിർവഹിക്കേണ്ട തൊഴിൽ വൈദഗ്ധ്യം ഇല്ലാത്തവരായിരിക്കും 3)) യോഗ്യത അടിസ്ഥാനമാക്കി നിയമനംAnonymous voting
- 1,2
- 1,3
- 3
- 2
👍 8
സുതാര്യവും ചുറുചുറുക്കും ഉള്ള ഗവൺമെന്റ് പദ്ധതി.എല്ലാവരിലും സുരക്ഷിതമായും വേഗത്തിലുമുള്ള ഡിപ്പാർട്ട്മെന്റ് തലത്തിലുമുള്ള തടസ്സങ്ങൾ ഇല്ലാതെയും എത്തുന്ന വിവരങ്ങൾ. എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവും ഇല്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി.Anonymous voting
- ജവഹർലാൽ നെഹ്റു
- എപിജെ അബ്ദുൽ കലാം
- ഗാന്ധിജി
- ടാഗോർ
👍 9😢 2
പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്Anonymous voting
- അരിസ്റ്റോട്ടിൽ
- എൻ ഗ്ലാഡൻ
- പ്ലാറ്റോ
- മാക്ക്യവല്ലി
👍 5
താഴെ കൊടുത്തിരിക്കുന്നവയിൽ അഖിലേന്ത്യാ സർവീസിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുകAnonymous voting
- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
- ഇന്ത്യൻ പോലീസ് സർവീസ്
- ഇന്ത്യൻ ഫോറിൻ സർവീസ്
- ഇന്ത്യൻ റെവന്യു സർവീസ്
👎 24🥴 7
🎲 Quiz 'Class 10'
🖊 9 questions · ⏱ 45 sec
👍 1
Start this quiz
Start quiz in group
Share quiz