cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

SMART PSC

Official channel of SMART PSC Panacode

إظهار المزيد
مشاركات الإعلانات
31 059
المشتركون
+624 ساعات
+207 أيام
+12530 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

إظهار الكل...

إظهار الكل...

إظهار الكل...
LDC 2024 MOCK TEST 14 | സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ |

Telegram channel⬇️⬇️

https://t.me/quizsm

2023 ലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക് ബന്ധപ്പെടുക Manager : 9946346206 LDC 2024 / LGS 2024 / lpup ഓൺലൈൻ & ഓഫ്‌ലൈൻ ബാച്ചുകൾ ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ ഉണ്ടാകും #psc #keralapsc #ldc #ldc2024 #lgs #lpup #cpo #ldcpreparation #smartpsc #ldcsyllabus #cpo #degreelevelprelims #mocktest #ldcmocktest #pscmocktest

👍 2
إظهار الكل...
LDC 2024 MOCK TEST 13 | 20 CURRENT AFFAIRS ചോദ്യങ്ങൾ കൂടി ചെയ്യാം |

Telegram channel⬇️⬇️

https://t.me/quizsm

2023 ലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക് ബന്ധപ്പെടുക Manager : 9946346206 LDC 2024 / LGS 2024 / lpup ഓൺലൈൻ & ഓഫ്‌ലൈൻ ബാച്ചുകൾ ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ ഉണ്ടാകും #psc #keralapsc #ldc #ldc2024 #lgs #lpup #cpo #ldcpreparation #smartpsc #ldcsyllabus #cpo #degreelevelprelims #mocktest #ldcmocktest #pscmocktest

👍 6
إظهار الكل...
ഭാര്യമാർക്ക് ഇഷ്ടപ്പെടുന്ന കോഡ് 😁 #shorts #psc #keralapsc #ldc2024

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയെ കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ടുവച്ചത് ഏത് കേസിലാണ്?Anonymous voting
  • ഗോലക്ക് നാഥ് കേസ്
  • മിനർവാ മിൽ കേസ്
  • കേശവാനന്ദ ഭാരതി കേസ്
  • ബെറു ബാറി കേസ്
0 votes
😇 4🥰 1
ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിവരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?Anonymous voting
  • കോളേജ് വിദ്യാഭ്യാസം
  • മെഡിക്കൽ വിദ്യാഭ്യാസം
  • സ്കൂൾ വിദ്യാഭ്യാസം
  • ഇവയൊന്നുമല്ല
0 votes
👍 9
സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം?Anonymous voting
  • സെബി
  • നബാർഡ്‌
  • I M F
  • വേൾഡ് ബാങ്ക്
0 votes
👍 6
താഴെപ്പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത്?Anonymous voting
  • വിദേശ സർക്കാരിൽ നിന്നും രഹസ്യമായി ലഭിച്ച വിവരങ്ങൾ
  • ഫയലുകൾ ,രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പരിശോധനയ്ക്കുള്ള അവകാശം
  • വാണിജ്യ രഹസ്യവും വ്യാപാര രഹസ്യവും ഭൗതിക സ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തൽ
  • മേൽപ്പറഞ്ഞവ എല്ലാം
0 votes
👍 3🥰 1🎃 1
താഴെപ്പറയുന്നതിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളിനെ കുറിച്ച് ശരിയല്ലാത്തത് ഏത്?Anonymous voting
  • കൂടിയ ബാൻഡ് വിഡ്ത്ത്
  • കൂടിയ ചെലവ്
  • കൂടിയ ഇലക്ട്രോമാഗ്നെറ്റിക് ഇൻറർഫറൻസ്
  • ഇവയൊന്നുമല്ല
0 votes
👍 10 2